Kerala
- Jan- 2018 -12 January
ഹെലികോപ്റ്റര്‍ വിവാദം, പാവം ജനങ്ങള്‍ അറിയേണ്ടത്
ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കഴിയുന്നതിന് മുമ്പ് ഇത്രയും അധികം പണം മുഖ്യമന്ത്രി ചിലവിട്ടത് ശരിയാണോ എന്ന സംശയമാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
Read More » - 12 January
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് :
തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ജയം. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ്…
Read More » - 12 January
സ്ത്രീകളെ സൗഹൃദം നടിച്ച് വശീകരിച്ച് ശാരീരിക ബന്ധം : പിന്നെ അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കും : സംഘം സജീവം : സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്
കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച് ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന സംഘം സജീവമെന്ന് പോലീസ്. ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇന്നലെ പോലീസ് കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ…
Read More » - 12 January
കൊല്ലത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
കൊല്ലം: ഓഖീ ദുരന്തത്തില്‍ കാണായായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം നീണ്ടകരയില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. SUPPORT :…
Read More » - 12 January
ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍
കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്ത് ജയിലില്‍ വച്ച് വിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസിലെ…
Read More » - 12 January
നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ
കോട്ടയം : സംസ്ഥാനത്തെ നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ. മന്ത്രി ശൈലജയുടെ കണ്ണടയ്ക്ക് 27,000രൂപ, ചിറ്റയം ഗോപകുമാര്‍ 48,000 രൂപ. കോവൂര്‍…
Read More » - 12 January
ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് ഇറങ്ങിപ്പോയി
ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. സീറ്റുകള്‍…
Read More » - 12 January
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 വാഹനങ്ങള്‍ കട്ടപ്പുറത്ത്; നശിക്കുന്നത് 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍: സര്‍ക്കാരിന്റെ അനാസ്ഥ ഇങ്ങനെ
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 വാഹനങ്ങള്‍ കട്ടപ്പുറത്ത്. നശിക്കുന്നത് 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍. കൊച്ചി കോര്പ്പറേഷന് മാലിന്യ നീക്കത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച…
Read More » - 12 January
സംസ്ഥാന കലോത്സവം: വ്യാജ അപ്പീല്‍ ഉത്തരവ് കേസില്‍ അറസ്റ്റിലായത് മുന്‍ സംസ്ഥാന കലാപ്രതിഭ
തൃശ്ശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായത് ഹയര്‍ സെക്കന്‍ഡറി മുന്‍ കലാപ്രതിഭ. ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള, മാനന്തവാടി കുഴിനിലം…
Read More » - 12 January
ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം: കെ.പി. ശശികല
തിരുവനന്തപുരം: ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച…
Read More » - 12 January
ശബരിമലയിൽ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
ബംഗളൂരു: ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ ഒരാൾ പിടിയിൽ. ബംഗളുരുവിൽ ആർ ടി നഗറിൽ വെച്ചാണ് ഹൊസൂർ സ്വദേശി ഉമാശങ്കറിനെ പൊലീസ് പിടികൂടിയത്.…
Read More » - 12 January
അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി; പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന…
Read More » - 12 January
കൊച്ചിയിലെ കവര്‍ച്ച: പ്രതികളെ പിടികൂടാനായി ഡല്‍ഹിയില്‍ നടന്നത് സിനിമയെ വെല്ലുന്ന ത്രില്ലര്‍
കൊച്ചി: ഒരു ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയിലാണ് കൊച്ചിയിലെ കവര്‍ച്ചക്കേസുകളിലെ പ്രതികളെ പോലീസ് പൊക്കിയത്. അടുത്തിടെ തിയേറ്ററിലെത്തിയ സിനിമയായ ‘തീരന്‍ അധികാരം ഒന്ട്രു’ എന്ന തമിഴ് സിനിമയെ…
Read More » - 12 January
അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
കോഴിക്കോട്: വടകരയില്‍ ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാറിലിടിച്ച് ആറു പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. ആന്ധ്രയില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍…
Read More » - 12 January
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വ്വേ സ്റ്റേഷന് കേരളത്തിലെ ഈ സ്ഥലത്തിനു സ്വന്തം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വ്വേ സ്റ്റേഷനായി തെരഞ്ഞെടുത്തത് കേരളത്തിലെ ഈ സ്റ്റേഷനെ. ഇക്സിഗോ ആപ്പ് വഴി നടത്തിയ സര്‍വ്വേയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തില്‍…
Read More » - 12 January
വിദ്യാര്‍ഥിനിയെ ബന്ധു രാത്രിയില്‍ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകുന്ന സംഭവം : പുതിയ വഴിത്തിരിവിലേയ്ക്ക് : കൊണ്ടുപോയത് പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വേണ്ടി : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ആലപ്പുഴ: മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.…
Read More » - 12 January
സിപിഎം ഓഫീസിന് നേരെ ആക്രമണം
കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് സിപിഎം ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
Read More » - 12 January
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്
കോട്ടയം: എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. പമ്പ സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ്…
Read More » - 12 January
ലോക കേരളസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് അംഗങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ നടക്കുക. പ്രവാസി പ്രതിനിധികളും ജനപ്രതിനിധികളും ചേരുന്ന ലോക…
Read More » - 12 January
ബനാമി ഭൂമിയടപാട്; കണ്ടുകെട്ടിയത് 3500 കോടി രൂപയുടെ സ്വത്തുക്കള്‍
ന്യൂഡല്‍ഹി: ബിനാമി ഭൂമിയിടപാട് തടയല്‍ നിയമം വന്നതിനു ശേഷം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് 3500 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വത്തുവകകള്‍. ഭൂമി, ഫ്ലാറ്റുകള്‍, കടകള്‍, ജുവലറി,…
Read More » - 12 January
ഇങ്ങനെയെങ്കില്‍ പല കണക്കും പുറത്തുവരും; ചാണ്ടിയും ചെന്നിത്തലയും അഞ്ചു വര്‍ഷം ഡല്‍ഹിക്കു പോയ കണക്ക് വെളിപ്പെടുത്തണം: എം.എം മണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കു പോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മന്ത്രി എം.എം മണി. മുഖ്യമന്ത്രിയുടെ…
Read More » - 12 January
പാര്‍ട്ടിയെ വെട്ടിലാക്കി ഇ.പി. ജയരാജന്റെ ആധ്യാത്മിക ചിന്ത
കണ്ണൂര്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവിവാദത്തിനു പിന്നാലെ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ “ആധ്യാത്മിക പ്രഭാഷണ”വും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നു. കാസര്‍ഗോഡ് വേങ്ങക്കോട്ട് പെരുങ്കളിയാട്ട…
Read More » - 12 January
യുദ്ധത്തില്‍ മനുഷ്യരെ ഇല്ലാതാക്കാന്‍ പ്രയോഗിയ്ക്കുന്ന കുഴിബോംബുകളും വെടിയുണ്ടകളും കുറ്റിപ്പുറത്തു നിന്നും കണ്ടെടുത്തതില്‍ ദുരൂഹത : ഞെട്ടിക്കുന്ന വസ്തുത പുറത്തുവിട്ട് ഇന്റലിജന്‍സ് -മിലിറ്ററി കേന്ദ്രങ്ങള്‍
തിരുവനന്തപുരം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ ചാക്കില്‍ കെട്ടി താഴ്ത്തിയനിലയില്‍ കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുള്ള ക്ലേമോര്‍ മൈനുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്മാണശാലയില്നിന്നുള്ളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പുല്‍ഗാവിലെ…
Read More » - 12 January
ഭര്‍ത്താവിന്റെ മരണത്തില്‍ ദൂരൂഹത : മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് യുവതി
മൂന്നാര്‍: എല്ലപ്പെട്ടി എസ്റ്റേറ്റില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ ഗണേഷിന്റെ (38) മരണത്തില്‍ ദുരൂഹയുള്ളതായി ഭാര്യ ഹേമലത. 2016 ഡിസംബര്‍ ആറിനാണു എല്ലപ്പെട്ടി എസ്റ്റേറ്റിലെ…
Read More » - 12 January
വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
നെടുമ്പാശേരി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തിൽ അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പിടിയിലായത് അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം…
Read More »