Kerala
- Dec- 2017 -6 December
ബഹ്റൈനില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളി യുവതിയുടെ മരണം : കൊലപാതകമാണെന്ന് വീട്ടുകാര്‍ : മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോള്‍ അവിടെ നടന്നത് കയ്യാങ്കളി
കൊടുങ്ങല്ലൂര്‍: ബഹ്റൈനിലെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ അരങ്ങേറിയത് അവിശ്വസനീയ രംഗങ്ങള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍…
Read More » - 6 December
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ
കടൽക്ഷോഭം ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചു .ഒരാഴ്ചത്തെ റേഷന്‍ ആണ് സൗജന്യമായി നല്‍കുന്നത് . റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും…
Read More » - 6 December
ഓഖി; നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്കി. ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനായി…
Read More » - 6 December
ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ച കോണ്ഗ്രസ്സുകാരന് സംഭവിച്ചത്
കൊച്ചി: ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടു. അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്ത്തകന്…
Read More » - 6 December
പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വെച്ചെന്നുള്ള പരാതിയിലാണ് അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്‍വറിന്റെ ഭാര്യയുടെ…
Read More » - 6 December
കല്‍പ്പേനി അല്‍പ്പ സമയത്തിനുള്ളില്‍ പുറപ്പെടും; കപ്പലിന്റെ ദൗത്യം ഇങ്ങനെ
കൊച്ചി: രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊളിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാവികസേനയുടെ കല്പ്പെനി എന്ന കപ്പല്‍ ഉടന്‍ പുറപ്പെടും. കൊച്ചിയില്‍ നിന്നാണ് ഐ.എന്‍.എസ് കല്‍പ്പേനി പുറപ്പെടുക. ഏറ്റവും കുറഞ്ഞ ദൂരത്തില്‍ വേഗം പരിശോധന…
Read More » - 6 December
11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സേന തീരത്ത്…
Read More » - 6 December
ഓഖി ദുരന്തം : ഏഴാം ദിനവും തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള…
Read More » - 6 December
പ്രതിഷേധം ശക്തമാകുന്നു; കെ എസ് ആർ ടി സി അനിശ്ചിതത്വത്തിൽ
കെ എസ് ആർ ടി സി യിൽ ശമ്പള വിതരണവും പെൻഷൻ വിതരണവും അനിശ്ചിതത്വത്തിൽ .ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി…
Read More » - 6 December
സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ തയ്യാര്‍: തന്നോട് ഭീകരർ അനുഭാവപൂർവ്വം പെരുമാറി :ഫാദർ ടോം ഉഴുന്നാലിൽ
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തന്റെ കൂടെ ഉണ്ടായിരുന്നവരെ അതിക്രൂരമായി കൊലപ്പെടുത്തിയെങ്കിലും ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അനുഭാവ പൂർവ്വം…
Read More » - 6 December
ആദായ നികുതി വകുപ്പിന്റെ ശക്തമായ ഇടപെടൽ ബിനാമി വസ്തു ഇടപാടുകളിലും
ശക്തമായ നിലപാടുകളുമായി ആദായനികുതി വകുപ്പ് .സ്രോതസ് വെളിപ്പെടുത്താത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. കൂടുതൽ തുക ഉൾപ്പെടുന്ന കേസുകളിൽ…
Read More » - 6 December
യു എസ് ടി ഗ്ലോബലും പോലീസും ചേർന്ന് സൈബർ സുരക്ഷാ കേന്ദ്രം ഒരുക്കുന്നു
തിരുവനന്തപുരം: രാജ്യാന്തരതലത്തില്‍ വിവിധ കമ്പനികള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ നല്കി വരുന്ന യു.എസ്.ടി ഗ്ലോബല്‍ കേരളം പോലീസുമായി ചേർന്ന് സൈബർ സുരക്ഷാ കേന്ദ്രം ഒരുക്കുന്നു.അടുത്തവർഷം തിരുവനന്തപുരത്തു ആരംഭിക്കുന്ന സെന്റർ…
Read More » - 6 December
ഗണേഷ് കുമാറിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരാൾക്ക് ഗുരുതര പരിക്ക്
ചേർത്തല: അർത്തുങ്കൽ ബൈപ്പാസിന് സമീപം എം എൽ എ ഗണേഷ് കുമാറിന്റെ വാഹനം അപകടത്തിൽ പെട്ടു. എം എൽ എയുടെ കാർ സൈക്കിൾ യാത്രക്കാരനെ ഇടിക്കുകയും അദ്ദേഹത്തിന്…
Read More » - 6 December
ശബരിമലയിൽ കനത്ത സുരക്ഷ
ശബരിമല: ശബരിമലയിൽ കനത്ത സുരക്ഷ. സന്നിധാനത്ത് വിവിധ സുരക്ഷാസേനകള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സംയുക്തമായി റൂട്ട്മാര്‍ച്ച് നടത്തി. സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നാരംഭിച്ച റൂട്ട്മാര്‍ച്ച് മരക്കൂട്ടം, ശബരിപീഠം,…
Read More » - 5 December
രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരിലെ പുത്തൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ. നൗഷാദ് പി. നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 December
വീണ്ടും നാവ് പിഴച്ച് എം എം മണി
ഇടുക്കി: വീണ്ടും നാവ് പിഴച്ച് മന്ത്രി എം എം മണി. മുണ്ടിയെരുമയിലും തലേ വര്‍ഷത്തെ പിഴവ് തന്നെയാണ് എം എം മണിക്കു സംഭവിച്ചത്. കലോത്സവത്തിനു എത്തിയ മന്ത്രി…
Read More » - 5 December
നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് നാടിന് ആവശ്യം; ആർ.ജെ സൂരജിന് പിന്തുണയുമായി പികെ ഫിറോസ്
മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ച ആർ.ജെ സൂരജിന് പിന്തുണയുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ…
Read More » - 5 December
വീണ്ടും ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം…
Read More » - 5 December
സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനം ; അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പൂച്ച മീന്‍ തിന്നുന്ന സീന്‍ സിനിമയില്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം,…
Read More » - 5 December
ഓട്ടോ,ടാക്സി യൂണിയനുകള്‍ 11ന് പണിമുടക്കും
കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും. റെയില്‍വേ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ പെര്‍മിറ്റ് നല്‍കിയതില്‍ പ്രതിഷേധച്ചാണ്…
Read More » - 5 December
യമനിലേക്ക് പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്…
Read More » - 5 December
ഡി.എന്‍.എ. ടെസ്റ്റ് വഴി ഒരു മൃതദേഹം തിരിച്ചറിഞ്ഞു
മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിനെയാണ് (55)…
Read More » - 5 December
മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ കൊച്ചിയില്‍ പുതിയ കണ്ട്രോള് റൂം
കൊച്ചി : മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ കൊച്ചിയില്‍ പുതിയ കണ്ട്രോള് റൂം. എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കണ്ട്രോള് റൂമുകള്‍ക്ക്…
Read More » - 5 December
സഭ ആവശ്യപ്പെട്ടാല്‍ യമനിലേക്ക് പോകാന്‍ തയ്യാര്‍ : ഫാദര്‍ ടോം ഉഴുന്നാലില്‍
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്…
Read More » - 5 December
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം…
Read More »