KeralaLatest NewsNews

ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്സ് റെയ്‌ഡിനെ കുറിച്ച് അഡ്വ ജയശങ്കർ

കൊച്ചി: ദേശീയ തലത്തില്‍ ചര്‍ച്ചയായ ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട കേരളത്തില്‍ ആരും ചർച്ച ചെയ്യുന്നില്ല. കാരണം ആ വാർത്ത ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് തന്നെയെന്ന് അഡ്വക്കറ്റ് ജയശങ്കർ.

കേരളത്തിലെ പ്രമുഖ ചാനലുകളും പത്രങ്ങളും വാര്‍ത്ത മുക്കിയതിനെക്കുറിച്ച് ആയിരുന്നു ജയശങ്കറിന്റെ രൂക്ഷ വിമർശനം. മാധ്യമങ്ങളുടെ ഈ സമീപനങ്ങള്‍ക്കെതിരെയാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button