Kerala
- Dec- 2017 -10 December
ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അപമാനിച്ച സംഭവം; ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും…
Read More » - 10 December
ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി വി.എം സുധീരൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരൻ രംഗത്ത്. ഓഖി ദുരന്തത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് ആർച്ച്…
Read More » - 10 December
ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തും; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ്…
Read More » - 10 December
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ബാലിക മരിച്ച സംഭവം: ഡോക്ടർക്കെതിരേ കേസ്
ഗുഡ്ഗാവ്: ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ ബാലിക മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുഡ്ഗാവ് ഫോർട്ടിസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരേ കേസ്. ഹരിയാന ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.…
Read More » - 10 December
മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി
ക്രിസ്മസിനെത്തുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, വരലക്ഷ്മി ശരത് കുമാർ ,സന്തോഷ് പണ്ഡിറ്റ്,പൂനം ബജ്വ തുടങ്ങിയർ പങ്കെടുത്തു . സംവിധായകരായ നാദിര്‍ഷയും ജോഷിയും ചേര്‍ന്നാണ്…
Read More » - 10 December
ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം
ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന സംഘം പിടിയിൽ .യുവതി ഉൾപ്പെടെ മൂന്നംഗസംഘമാണ് പിടിയിലായത് മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന് പരിധിയിലെ പടവിലെ ഫല്‍റ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ്…
Read More » - 10 December
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. മിനിക്കോയ് ദ്വീപ്, കൊച്ചിയിലെ വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 10 December
ഒടുവിൽ മാപ്പു പറഞ്ഞ് രൂപേഷ് പീതാംബരൻ
യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ ആരാധകരുടെ വൻ പ്രതിഷേധ സ്വരമാണ് മറ്റൊരു യുവ താരമായ രൂപേഷ് പിതാംബരനെതിരെ ഉയർന്നു വന്നത് .പ്രതിഷേധമെന്നല്ല…
Read More » - 10 December
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച രാവിലെയാണ് ആനകള്‍ ഇടഞ്ഞത്. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം.…
Read More » - 10 December
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ആന്റണി
ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി സംഭാവന നല്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ആന്റണി 50,000 രൂപയുടെ ചെക്ക്…
Read More » - 10 December
സന്നിധാനത്ത് ഭക്തര്‍ക്ക് ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം
പത്തനംതിട്ട: കുപ്പിവെള്ളം നിരോധിച്ചതോടെ മലകയറുന്ന ഭക്തരുടെ ദാഹമകറ്റാനായി ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം. മലകയറ്റം തുടങ്ങുന്ന ഇടം മുതല്‍ കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ളം റെഡിയാണ്. ഏതാണ്ട് 4000…
Read More » - 10 December
യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. പകരം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പോളിറ്റ് ബ്യൂറോയുടെ പിന്തുണ നല്കി. കൂടാതെ കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ…
Read More » - 10 December
ഒരു മൃതദേഹം കൂടി ലഭിച്ചു
തിരുവനന്തപുരം ; ഒരു മൃതദേഹം കൂടി ലഭിച്ചു. കൊച്ചിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കോസ്റ്റ് ഗാര്‍ഡ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസിന്റെ ബോട്ടില്‍ മൃതദേഹം വൈപിനില്‍…
Read More » - 10 December
ശബരിമലയില്‍ അപൂര്‍വ തിരക്ക്; അയ്യപ്പഭക്തന് കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയിലെതിക്കിലും തിരക്കിലും പെട്ട് തീര്ഥാടകന് കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. അവധി ദിവസങ്ങളായ ഇന്നലെയും…
Read More » - 10 December
പള്ളി സെക്രട്ടറിയ്ക്ക് വെട്ടേറ്റു
പത്തനംതിട്ട•പത്തനംതിട്ട കോന്നിയില്‍ ക്രിസ്ത്യന്‍ പള്ളി സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പൂവൻപാറ ശാലേം മാർത്തോമാ പള്ളി സെക്രട്ടറി നിഖിൽ ചെറിയാനാണ് പള്ളി വളപ്പില്‍ വച്ച് വെട്ടേറ്റത്. ഇടവക അംഗമാണ് വെട്ടിയത്.…
Read More » - 10 December
എംഎൽഎയ്ക്കെതിരായ പരാതികളെ കുറിച്ച് തൊഴില്‍ മന്ത്രി പറയുന്നത്
തിരുവനന്തപുരം ; പി.വി. അൻവർ എംഎൽഎ തൊഴിലാളികൾക്ക് പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന പരാതികളില്‍ അന്വേഷണം നടത്തുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.…
Read More » - 10 December
ടോം ജോസിനെതിരായ കേസ് ; സുപ്രധാന തീരുമാനവുമായി വിജിലൻസ്
തിരുവനന്തപുരം ; അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃത സ്വത്ത് ഇല്ലെന്നും കുടുംബപരമായ ആസ്തി ഉണ്ടെന്നും കണ്ടെത്തി. ജേക്കബ് തോമസ്…
Read More » - 10 December
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും: കെ.കെ ശൈലജ
കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. അതിനുവേണ്ടി സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ…
Read More » - 10 December
പന്ത്രണ്ടുകാരൻ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു
ഷിംല: പന്ത്രണ്ടുകാരൻ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. വെള്ളിയാഴ്ച ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയില്‍ കൂലിവേലക്കാരായ നേപ്പാൾ ദന്പതികളുടെ മകളെ ഇവർ ജോലി ചെയ്തിരുന്ന ഭൂവുടമയുടെ മകനാണ് പീടനത്തിനു…
Read More » - 10 December
പി.വി അന്‍വറിനെ ന്യായീകരിച്ച് വീണ്ടും കൂടരഞ്ഞി പഞ്ചായത്ത്
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ ന്യായീകരിച്ച് വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് രംഗത്ത്. കക്കാടംപൊയിലില്‍ അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ നിര്‍മിച്ച വാട്ടര്‍ തീംപാര്ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന്…
Read More » - 10 December
കനാലിലേക്ക് കാർ മറിഞ്ഞ് വീണ് മലയാളികൾക്ക് ദാരുണാന്ത്യം
മൂന്നാർ ; കനാലിലേക്ക് കാർ മറിഞ്ഞ് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. അങ്കമാലി സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. മൂന്നാറിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് ഉടുമയ്ക്കടുത്ത്…
Read More » - 10 December
വിപ്ലവ ഗാനങ്ങള്‍ക്കു വിട; സി.പി.എം. സമ്മേളനവേദിയില്‍ ഇപ്പോള്‍ ജിമിക്കി കമ്മല്‍
കൊച്ചി: സി.പി.എം. സമ്മേളനവേദിയില്‍ വിപ്ലവഗാനങ്ങള്‍ക്കുപകരം ഇപ്പോള്‍ മുഴങ്ങുന്നത് ജിമിക്കി കമ്മല്‍. സമ്മേളനങ്ങള്‍ ജനശ്രദ്ധയാകര്ശിക്കുന്നതിന് വേണ്ടിയാണ് സക്ഷങ്ങള് ചെലവിട്ട് ഗാനമേളയും ആഘോഷങ്ങളും നടത്തുന്നത്. സാധാരണം ജില്ലാസമ്മേളനങ്ങള്‍ മുതലാണ് കലാപരിപാടികളും…
Read More » - 10 December
സമുദായം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന നിര്‍ദ്ദേശവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: സമുദായം നേരിടുന്ന സാമൂഹിക വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെ തരണം ചെയ്യാന്‍ സമുദായ അംഗങ്ങള്‍ക്ക് കഴിയണമെന്ന നിര്‍ദ്ദേശവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് മാനവശേഷ്…
Read More » - 10 December
കാണാതായ 79 പേർ തീരത്തേക്ക്
കൊച്ചി ; ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ 79 മത്സ്യത്തൊഴിലാളികൾ ഇന്ന് തിരിച്ചെത്തി. 7 ബോട്ടുകളിലായാണ് ഇവർ തീരത്തെത്തിയത്. തിരിച്ചെത്തിയവരിൽ 14 മലയാളികളും ഉൾപ്പെടുന്നു. ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന്…
Read More » - 10 December
ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മരിച്ചു; മക്കള്‍ അറസ്റ്റില്‍
കൊല്ലം: വീട്ടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. പുനലൂര്‍ കേളങ്കാവ് വള്ളിമാന്നൂര്‍ മൂന്നുസെന്റ് കോളനിയില്‍ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ അസുമാബീവി(75)യെയാണു കഴിഞ്ഞദിവസം ഉറുമ്പരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.…
Read More »