KeralaLatest NewsNews

മതംമാറിയ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി

കോഴിക്കോട്•മഞ്ചേരിയിലെ സത്യസരണിയില്‍ വച്ച് മതംമാറ്റപ്പെട്ട യുവതി ക്രൂരബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മതംമാറി വിവാഹിതയായ യുവതിയെ എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ബലാത്സംഗം ചെയ്തത്. യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

പാലക്കാട്ടെ റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള ഒരു ലോഡ്ജില്‍ വച്ച് മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ലൈംഗികമായി ബന്ധപ്പെടാന്‍ സമ്മതിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.

You may also like: അടിമ മലയാളി പെണ്‍കുട്ടിയെ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമം: ഐ.എസ് ബന്ധം സ്ഥിരീകരിച്ചു

സംഭവം പുറത്ത് പറഞ്ഞാല്‍ തന്നെ വധിക്കുമെന്ന് സത്യസരണിയുടെ മാനേജര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെടുന്നു. കൂടാതെ കുഴല്‍പ്പണം കടത്താന്‍ തന്നെ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്.

Video Courtesy: JANAM TV

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button