തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിൽ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യു, വനം വകുപ്പുകൾ സംയുക്തമായി വീണ്ടും പരിശോധന നടത്തും. മന്ത്രിമാരുടെ റിപ്പോർട്ടിൽ വൈരുദ്ധ്യമുള്ളതിനാലാണ് പരിശോധന. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇത് സമ്പന്ധിച്ച തീരുമാനം കൈകൊണ്ടത്. ഉദ്യാനത്തിന്റെ വിസ്തീർണത്തിൽ അടക്കം അന്തിമ തീരുമാനം പരിശോധനയ്ക്കു ശേഷം മാത്രമേ ഉണ്ടാകു.
Read also ; മൂന്നാറിലെ വൻകിട നിർമാണപ്രവർത്തനത്തിനെതിരേ റവന്യൂ വകുപ്പിന്റെ കർശന നടപടി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments