Kerala
- Dec- 2017 -17 December
ബൈക്കില്‍ ബസിടിച്ച് രണ്ടു മരണം
കോഴിക്കോട്: വയനാട് റോഡില്‍ വെള്ളിമാട്കുന്നില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. ഷിംന (35), മകന് അബി എന്നിവരാണ് മരിച്ചത്. ഷിംനയുടെ…
Read More » - 17 December
ആക്രമണകാരികള്‍ നാട്ടില്‍ തന്നെയുണ്ടെന്ന് പോലീസ് ; കനത്ത ജാഗ്രത നിര്‍ദ്ദേശം നല്കി
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് വീടുകളില്‍ കയറി ആക്രമിച്ച് മോഷണം നടത്തിയ സംഘത്തില്‍പ്പെട്ടവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്. ഒന്നിലേറെ സംഘങ്ങള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലന്ന…
Read More » - 17 December
ഭാവനയുടെ വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബം
കൊച്ചി: നടി ഭാവനയുടെ വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബം. നടിയുടെ വിവാഹം നവീനുമായി ഡിസംബര്‍ 22ന് നടക്കുമെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചത്താലത്തിലാണ് ഇതില്‍…
Read More » - 17 December
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ തീരപ്രദേശം സന്ദര്‍ശിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ തീരപ്രദേശം സന്ദര്‍ശിക്കുകയില്ല. ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് നേരെത്ത അറിയിച്ചിരുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഒരു മണിക്കൂര്‍ മാത്രമേ ചെലവിടൂ. രാജ്ഭവനില്‍…
Read More » - 17 December
ജിഷയുടെ അമ്മ രാജേശ്വരി തന്റെ ആഡംബര ജീവിതമാണെന്ന ആരോപണത്തോട് പ്രതികരിക്കുന്നത് ഇങ്ങനെ
ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു…
Read More » - 17 December
കൊച്ചിയിൽ യുവതിക്ക് നേരെ സദാചാര ആക്രമണം;അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാറിന്റെ ചില്ലുകള്‍ തകര്‍ത്തെന്നും ആരോപണം
കൊച്ചി: യുവതിക്ക് നേരെ സദാചാര ആക്രമണം. യുവതി ഓടിച്ചിരുന്ന വാഹനം ഇരുചക്രവാഹനവുമായി തട്ടിയതിനെത്തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ യുവാക്കള്‍…
Read More » - 17 December
മൂന്നു വാഹനങ്ങളുടെ ഉടമയാണ് റേഷന്‍ കാര്‍ഡില്‍ ഇദ്ദേഹം ; സാധാരണക്കാരനായ ജോസഫിനു കിട്ടിയ പണി
കാഞ്ഞങ്ങാട്: മൂന്നു വാഹനങ്ങളുടെ ഉടമയാണ് റേഷന്‍ കാര്‍ഡില്‍ ജോസഫ്. സ്കോര്‍പ്പിയോ , ട്രക്ക് പിക്ക്അപ്പ് വാന്‍ തുടങ്ങിയവയാണ് വാഹനങ്ങള്‍ . ഇന്നേ വരെ താന്‍ സ്കോര്‍പ്പിയോ കാറില്‍…
Read More » - 17 December
സർക്കാർ സ്വാമി വിവേകാനന്ദനെ അപമാനിക്കുന്നു – ബി.ജെ.പി
ആലപ്പുഴ•സ്വാമി വിവേകാനന്ദന്റെ കേരളം സന്ദർശനത്തിന്റെ 125 ആം വാർഷികത്തിന് വേണ്ടത്ര പ്രചാരം കൊടുക്കാതെ വഴിപാടായി നടത്തി സർക്കാർ സ്വാമി വിവേകാനന്ദനെ അപമാനിക്കുകയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം…
Read More » - 17 December
ഉത്തേജക മരുന്ന് ഉപയോഗം ; കായിക താരം കുടുങ്ങി
തിരുവനന്തപുരം ; ഉത്തേജക മരുന്ന് ഉപയോഗം കേരളത്തിൽ നിന്നുള്ള കായിക താരം പിടിയിൽ. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് എറണാകുളം ജില്ലയിലെ ചാമ്പ്യൻ…
Read More » - 17 December
കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെ കുറിച്ച് മന്ത്രി മേഴ്സി കുട്ടിയമ പറയുന്നത്
തിരുവനന്തപുരം ; ഓഖി ദുരന്തത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്സി കുട്ടിയമ. വലിയ ബോട്ടുകളിൽ പോയവർ ക്രിസ്മസ് അടുപ്പിച്ചേ…
Read More » - 17 December
കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് സംഘത്തെ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന്…
Read More » - 17 December
ഓഖി ദുരന്തം ;തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ വിട്ടുനല്കുമെന്നു ബോട്ടുടമകൾ അറിയിച്ചു.
Read More » - 17 December
അമ്മയുടെ പ്രസിഡന്റ് സ്ഥാനം തുടരുന്നതിനെ കുറിച്ച് ഇന്നസെന്റ്
കൊച്ചി ; അമ്മയുടെ പ്രസിഡന്റ് സ്ഥാനം ജൂണില്‍ ഒഴിയുമെന്ന് ഇന്നസെന്റ്. ഇനിയും മത്സരിക്കാന്‍ ഇല്ലെന്നും തന്നെക്കാള്‍ പ്രസിഡന്റ് ആകാന്‍ യോഗ്യതയുള്ളവര്‍ അമ്മയില്‍ ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
Read More » - 17 December
ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ
തിരുവനന്തപുരം ; ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കാൻ ഓഖി ദുരന്ത വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പ്രസന്റേഷൻ തയാറാക്കുന്നു. ദുരന്ത നിവാരണ…
Read More » - 17 December
ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി
തോപ്പുംപടി: ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി. മായം കണ്ടെത്താനുള്ള കിറ്റു വികസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്ത്രഞ്ജരാണ്. സാധാരണയായി ഫോര്‍മാലിനും,…
Read More » - 17 December
കെ.എം. മാണിക്കെതിരെ പന്ന്യൻ രവീന്ദ്രൻ
കോട്ടയം: കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എം. മാണിയുടെ പാർട്ടിയെ ഇടതു മുന്നണിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യൻ…
Read More » - 17 December
ഓഖി ദുരന്തം ; മരണസംഖ്യ ഉയരുന്നു
തിരുവനന്തപുരം ; ഓഖി ദുരന്തം മരണസംഖ്യ 71 ആയി. ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. വടകര ഉൾക്കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള…
Read More » - 17 December
കൊച്ചിയിലെ കവർച്ച ;മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി : തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്.പത്തു പേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തൃപ്പൂണിത്തുറയിലെ സിനിമ തീയേറ്ററിൽ നിന്നാണ് ലഭ്യമായത്.ദൃശ്യങ്ങൾ വെച്ച്…
Read More » - 17 December
മുംബൈ എഫ്സിയെ പിരിച്ചുവിടുന്നു; ആശങ്കയോടെ ഫുട്ബോള്‍ ലോകം
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിനെ പോലെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ക്ലബുണ്ടായിരുന്നു കേരളത്തില്‍. ഐലീഗില്‍ നാലാം സ്ഥാനം വരെ കരസ്ഥമാക്കിയ എഫ്സി കൊച്ചിന്. തുടക്കത്തിലെ വന്‍ കുതിപ്പ് പിന്നീട്…
Read More » - 17 December
തെരച്ചിൽ വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം ; ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഗോവൻ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലിന് ബോട്ടുടമകൾ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More » - 17 December
പ്രഥമാധ്യാപികയുടെ മരണം : സഹ അധ്യാപകന് അറസ്റ്റില്‍
പെരിന്തൽമണ്ണ : പ്രഥമാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പുത്തനങ്ങാടി പള്ളിപ്പടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന കയലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29)യാണ്…
Read More » - 17 December
സ്ത്രീകൾ പൂജാരികളാകുന്നതിനെക്കുറിച്ച് കടകംപള്ളി
ചെന്നൈ : കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാൻ മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ ‘തമിഴക തീണ്ടാമെ…
Read More » - 17 December
തൃപ്പൂണിത്തുറയിലെ കവര്‍ച്ച ;കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവര്‍ച്ചാസംഘം തങ്ങിയത് മൂന്ന് മണിക്കൂറോളം. കവര്‍ച്ചയ്ക്ക് ശേഷം സംഘം മൂന്ന് മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ ശേഷമാണ്…
Read More » - 17 December
തിരമാലകൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ കടല്‍ തീരത്ത് തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 2.5 മുതല്‍ 2.7 മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
Read More » - 17 December
കണ്ണൂരിന് പുതിയ മുഖം; പരീക്ഷണ പറക്കല്‍ ഉടൻ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എം.ഡി. പി. ബാലകിരണ്‍ പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ ജനുവരി…
Read More »