Kerala
- Jan- 2018 -20 January
സംഭവ ദിവസത്തെ അസാധാരണമായ ഒരു സംഭവം ഓര്‍ത്തെടുത്ത് മുത്തച്ഛന് : ഓര്‍മകള്‍ ഫ്ളാഷ് ബാക്കായി പൊലീസിനോട് : കൊലയ്ക്ക് പിന്നില്‍ മറ്റെന്തോ ?
കൊട്ടിയം : ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്. വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിന് മൊഴിനല്‍കിയത്.…
Read More » - 20 January
കണ്ണൂരിൽ സ്ഫോടനം : രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: കുയിലൂരിൽ കാട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. ഹർത്താൽ ദിനത്തിൽ വഴിയോരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. രണ്ടുപേർക്ക് നിസാര പരിക്കുണ്ടായതായി റിപ്പോർട്ട് ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു
Read More » - 20 January
വിദ്യാര്‍ഥിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി ഉണ്ണി(21) യാണ് മരിച്ചത്. കാസര്‍കോട് ഗവ. ഐ ടി ഐ…
Read More » - 20 January
എ ബി വി പി പ്രവർത്തകൻ ശ്യാമിന്റെ കൊലപാതകം : പ്രതികൾ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും.…
Read More » - 20 January
ഇതോ ജനാധിപത്യ തൊഴിലാളി പാര്‍ട്ടിയുടെ പോലീസ് ? ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി ഗരുഡന്തൂക്കത്തിനും വിധേയനാക്കി ; അമ്മയെ കൊലപ്പെടുത്തിയ അക്ഷയ്ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനം
തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മകന് അക്ഷയിനു പോലീസ് കസ്റ്റഡിയില്‍ 16 മണിക്കൂര്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നെന്നു ജയില്‍ മേധാവി ആര്.…
Read More » - 20 January
ഗണേഷും സരിതയും ഗൂഢാലോചന നടത്തിയെന്ന് സംശയം: ഇരുവരുടെയും ഫോൺ കോൾ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
കൊട്ടാരക്കര: സോളാര്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കെ.ബി. ഗണേശ് കുമാറും സരിതയും മറ്റും ചേര്‍ന്ന് ഗൂഢാലോചന നടത്തി കത്ത്…
Read More » - 20 January
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; സഭയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഇടനിലക്കാരില്‍ നിന്നും പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതി. രണ്ട് വൈദികരും മൂന്ന് സഭാവിശ്യാസികളും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കനോനിക സമിതിയുടേതാണ് പുതിയ തീരുമാനം.
Read More » - 20 January
മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേത് ? നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്
കൊച്ചി: മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേത് ? നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച…
Read More » - 20 January
മാലിന്യസംസ്ക്കരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികൂടം : അസ്ഥികൂടം കണ്ട് ഭയന്ന ജീവനക്കാരന് പിന്നെ ചെയ്തത്
മൂവാറ്റപുഴ : നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്നു പൊലീസ് തിരച്ചില്‍ നടത്തി. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി തിരഞ്ഞെങ്കിലും രാത്രി വൈകിയതിനാല്‍ നിര്‍ത്തിവച്ചു.…
Read More » - 20 January
വിവാഹ വെബ് സൈറ്റില്‍ പരസ്യം നല്‍കിയത് വിവാഹത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് : തട്ടിക്കൂട്ട് വിവാഹത്തിന്റെ തെളിവുകളുമായി എൻ ഐ എ
കൊച്ചി: ഹാദിയ കേസില്‍ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച് എന്‍ ഐഎ. പിതാവ് അശോകന്റെ വാദങ്ങൾ ഇതോടെ ശരിയാണെന്ന് തെളിയുകയാണ്. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നാടകമായിരുന്നു ഷെഷിന്‍ ജെഹാനുമായുള്ള…
Read More » - 20 January
രാജ്യ വികസനത്തിനായി ട്രംപും പിന്തുടരുന്നത് മോദിയുടെ നയങ്ങള്‍: യോഗി ആദിത്യനാഥ്
അലഹബാദ്: രാജ്യത്തിന്റെ വികസനത്തിനു വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെപിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന…
Read More » - 20 January
എബിവിപി പ്രവർത്തകൻ ശ്യാമിന്റെ കൊലപാതകം : ഹർത്താൽ ആരംഭിച്ചു: സംഘർഷ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം : കൊലക്ക് പിന്നിൽ എസ് ഡി പി ഐ എന്ന് സൂചന
കണ്ണൂര്‍: ബൈക്കില്‍ പോവുകയായിരുന്ന എ ബി വിപി പ്രവർത്തകനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു.പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാം പ്രസാദാണ്…
Read More » - 20 January
സാമ്പത്തിക പ്രതിസന്ധി : കുടിപ്പിച്ചും കുടിക്കിയും ഖജനാവ് നിറച്ച് സര്‍ക്കാര്‍
കോട്ടയം: ഖജനാവു നിറയ്ക്കാന്‍ കുടിപ്പിക്കുന്നതും സര്‍ക്കാര്‍, കുടുക്കുന്നതും സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ഖജനാവു നിറയ്ക്കാന്‍ ആശ്രയിക്കുന്നതു പെറ്റിക്കേസിനെയും മദ്യവില്പ്പനയെയെന്നും റിപ്പോര്‍ട്ട്. രാവിലെ 10 മുതല്‍…
Read More » - 20 January
ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ കര്‍ശന നിര്‍ദേശം : ഒരു കാരണവശാലും എ.ടി.എം. വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുത് : ഇതിനു പിന്നിലുള്ള കാരണിതാ
ആലപ്പുഴ: അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ബാങ്കില്‍ നിന്നാണെന്ന വ്യാജേന എടിഎം വിവരങ്ങള്‍ മനസിലാക്കി യുവാവിന്റെ പണം തട്ടിയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത്…
Read More » - 20 January
അപകടകാരിയായ സഹതാടവുകാരനുമായി ചേര്‍ന്ന് മുഹമ്മദ് നിഷാം ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : അപകടകാരിയായ സഹതാടവുകാരനുമായി ചേര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ…
Read More » - 20 January
“ഈ യുവാവ് എന്റെ ഉറക്കം കെടുത്തുന്നു ” കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകൻ ശ്യാമിന്റെ കൂടെയുള്ള ചിത്രം വേദനയോടെ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്
കണ്ണൂര്‍: ഇന്നലെ കൊല്ലപ്പെട്ട എ ബി വിപി പ്രവർത്തകൻ ശ്യാം പ്രസാദിന്റെ മരണവർത്തയറിഞ്ഞു ഞെട്ടലോടെ നടൻ ടൊവിനോ തോമസ്. മായാനദി എന്നാ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ശ്യാം ടോവിനോയുടെ…
Read More » - 20 January
ഇന്ന് ഹർത്താൽ :ഒരു ചെറിയ കാലയളവിലെ ശാന്തതക്ക് ശേഷം വീണ്ടും രാഷ്ട്രീയ കൊലപാതകം
പേരാവൂര്‍: കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെയാണ് മുഖം മൂടി ധരിച്ചെത്തിയ…
Read More » - 20 January
ചികിത്സാ സഹായത്തിന്റെ പേരിൽ പണപിരിവ് : സംഘത്തിലെ പ്രധാനി അറസ്റ്റിൽ
നെടുങ്കണ്ടം: ചികിത്സാസഹായത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. റാന്നി ഈട്ടിചുവട് സ്വദേശി സാംസണ് സാമുവലാ(59)ണ് പിടിയിലായത്.…
Read More » - 19 January
വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചര്‍മരോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിയ ജംഷ്ഡ്പൂര്‍ സ്വദേശിനി മംമ്താ റായ് (28) ആണ് ഹോട്ടൽ…
Read More » - 19 January
എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ ; എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കണ്ണൂരിൽ കാക്കയങ്ങാട് ഗവർൺമെൻറ് ഐറ്റിഐ വിദ്യാർത്ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ വൈകിട്ട് ആറോടെ പേരാവൂർ നെടുംപൊയിൽ വെച്ച്…
Read More » - 19 January
ഒ രാജഗോപാല്‍ എംഎല്‍എ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നൽകി; നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കുമെന്ന് ഉറപ്പ്
നേമം: നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കുമെന്ന് ദക്ഷിണ റയില്‍വേ ഉറപ്പ് നൽകിയതായി നേമം എംഎല്‍എ ഒ രാജഗോപാൽ അറിയിച്ചു. ഇന്ന് ദക്ഷിണ റയില്‍വേ ജനറല്‍…
Read More » - 19 January
എബിവിപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി ഹർത്താൽ
കണ്ണൂർ ; എബിവിപി പ്രവത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കണ്ണൂരിൽ കാക്കയങ്ങാട് ഗവർൺമെൻറ് ഐറ്റിഐ വിദ്യാർത്ഥി…
Read More » - 19 January
പാക് വെടിവെപ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു
ജമ്മു ; പാക് വെടിവെപ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. സുന്ദർബാനിയിൽ ഇന്ന് ഉണ്ടായ വെടിവെപ്പില്‍ ബിഎസ്എഫ് ലാൻസ്നായികും ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയുമായ സാം എബ്രഹാമാണ് വീരമൃത്യു വരിച്ചത്. Read…
Read More » - 19 January
കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ്
കോട്ടയം: കേരള കോണ്‍ഗ്രസ് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി രംഗത്ത്. കൂടുതലൊന്നും സിപിഎം പുറത്താക്കുന്നവരെ മാത്രം സ്വീകരിക്കുന്ന പാര്‍ട്ടിയുടെ നേതാവില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കേരള…
Read More » - 19 January
പിണറായി സര്‍ക്കാര്‍ അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നു : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം•അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ അട്ടിമറിച്ച് അഴിമതിയെ കുടപിടിച്ച് സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അനധികൃതമായി വയല്‍ നികത്തി…
Read More »