Kerala
- Dec- 2017 -18 December
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച അഭിഭാഷകയ്ക്ക് കിടിലൻ മറുപടിയുമായി എഴുത്തുകാരൻ ലിജീഷ്
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനായ ലിജീഷ് കുമാർ. സിനിമ മികവുറ്റതാക്കാൻ മാത്രമല്ല അതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതെന്നും ചില മാർക്കറ്റിങ്…
Read More » - 18 December
കേരളത്തിലെ കവര്‍ച്ച സംഘങ്ങളെക്കുറിച്ചു പോലീസിന്റെ നിര്‍ദേശം ഇങ്ങനെ
കൊച്ചി: കേരളത്തിൽ നടന്ന വന്‍ മോഷണങ്ങളെക്കുറിച്ചു പോലീസ് സംഘത്തിന്റെ നിര്‍ദേശം ഇങ്ങനെ. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് ഇത്തരം വന്‍ മോഷണങ്ങള്‍ക്കു പിന്നില്‍ എന്നു പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍…
Read More » - 18 December
കുട്ടിയാനയെ തോളിലേറ്റിയോടിയ വനപാലകൻ; യഥാർത്ഥ സംഭവം ഇങ്ങനെ
അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം ഏറെ…
Read More » - 18 December
കോണ്‍ഗ്രസിന്റെ മുന്നേറ്റം മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയതിന്റെ തെളിവ് ഹസന്
തിരുവനന്തപുരം: ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയതിന്റെ തെളിവാണ് എന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കോണ്‍ഗ്രസ് ഗുജറാത്തിൽ നടത്തിയ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും…
Read More » - 18 December
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം .റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ രാഷ്ട്രീയപ്രേരിതമായതിനാല്‍ തുടര്‍നടപടികളും…
Read More » - 18 December
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികാഘോഷം നാളെ
ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും നവോത്ഥാന ദൃശ്യസന്ധ്യയും സ്കൂൾ-കോളജ്…
Read More » - 18 December
പള്ളി നിര്‍മാണത്തിന്റെ പേരില്‍ ഐഎസിന് വേണ്ടി സംസ്ഥാനത്ത് പണപിരിവ് : ഞെട്ടിക്കുന്ന വിവരങ്ങളുമായി കേരള പൊലീസ്
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറി. പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടത്തിയത്…
Read More » - 18 December
ബി.ജെ.പിയുടെ വിജയം രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണ് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അഴിമതിയും സ്വജനപക്ഷപാതവും…
Read More » - 18 December
ഓഖി ദുരന്തം ; പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഈ തീരപ്രദേശം സന്ദർശിക്കും
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറ സന്ദർശിക്കും. സെന്റ്. തോമസ് സ്കൂളിൽ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി 10 മിനിറ്റ് നേരം…
Read More » - 18 December
വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍: മൊബൈല്‍ പരിശോധിച്ച പോലീസ് ഞെട്ടി
തിരുവനന്തപുരം•വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച എന്‍ജിനീയറായ യുവാവ് പിടിയില്‍.സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനീയറായ പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ സ്വദേശി മിഥുന്‍രാജ്(28) ആണു പോലീസ് പിടിയിലായത്.…
Read More » - 18 December
കേരളത്തിലെ വന്‍ കവര്‍ച്ചകള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കി പോലീസ്
കൊച്ചി : സംസ്ഥാനത്ത് അടുത്തിടെ നടന്ന വന്‍ മോഷണങ്ങള്‍ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുളള സംഘമാണെന്ന് പോലീസ്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്…
Read More » - 18 December
വിമാനം തകര്‍ന്നുവീണു
ന്യൂയോര്‍ക്ക്•അമേരിക്കന്‍ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. യു.എസിലെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ ഇന്ത്യാനയിലാണ് സംഭവം. അപകടത്തില്‍ ഒരു നായയ്ക്കും ജീവന് നഷ്ടമായി. മേരിലാന്‍ഡില്‍ നിന്നും മിസോറിയിലേക്ക് പറക്കുകയായിരുന്ന…
Read More » - 18 December
ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മാങ്ങാട്: ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എറണാകുളത്ത് വസ്ത്രക്കമ്ബനിയിലെ സെയില്‍സ് എക്സിക്യുട്ടീവും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദാ(25)ണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ജോലി…
Read More » - 18 December
പ്രതി ജയിൽ ചാടി
മലപ്പുറം: പ്രതി ജയിൽ ചാടി. അരീക്കോട് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മയക്കു മരുന്ന് കേസിലെ പ്രതിയും അന്യസംസ്ഥാനക്കാരനുമായ മുഹമ്മദ് എന്നയാളാണ് പോലീസിനെ വെട്ടിച്ച് കടന്നത്.
Read More » - 18 December
കണ്ണൂരിൽ സിപിഎം നേതൃമാറ്റം ഉണ്ടാവുമെന്ന് സൂചന: പി ജയരാജന് നിർണ്ണായകം
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജനെ മാറ്റാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. പി ജയരാജന് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ…
Read More » - 18 December
സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി
തിരുവനന്തപുരം ; സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി. പരീക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രതിഫലം കൃത്യമായി നല്കാന് ആകുന്നില്ല എന്നാണ് വിവരം. പിഎസ്സി വിവിധ…
Read More » - 18 December
ജോസഫ് മാഷിനെ ഓർമ്മിപ്പിച്ച് തനിക്കെതിരെ മത മൗലിക വാദികളുടെ ഭീഷണി : പവിത്രൻ തീക്കുനി
എന്‍ഡിഎഫുകാര്‍ കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റ ഗതിയായിരിക്കും തനിയ്ക്ക് ഉണ്ടാവുകയെന്നു മതമൗലിക വാദികളുടെ ഭീഷണി ഉണ്ടെന്നു പവിത്രൻ തീക്കുനി.ഏറെ വിവാദമായ തന്റെ പര്‍ദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള…
Read More » - 18 December
തല കാറിലിടിച്ചു പൊട്ടിച്ചെന്നു പോലീസിനെതിരെ യുവാവിന്റെ പരാതി: പോലീസിന്റെ വിശദീകരണം ഇങ്ങനെ
കാസർഗോഡ്: വാഹന പരിശോധനക്കിടെ എസ് ഐ അക്രമിച്ചെന്ന് യുവാവിന്റെ പരാതി. മരണവീട്ടിൽ നിന്ന് യുവാവ് കുടുംബ സമേതം മടങ്ങുമ്പോഴായിരുന്നു സംഭവം. തല കാറിലിടിപ്പിച്ചു പൊട്ടിക്കുകയായിരുന്നു എന്നാണു ചെർളടുക്കയിലെ…
Read More » - 18 December
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ഏരിയ കമ്മിറ്റിയില്‍
പാനൂര്‍ ; ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ഏരിയ കമ്മിറ്റിയില്‍. ജീവപര്യന്തം തടവ് വിധിച്ച് ജയിലില്‍ കഴിയുന്ന പികെ കുഞ്ഞനന്തനെയാണ് പാനൂര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.…
Read More » - 18 December
മെഡിക്കല്‍ കോളജില്‍നിന്നു തിരിച്ചയച്ച യുവതിയുടെ ഗർഭസ്ഥശിശു മണിക്കൂറുകൾക്കുള്ളിൽ മരിച്ചു
കോട്ടയം: പ്രസവത്തിനു സമയമായില്ലെന്നു പറഞ്ഞു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു യുവതിയെ മടക്കിയയച്ചു.പ്രസവവേദനയെത്തുടര്‍ന്നാണ് യുവതി എത്തിയത്. തുടർന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. മരിച്ചത്…
Read More » - 18 December
മലയാളികളെ ലക്ഷ്യമിട്ടു സൈബര്‍ വലമുറുക്കി രാജ്യാന്തര തട്ടിപ്പുകാര്‍ വീണ്ടും
തൃശൂര്‍ : സൈബര്‍ വല വിരിച്ച് തട്ടിപ്പുകാര്‍.വിദ്യാസമ്പന്നരായ മലയാളികളാണു തട്ടിപ്പില്‍ കൂടുതല്‍ വീഴുന്നത്. പക്ഷെ നാണക്കേടു ഭയന്ന് ആരും മിണ്ടാറില്ല. പലവട്ടം ഇതേക്കുറിച്ചു ഡി.ജി.പിയും മുന്നറിയിപ്പു നല്‍കിയിരുന്നു.…
Read More » - 18 December
പുറത്തു നിന്ന് മാമ്പഴം വാങ്ങി കഴിക്കുന്നവർ ജാഗ്രതൈ; ഹോര്‍മോണ്‍ സാന്നിധ്യം അധികമായിരിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പുറത്തു നിന്ന് മാമ്പഴം വാങ്ങി കഴിക്കുന്നവർ ജാഗ്രതൈ. ഹോര്‍മോണ്‍ സാന്നിധ്യം ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മാമ്പഴങ്ങളില്‍ അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാവിഭാഗങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്…
Read More » - 17 December
പേരാമ്പ്രയില്‍ യുവാവിന്റെ ദുരൂഹ മരണം : കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ബന്ധുക്കൾ. പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നായിരുന്നു…
Read More » - 17 December
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് രജിസ്ട്രേഷന് ക്യാംപ്
കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും…
Read More » - 17 December
അദാലത്ത് അനുഗ്രഹമായി കൊച്ചുമോള്‍ക്ക് ഇനി വീട് പണി തുടങ്ങാം
പത്തനംതിട്ട: കുറ്റപ്പുഴ കുതിരവേലില്‍ കെ.കെ കൊച്ചുമോള്‍ക്ക് മൂന്ന് സെന്റ് സ്ഥലം പട്ടയമായി സര്‍ക്കാര്‍ നല്‍കിയിരുന്നു. നിരാലംബയായ കൊച്ചുമോളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി തിരുവല്ല നഗരസഭയില്‍ നിന്നും വീടും…
Read More »