Kerala
- Dec- 2017 -17 December
സ്ത്രീകളെ പൂജാരികളാക്കാനും മടിയില്ലെന്ന് കടകംപള്ളി
ചെന്നൈ : കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാൻ മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ ‘തമിഴക തീണ്ടാമെ…
Read More » - 17 December
ഓഖി; നാലു ബോട്ടുകൾ തകർന്നു മുങ്ങിയതായി സൂചന
കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ ഫോർട്ട്കൊച്ചി ഹാർബറിൽനിന്ന് ആഴക്കടലിൽ മീൻപിടിക്കാൻ പോയ നാലു ബോട്ടുകൾ തകർന്നു മുങ്ങിയതായി സൂചന. ഈ ബോട്ടുകളിൽ തൂത്തൂരിൽ നിന്നുള്ള 40 പേരും അസം…
Read More » - 17 December
പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ
തിരുവനന്തപുരം: പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ. സർക്കാരിന്റെ പ്രത്യേക ഇളവിലാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനു വീട്ടിൽ പോകുന്നത്. ബിജു…
Read More » - 17 December
പീഡന ശ്രമം; അന്യസംസ്ഥാനക്കാർ പിടിയിൽ
വണ്ടൂര്‍: പീഡന ശ്രമം അന്യസംസ്ഥാനക്കാർ പിടിയിൽ. നടു റോഡില്‍ ബൈക്കിലെത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളായ അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി…
Read More » - 17 December
ആനക്കൊമ്പ് കണ്ടെത്തി
പേരാവൂര്‍(കണ്ണൂര്‍): ആനക്കൊമ്പ് കണ്ടെത്തി. കണ്ണവം പെരുവ കൊളപ്പയിലെ വലിയ കവുങ്ങി എന്ന സ്ഥലത്തെ വനത്തിനുള്ളില്‍ പശുവിനെ മേയ്ക്കാന്‍ സമീപവാസികളായ ആദിവാസി സ്ത്രീകളാണ് വിറകള്ക്കിടയില് ആനകൊമ്പ് കണ്ടത്. ഉടന്‍…
Read More » - 17 December
കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തെ കുറിച്ചും മുന്നണി മാറ്റങ്ങളെ കുറിച്ചും മാണി പറയുന്നത്
കോട്ടയം: കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തെ കുറിച്ചും മുന്നണി മാറ്റങ്ങളെ കുറിച്ചും മാണി പറയുന്നത്. ഏത് മുന്നണിയിലേക്കാണ് കേരള കോണ്‍ഗ്രസ് (എം) എന്ന തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കെ.എം. മാണി…
Read More » - 17 December
ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. ദുരന്തം സംഭവിച്ച് 20 ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ദുരന്തമുഖത്ത് പ്രധാനമന്ത്രിയുടെ…
Read More » - 17 December
ജാഗ്രതൈ! കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന
പാലക്കാട്: കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന. ഉത്തരേന്ത്യന്സംസ്ഥാനക്കാരായ വന്‍ മോഷണസംഘമാണെന്നും സംശയമുണ്ട്. പോലീസിന് അതിര്ത്തിജില്ലകളിലുള്പ്പെടെ അതീവ ജാഗ്രതാനിര്‍ദേശം നല്കി. ഇത്തരത്തിൽ സംശയം തോന്നാൻ കാരണം…
Read More » - 17 December
ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്ലസ് രാമചന്ദ്രന്റെ ഇന്നത്തെ സ്ഥിതി ദയനീയം
തൃശൂര്‍ : രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ദയനീയമാണ്. ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത…
Read More » - 17 December
പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു കടമ്പകളേറെ
പാലക്കാട് : നിരവധി കടമ്പകളാണ് നികുതിവെട്ടിച്ചു വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു ഉള്ളത്. കേരള പോലീസിനു താല്‍ക്കാലിക രജിസ്ട്രേഷനായി വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ.…
Read More » - 16 December
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയം’ഭരണ വാര്‍ഡുകളില്‍ 2018 ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം,…
Read More » - 16 December
ജീവനക്കാര്‍ രണ്ടുദിവസത്തെ വേതനം സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി
ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ്…
Read More » - 16 December
ഒടിയന് ലുക്കിനെ രൂക്ഷമായി പരിഹസിച്ച് രശ്മി നായര്‍
പ്രശസ്ത നടന് മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ രൂക്ഷമായി പരിഹസിച്ച് വിവാദ താരം രശ്മി ആര് നായര്‍ രംഗത്ത്. 18 കിലോ ഭാരമാണ് താരം ഒടിയന് സിനിമയ്ക്കു വേണ്ടി…
Read More » - 16 December
ടിക്കറ്റ് നിരക്ക് പരിഷ്കാരവുമായി റെയില്‍വെ
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ഒഴിവുവരുന്ന സീറ്റുകളുടെ നിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. ടിക്കറ്റ് നിരക്ക് പരിഷ്കാരവുമായി റെയില്‍വെ. വിമാനങ്ങളുടേയും ഹോട്ടലുകളുടേയും മാതൃകയില്‍ ബുക്കിംഗ് നടക്കാത്ത സീറ്റുകളുടെ നിരക്ക് കുറയ്ക്കാനാണ്…
Read More » - 16 December
ഓഖി ദുരന്തം ; കാണാതായവര്‍ 300
ഓഖി ദുരന്തത്തില്‍പ്പെട്ട 300 പേരെ കാണാതായയെന്നു സര്‍ക്കാര്‍. പുതിയ കണക്ക് പ്രകാരമാണ് ഞെട്ടിക്കുന്ന വിവരം. നേരെത്ത ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് സര്‍ക്കാരിനു മുന്നില്‍ നേരെത്ത രണ്ടു കണക്കുകളാണ്…
Read More » - 16 December
സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം
* കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍…
Read More » - 16 December
എംഎല്‍എയുടെ പിഎയുടെ വീടിന് നേരെ ആക്രമണം
പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ…
Read More » - 16 December
എല്ലാ കണ്ണുകളും ഇനി കേരളത്തിലേക്ക്, കൂരിരുൾ നീങ്ങും പ്രഭാതമാവും താമര വിരിയുക തന്നെ ചെയ്യും- കെ.സുരേന്ദ്രന്
തിരുവനന്തപുരം•അധികാരത്തിലേറി ആറുമാസം കഴിയുമ്പോഴേക്കും ജനപിന്തുണ നഷ്ടപ്പെടുന്നവരാണ് മിക്ക ഭരണാധികാരികളും. എന്നാൽ ഓരോ ദിവസം കൂടുമ്പോഴും ജനസമ്മതി കൂടിവരികയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. അടുത്ത…
Read More » - 16 December
ക്രിസ്തുമസ് പുതുവത്സരാഘോഷം : ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ പരിശോധന തുടങ്ങി; നിരവധി സ്ഥാപങ്ങള്‍ പൂട്ടി
തിരുവനന്തപുരം•സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്/വൈന്‍ ഉല്‍പ്പാദകര്‍, മറ്റ് ബേക്കറി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം…
Read More » - 16 December
സംസ്ഥാനത്ത് ഇടവിട്ടുളള മഴ, ഇത്തരം രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: മഴ ഇടവിട്ടു പെയ്യുന്നതിനാല്‍ കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ വെള്ളം…
Read More » - 16 December
കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
തൃശൂര്‍: പുതുക്കാട് ആമ്പല്ലൂരിടനുത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു. വെെകുന്നേരം കുളത്തിനടുത്ത് കുളിക്കാനെത്തിയ ഇരുവരും കാല് വഴുതി വീഴുകയായിരുന്നു. ആമ്പല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്റെ മകന്…
Read More » - 16 December
രാജവെമ്പാലകള്‍ ഏറ്റമുട്ടി ഭയന്നു വിറച്ച് നാട്ടുകാര്‍ വീഡിയോ കാണാം
സാധാരണക്കാര്‍ക്കു പാമ്പുകളെ പേടിയാണ്. ഉഗ്രവിഷമുള്ള രാജവെമ്പാലകള്‍ ഒരുമിച്ച് എത്തിയാല്‍ ഭയം ഇരട്ടിക്കും. തെന്മലയില് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. പെണ്രാജവെമ്പാലയും അതിനെ വിഴുങ്ങാനായി…
Read More » - 16 December
ആ 24 മണിക്കൂറിനുള്ളില്‍ എന്താണു സംഭവിച്ചത്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര് ജെ സൂരജിന്റെ പുതിയ വീഡിയോ
മലപ്പുറത്ത് ഫാളാഷ്മോബ് നടത്തിയ പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ക്കെതിരെ സൂരജ് പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണു സൂരജ് നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് എല്ലാം…
Read More » - 16 December
അമിറുള്‍ ഇസ്ലാം മാത്രമല്ല ജിഷയെ കൊന്നത് : സുരേന്ദ്രന്
തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. ജിഷയുടെ കുടുംബത്തിന്…
Read More » - 16 December
കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് അപേക്ഷ ക്ഷണിച്ചു; ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം
കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് തന്നെ ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടാതെ ക്ഷേമനിധി കാര്‍ഡ് ഓണ്‍ലൈനായി പ്രിന്റ് ചെയ്തെടുക്കാനും ഇനിമുതല്‍ സാധിക്കും.…
Read More »