Kerala
- Dec- 2017 -15 December
മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല: ‘പര്‍ദ്ദ’ പുനഃപ്രസിദ്ധീകരണം ഉടന്‍: പവിത്രൻ തീക്കുനി
കൊച്ചി: കവിത ‘പര്‍ദ്ദ’ ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്നും മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവി പവിത്രന് തീക്കുനി. ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയായിരിക്കും കവിത പുനർ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.’…
Read More » - 15 December
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ്…
Read More » - 15 December
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വി.സി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാര്‍ക്ക് നല്‍കിയതില്‍…
Read More » - 15 December
കർശന നിലപാടുമായി ബിഡിജെഎസ്
തിരുവനന്തപുരം ; കർശന നിലപാടുമായി ബിഡിജെഎസ്. എൻഡിഎ നൽകുന്ന സ്ഥാനമാനങ്ങൾ ഒന്നും ഏറ്റെടുക്കില്ല. നിലവിൽ ബിഡിജെഎസ് എൻഡിഎയുടെ ഭാഗം. യുഡിഎഫിനോടോ, എൽഡിഎഫിനോടോ വിരോധമില്ലെന്നും തുഷാർ വെള്ളാപ്പള്ളി.
Read More » - 15 December
ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, മൊബൈൽ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി…
Read More » - 15 December
വനിതകളെ സ്ഥിരമായി അവഹേളിക്കുന്ന മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം : കുമ്മനം രാജശേഖരൻ
കാസർകോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്.…
Read More » - 15 December
വന്‍ ലഹരിമരുന്നു വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്
തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്നാണ് തൃശൂരില്‍നിന്നു പിടികൂടിയത്. 45 എല്‍എസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 December
ആറ് വയസ്സുകാരിയോട് അമ്മയുടെയും കാമുകന്റെയും ക്രൂരത
ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന് വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍…
Read More » - 15 December
എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അൻവർ എംഎൽഎ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം…
Read More » - 15 December
വാഹന നികുതി കേസുമായി ബന്ധപ്പെട്ട അറസ്റ്റ്; സുരേഷ് ഗോപിക്ക് ഇന്ന് നിര്‍ണായകം
കൊച്ചി: വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്…
Read More » - 15 December
ഗോവിന്ദചാമി, അമിര്‍ ഉള് ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം വെറുക്കുന്ന ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആളൂർ ഹൃദയം തുറക്കുമ്പോൾ
കൊച്ചി: ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി ജീവിതത്തില്‍ മറക്കാനാകില്ലെന്ന് അഭിഭാഷകന് ബി.എസ്. ആളൂര്‍.സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള…
Read More » - 15 December
കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു
കൊച്ചി: നഗരത്തിലെ വീട്ടില്‍ നിന്ന് നാലംഗ സംഘം ക്തി കാട്ടി ഭിഷണിപ്പെടുത്തിയ ശേഷം അഞ്ചു പവന് സ്വര്‍ണ്ണം കവര്‍ന്നു. ആയുധങ്ങളുമായി സംഘം വീട്ടില്‍ അതിക്രമിച്ച കയറിയാണ് മോഷണം…
Read More » - 15 December
റിട്ട. അധ്യാപികയുടെ അരും കൊലക്ക് കാരണം ഇതാണ്
കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന്…
Read More » - 15 December
ദേശിയ പാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്രം: നടപടിക്രമങ്ങൾ ഇങ്ങനെ
ആലപ്പുഴ: ദേശിയപാതയോരത്ത് വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇനി മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയില്‍നിന്ന് 80 മീറ്റര്‍ അകലെവരെയുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പുതിയ നിബന്ധന. ദേശീയപാതയോരത്ത് വീടുകളടക്കം…
Read More » - 15 December
ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് ; മലയാളി വ്യവസായികള്‍ക്കെതിരെ മൊഴി നല്കാന് 10 ബാങ്ക് മാനേജര്‍മാര്‍ കേരളത്തില്‍
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്കാന് ദുബായിലെ റാസല്‍ഖൈമയില്‍…
Read More » - 15 December
384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി
ഇടുക്കി: കന്നാസുകളില്‍ സൂക്ഷിച്ച 384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു മൂന്നാറില്‍ നിന്നും സ്പിരിറ്റ്…
Read More » - 15 December
ഈ പുരസ്കാരം ഇനി നമ്മുടെ കേരള പോലിസിന് സ്വന്തം
തിരുവനന്തപുരം : രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരം കേരള പോലിസിന്. വിദേശികള്‍ ഉള്‍പ്പെട്ട തലസ്ഥാനത്തെ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്കാരം. എസ്പി കെ.ഇ ബൈജു…
Read More » - 15 December
ഡി വൈ എഫ് ഐ പ്രവർത്തകൻ എസ് ഐ യുടെ കരണത്തടിച്ചത് ഒതുക്കി തീർക്കാൻ ശ്രമം
കൊല്ലം : കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധത്തിനിടെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കരണത്ത് ഒരു പ്രവർത്തകൻ അടിച്ചത് വിവാദമായിരുന്നു. എന്നാൽ…
Read More » - 15 December
അറ്റ്ലസ് രാമചന്ദ്രന്റെ മോചനം തടയിടുന്നത് മലയാളിയായ പ്രമുഖ പ്രവാസി വ്യവസായി ?
തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു…
Read More » - 15 December
ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുന്‍നേതാവ് ആത്മഹത്യ ചെയ്തു
കൊച്ചി: ലോഡ് കൃഷ്ണാ ബാങ്ക് മുന്‍ ജീവനക്കാരനും ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന…
Read More » - 15 December
വധശിക്ഷ വിധിക്കപ്പെട്ട് 20 പേര്
തിരുവനന്തപുരം : അമീറുല്‍ ഇസ്ളാംകൂടി എത്തിയതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് 20 പേര്. ഇതില്‍ നാലു പേര് ഇതരസംസ്ഥാനക്കാരാണ്. കേരളത്തില്‍ അവസാനം വധശിക്ഷ…
Read More » - 14 December
ഇതു കേരളം ഒരേ മനസോടെ ഏറ്റെടുത്തു: പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന്റെ പൊതു ആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ…
Read More » - 14 December
സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു
തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ ശനിയാഴ്ച മുതൽ ജനുവരി 20 വരെ സ്പെഷൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന…
Read More » - 14 December
ഈ മാസത്തെ പ്രവൃത്തിദിനം അടുത്ത വര്‍ഷത്തേക്ക് മാറ്റി ഉത്തരവ്
തിരുവനന്തപുരം: ഡിസംബര്‍ 16ലെ സ്കൂള്പ്രവൃത്തിദിനം അടുത്ത വര്‍ഷം 2018 ഫെബ്രുവരി 17ലേക്ക് മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ 16ന് പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ വാര്‍ഷിക…
Read More » - 14 December
തീരമാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ്…
Read More »