Kerala
- Jan- 2018 -16 January
കുമ്മനം നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കം
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുമ്മനം രാജശേഖരന് സ്വീകരണം…
Read More » - 16 January
താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ രണ്ടാം പ്രതി : ഭീഷണിപ്പെടുത്തുന്നവരില്‍ പ്രശസ്ത നടനും
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More » - 15 January
ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരന് മൂന്ന് വര്‍ഷം തടവ്
കോഴിക്കോട്: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 67കാരന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. കൂത്താളി കണയം കണ്ടി കേളുനമ്പ്യാര്ക്കെതിരെയാണ് കോടതി വിധി. പോസ്കോ നിയമപ്രകാരം കോഴിക്കോട്ടെ…
Read More » - 15 January
വയലാറിന്റെ പ്രഥമ പത്നി അന്തരിച്ചു
കൊച്ചി•ശഃ ശരീരനായ കവി വയലാർ രാമവർമ്മയുടെ പ്രഥമ പത്നിയും വയലാർ ശരത്ചന്ദ്ര വർമ്മയുടെ മാതാവിന്റെയും ഗാനരചയിതാവ് സന്തോഷ് വര്‍മയുടെ പിതാവിന്റെ ജേഷ്ഠ സഹോദരിയുമായ ചേർത്തല പുത്തൻ കോവിലകത്ത്…
Read More » - 15 January
122 തേങ്ങ കൈ കൊണ്ട് ഉടച്ച് മലയാളി ഗിന്നസില്‍ ഇടം നേടി
ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കിൽ ഇടം നേടി. മലയാളിയായ അഭീഷ് പി.ഡൊമിനിക്കാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഭീഷ് കോട്ടയം സ്വദേശിയാണ്.…
Read More » - 15 January
വിഷക്കായ കഴിച്ച് എട്ട് കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: സ്കൂള്‍ വളപ്പില്‍ നിന്ന ആവണക്കിന് കായ കഴിച്ച എട്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ. തൃശൂര്‍ ഗുരുവായൂര്‍ ബ്രഹ്മപുരം അപ്പു മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. SUPPORT…
Read More » - 15 January
കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരിച്ചു
പയ്യന്നൂര്‍: ഒന്നര വയസ്സുകാരന് കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന് നിഖിലാണ്.…
Read More » - 15 January
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ മധ്യപ്രദേശ്…
Read More » - 15 January
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്- മുഖ്യമന്ത്രി
തിരുവനന്തപുരം•സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ…
Read More » - 15 January
ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വി.ടി ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ ബൽറാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ…
Read More » - 15 January
കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ഡിജിപിക്ക് ബിജെപിയുടെ കത്ത്
തിരുവനന്തപുരം: ചൈന അനുകൂല പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി. ഇതാവശ്യരപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ്…
Read More » - 15 January
പാസ്പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം നീക്കം ചെയ്യുന്നതിൽ വിമർശനവുമായി ശ്രീഹരി ശ്രീധരൻ
പാസ്പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം നീക്കം ചെയ്യുന്നതിനെതിരെ വിമർശനവുമായി ശ്രീഹരി ശ്രീധരൻ. പൊതുവെ അഡ്രസ് പ്രൂഫ് ആയി എവിടെയും കൊടുക്കാവുന്ന ഒരു ഡോക്യുമെന്റ് ആണ് പാസ്പോർട്ട്.…
Read More » - 15 January
മുഖ്യമന്ത്രിയെ കണ്ടു: ശ്രീജിത്തിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം•നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന സഹോദരന് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി…
Read More » - 15 January
ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി
കോഴിക്കോട്: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നിയമനടപടിക്കൊരുങ്ങുന്നു. ഉത്തരവിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരെയും…
Read More » - 15 January
ചൈനയെ പ്രകീര്‍ത്തിക്കുന്ന കോടിയേരി മാപ്പു പറയണം; ചെന്നിത്തല
തിരുവനന്തപുരം: ചൈനയെ പ്രകീര്‍ത്തിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പു പറയണമെന്ന് ചെന്നിത്തല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.…
Read More » - 15 January
മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ഥികള്‍
കൊച്ചി•വയനാട് ജില്ലയില്‍ നിന്നുമെത്തിയ 32 ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ആദ്യ മെട്രോ യാത്ര വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ അനുഭവമായി. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് യാത്രയില്‍…
Read More » - 15 January
നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » - 15 January
ശ്രീജിത്തുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. സഹോദരന് ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി സെക്രട്ടറിയേറ്റിന്…
Read More » - 15 January
വിജയം സമര്‍പ്പിച്ച് ശ്രീജിത്തിന് പിന്തുണയുമായി വിനീതും, റിനോയും
മുംബൈ: 765 ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ശ്രീജിത്തിന് ഐഎസ്എല്‍ വേദിയില്‍ പിന്തുണ പ്രഖ്യാപിച്ചത് കേരള ബ്ലസ്റ്റേഴ്സ് താരങ്ങളായ സി.കെ…
Read More » - 15 January
വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ അമല പോൾ അറസ്റ്റിൽ
തിരുവനന്തപുരം: നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് ഇന്ന് നടി…
Read More » - 15 January
നാല് വയസ്സുകാരിയെ അമ്മയുടെ കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിനു കൂട്ട് നിന്ന് അമ്മ: കോടതി വധ ശിക്ഷ വിധിച്ച പ്രതി ഒതളങ്ങ തിന്ന് ഗുരുതരാവസ്ഥയിൽ
കൊച്ചി: കഞ്ചാവ് കേസിൽ ഭർത്താവ് അകത്തായപ്പോൾ റാണിക്ക് രണ്ടു കാമുകന്മാർ സംരക്ഷണത്തിനെത്തി. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ജിത്തും ഇയാളുടെ…
Read More » - 15 January
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 15 January
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല : വഴിത്തിരിവായി പുതിയ സംഭവ വികാസങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » - 15 January
‘മിന്നല്‍’ ബസ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്: യാത്രക്കാരി ആവശ്യപ്പെട്ട സ്ഥലത്ത് രാത്രിയിൽ മിന്നൽ ബസ് നിർത്താതെപോയ സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ എംഡിക്ക് റിപ്പോർട്ട് നൽകി.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര റൂറൽ…
Read More » - 15 January
പോലീസ് സ്റ്റേഷനുകളിലും ഇനിമുതല്‍ സിസിടിവി ക്യാമറകളോ ?
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പുതിയ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത…
Read More »