Kerala
- Dec- 2017 -19 December
ഓഖി ദുരന്തം : ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
തലശ്ശേരി: ഒാഖിദുരന്തത്തെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്ച കണ്ടെത്തി. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള കടലില്‍ നടത്തിയ തിരച്ചിലില്‍ ഏഴിമല കടലിലാണ്…
Read More » - 19 December
വാഹനാപകടം ; രണ്ടു പേർ മരിച്ചു
മലപ്പുറം: വാഹനാപകടം ; രണ്ടു പേർ മരിച്ചു. ദേശീയപാതയില്‍ തണ്ടിലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തവനൂര്‍ സ്വദേശികളായ മുഹമ്മദ്, ഉമ്മര്‍ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 19 December
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ്
പത്തനംതിട്ട : മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടി. തെലുങ്ക് പത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇവര്‍ക്ക് താമസിക്കാന്‍…
Read More » - 19 December
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം 21ന്
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 19 December
സംസ്ഥാനത്തിനു പ്രധാനമന്ത്രി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം രംഗത്ത് എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനു വേണ്ടി…
Read More » - 19 December
ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കതിരൂരില്‍ ആര്.എസ്. എസ് പ്രവര്ത്തൻ പ്രവീണിനാണ് വെട്ടേറ്റത്. പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം…
Read More » - 19 December
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം : മൂന്നു പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പച്ചക്കറിക്കടയില്‍ അതിക്രമിച്ചുകയറിയ സംഘം മൂന്നു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സെയ്ദ്, ഹമീദ്, മണിയന് എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 19 December
ഓഖി : 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തൈക്കാട്…
Read More » - 19 December
സ്ത്രീകൾക്ക് ബുദ്ധിജീവിപട്ടം നേടാനുള്ള ടിപ്സ്; വൈറലായി ഒരു വീഡിയോ
സ്ത്രീകൾക്ക് ബുദ്ധിജീവിപട്ടം നേടാനുള്ള ടിപ്സ്. യുവതിയുടെ വീഡിയോ വൈറലാകുകയാണ്. അതീവ രസകരമായ രീതിയിലാണ് ലക്ഷ്മി എന്ന പെണ്‍കുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ…
Read More » - 19 December
നടിക്കു പിന്തുണ ആവര്‍ത്തിച്ച് ട്രോള്‍ ഗ്രൂപ്പ് വീണ്ടും
തിരുവനന്തപുരം: നടി പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാടുമായി പ്രമുഖ ട്രോള്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു) രംഗത്ത്. താരത്തിനുള്ള പിന്തുണ തുടരുമെന്നാണ്…
Read More » - 19 December
മോദിയെ ക്രിസ്മസിന് ക്ഷണിച്ചു എന്നാല്‍…. ഷീല കണ്ണന്താനം പറയുന്നു
ന്യൂഡല്‍ഹി: ഈ വര്‍ഷമാണ് കേരളത്തില്‍ നിന്നു ഒരാള്‍ മോദി മന്ത്രിസഭയില്‍ ഇടം നേടിയത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് കേന്ദ്രമന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ഇടം ലഭിച്ചത്. കണ്ണന്താനം കേന്ദ്ര…
Read More » - 19 December
ലാവ്ലിന് കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ
ലാവ്ലിന് കേസില്‍ സിബിഐ അപ്പീല്‍ നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കു എതിരെയാണ് അപ്പീല്‍ . പിണറായി വിജയനു എതിരെ തെളിവുണ്ടെന്ന് സിബിഐ അപ്പീലില്‍…
Read More » - 19 December
തൊഴില്‍മേളയില്‍ ഇരുന്നൂറോളം പേര്‍ക്ക് പ്ലേസ്മെന്റ്
കാസര്‍കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടന്ന തൊഴില്‍മേളയില്‍ ജോലി തേടിയെത്തിയത് അറുന്നൂറോളം ഉദ്യോഗാര്‍ഥികള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നാല്പതോളം തൊഴില്‍ദാതാക്കള്‍ പങ്കെടുത്ത മേളയില്‍…
Read More » - 19 December
കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വില്ലനായി പുതിയ ആയുധം
കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന ‘സര്‍ജിക്കല്‍ ബ്ലേഡുകള്’ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത്…
Read More » - 19 December
കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു
കൊച്ചി: കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരന് ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് അര മണിക്കൂറായി മെട്രോ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത്. പാലാരിവട്ടം സ്റ്റേഷന് മുതല്‍ ചങ്ങമ്ബുഴ പാര്‍ക്ക്…
Read More » - 19 December
മക്കളുടെ ക്രിസ്തുമസ് സമ്മാനം കടലിന്റെ മക്കള്‍ക്ക് നല്കി ഒരമ്മ
തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട്…
Read More » - 19 December
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകളിലൊന്ന് അടച്ചു പൂട്ടി
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയൻ പൂട്ടി. ഈയിടെയായി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പിൽ വന്നിരുന്നു. ഇതിനെ തുടർന്ന് പേജ്…
Read More » - 19 December
ക്രിസ്മസിനു മുമ്പ് കാണാതയവരെ കണ്ടെത്തും; പ്രധാനമന്ത്രി
തിരുവനന്തപുരം: ക്രിസ്മസിനു മുമ്പ് കാണാതയവരെ കണ്ടെത്തുമെന്ന് പൂന്തുറയിൽ ഓഖി ദുരന്ത ബാധിതരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സർക്കാർ ഓഖി ദുരന്ത ബാധിതർക്ക് ഒപ്പമാണ്. ദുരന്തം…
Read More » - 19 December
പ്രധാനമന്ത്രി പൂന്തുറയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി പൂന്തുറയിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്ന് അമ്പതിന് ഭാരതീയ…
Read More » - 19 December
പ്രശസ്ത ട്രോൾ ഗ്രൂപ്പ് അടച്ചു പൂട്ടി
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ പേജുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയൻ പൂട്ടി. ഈയിടെയായി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പിൽ വന്നിരുന്നു. ഇതിനെ തുടർന്ന് പേജ്…
Read More » - 19 December
ഓഖി: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉൾക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച…
Read More » - 19 December
ഇല്ലാത്ത കാശുണ്ടാക്കി മകന് ഫോണ്‍ വാങ്ങി നല്കിയ മാതാവും കുടുംബവും പെരുവഴിയില്‍: 42 കാരിക്കൊപ്പം ഒളിച്ചോടിയ മകന് ജയിലിലും
പത്തനംതിട്ട•പ്ലസ് ടു പാസായ മകന്റെ ആവശ്യമായിരുന്നു ഒരു ബൈക്ക്. അത് ആ നിര്‍ധനയായ മാതാവിന് സങ്കല്പ്പിക്കാന് പോലും സാധിക്കുന്നതല്ലായിരുന്നു. പകരം ഇല്ലാത്ത കാശുണ്ടാക്കി ഒരു മൊബൈല്‍ ഫോണ്‍…
Read More » - 19 December
പൊലീസ് കോണ്‍സ്റ്റബിള്‍: യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുളള യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ളാസ് ജയത്തില്‍ നിന്ന് പ്ളസ്ടു ആക്കി ഉയര്‍ത്തി. മറ്റ് ചില…
Read More » - 19 December
വാഹന രജിസ്ട്രേഷന്: കൂടുതല്‍ സമയം ആവശ്യപ്പെട്ട് അമല പോള്‍
തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിച്ചിയില് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടി അമല പോള്‍. ഇന്ന്…
Read More » - 19 December
കേരളത്തിലെ പ്രതിപക്ഷം ബിജെപിയല്ല: ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദർശിക്കുമ്പോൾ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രധാനമന്ത്രിക്കു നിവേദനം നൽകാനായി സമയം ചോദിച്ചു.…
Read More »