തൃശൂര്‍ : സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശി സുജിത് വേണു ഗോപാല്‍ (26 )ആണ് മരിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുജിത്തിനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്.
Post Your Comments