കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്‍ (മഹേഷ് ) അന്തരിച്ചു. ഹൃദയാഘാതം മൂലം പുലര്‍ച്ചെ 2 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു മരണം.
കേരള ലളിത കലാ അക്കാദമി അവാര്‍ഡ്, സി എന്‍ കരുണാകരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.ഇടപ്പള്ളി പോണേക്കര പീലിയാടാണ് വീട്.സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് ഇടപ്പള്ളി ശ്മശാനത്തിൽ.
Post Your Comments