Kerala
- Feb- 2018 -11 February
കന്യാസ്ത്രീകളുടെ മർദ്ദനം : ഹോസ്റ്റലിൽ നിന്ന് രക്ഷപെട്ട കുട്ടികളെ പോലീസ് രക്ഷിച്ചു (വീഡിയോ കാണാം)
കൊച്ചി: കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോണ്‍വെന്റില്‍ കുട്ടികളെ കന്യാസ്ത്രീകള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനം സഹിക്കാനാവാതെ അര്‍ധരാത്രിയില്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി…
Read More » - 10 February
ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ; ഖുറാന് സുന്നത്ത് സൊസൈറ്റി
കണ്ണൂര്‍: ഭാരതത്തില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ എന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ വ്യക്തമാക്കി. ബി ജെപി കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി…
Read More » - 10 February
ശ്രീജിത്തിന്റെ സുഹൃത്ത് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത് ചെങ്ങന്നൂരിലേക്ക് എത്തുമെന്ന് വിവരം. ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത്…
Read More » - 10 February
കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർ പിടിയിൽ
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേരെ പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ച വടക്കൻ പറവൂർ സ്വദേശികളായ ഷിബു, അബൂബക്കർ എന്നിവരാണ് പിടിയിലായത്.
Read More » - 10 February
തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു
തിരുവനന്തപുരം•തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എന്ന വിമാനക്കമ്പനിയാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വന്റാസിന്റെ ഉപകമ്പനിയാണ്…
Read More » - 10 February
തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കൊച്ചുമിടുക്കന്റെ ആഗ്രഹം സഫലമാക്കി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരയുന്ന ആദിഷ് എന്ന കുട്ടിയുടെ വീഡിയോ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ആദിഷിനെ നേരിൽ കാണാമെന്ന്…
Read More » - 10 February
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
തൃശൂര്‍: സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. ഒരു സംഘമാളുകള്‍ ചേർന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ഇയാളെ…
Read More » - 10 February
വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന് പണം വാങ്ങിയെന്ന് പത്രപ്രവത്തകന്റെ വെളിപ്പെടുത്തല്‍
കോട്ടയം: വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തലുകൾ. ആദ്യകാല പത്രപ്രവര്ത്തകന് തറയില്‍ ചെല്ലപ്പന്‍പിള്ള രചിച്ച…
Read More » - 10 February
ചെങ്ങന്നൂരില്‍ ശ്രീജിത്തിന്റെ സ്ഥാനാര്‍ത്ഥിയും
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത് ചെങ്ങന്നൂരിലേക്ക് എത്തുമെന്ന് വിവരം. ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത്…
Read More » - 10 February
ആഭ്യന്തര വകുപ്പിനെതിരെ ഡിജിപി ആർ. ശ്രീലേഖ
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി ജയിൽ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. ചിറ്റമ്മ നയമാണ് ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോടെന്ന് ശ്രീലേഖ പറഞ്ഞു. പൊലീസ് മേധാവിക്ക് പലതവണ…
Read More » - 10 February
മൂന്നാം ക്ലാസുകാരന്റെ ആഗ്രഹം സാക്ഷാത്ക്കരിച്ച് പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരയുന്ന ആദിഷ് എന്ന കുട്ടിയുടെ വീഡിയോ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ആദിഷിനെ നേരിൽ കാണാമെന്ന്…
Read More » - 10 February
ഓഖി ദുരന്തം; സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലതതീന് അതിരൂപതയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാണ് ആവശ്യം. ലത്തീന്‍ അതിരൂപതയിലെ…
Read More » - 10 February
മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്ത; ചാനലിനെതിരെ ബല്‍റാം
തിരുവനന്തപുരം: താന്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരിക്കെ മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്ത പുറത്തുവിട്ട കൈരളി ചാനലിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. എല്‍ രംഗത്ത്. 45 മാര്‍ക്കാണ് എല്‍.ബി അഞ്ചാം സെമസ്റ്ററിലെ…
Read More » - 10 February
അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ്
പത്തനംതിട്ട : അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ്. എല്ലാ കോടിതികളുടെയും നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യക്ഷപ്പെട്ടുവെങ്കിലും മിക്കയിടത്തും ഇത് വലിച്ചു കീറി…
Read More » - 10 February
പതാക നിവര്‍ത്തി പിടിക്കൂ… ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന് അഫ്രീദി
സെയ്ന്റ് മോറിസ്: ഇന്ത്യന്‍ താരങ്ങളോടും ആരാധകരോടുമുള്ള തന്റെ സ്നേഹം തുറന്ന് പറഞ്ഞ് പലപ്രാവശ്യം കൈയ്യടി നേടിയ താരമാണ് പാക്കിസ്ഥാന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. സ്വിറ്റസര്‍ലന്‍ഡിലെ സെയ്ന്റ് മോറിസില്‍…
Read More » - 10 February
വിമോചന സമരം നയിക്കുന്നതിന് മന്നത്ത് പണം വാങ്ങി ? പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കോട്ടയം: വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തലുകൾ. ആദ്യകാല പത്രപ്രവര്ത്തകന് തറയില്‍ ചെല്ലപ്പന്‍പിള്ള രചിച്ച…
Read More » - 10 February
കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മന്ത്രി സഭാ യോഗം വിളിച്ചാല്‍ മന്ത്രിമാര്‍ വരില്ലെന്ന്…
Read More » - 10 February
ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ല; രമേശ് ചെന്നിത്തല
കണ്ണൂര്‍: മന്ത്രിമാർക്കും പഞ്ചിങ് നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു…
Read More » - 10 February
കേദല്‍ അപകടനില പിന്നിട്ടു
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്സന് രാജ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍. അപസ്മാര ബാധയെ തുടര്‍ന്ന് ജയിലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തില്‍ ഭക്ഷണം…
Read More » - 10 February
ഭര്‍ത്താവ് ആശുപത്രിയില്‍ കിടന്നപ്പോള്‍ എത്തിയ സഹായി കാമുകനായി, പണമിടപാടുകള്‍ക്കൊടുവില്‍ പണം മടക്കി ചോദിച്ചപ്പോള്‍ കാമുകന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബിന്ദു ലേഖയുടെ കൊലപാതകം ഇങ്ങനെ
കൊട്ടാരക്കര: ഏഴുകോണില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ(40)യെ സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കാമുകന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ ബിന്ദു…
Read More » - 10 February
മന്ത്രിമാർക്കും പഞ്ചിങ് നിർബന്ധമാക്കണം: ചെന്നിത്തല
കണ്ണൂര്‍: മന്ത്രിമാർക്കും പഞ്ചിങ് നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു…
Read More » - 10 February
പുതിനയിലും കറിവേപ്പിലയിലും വിഷാംശം; കാര്‍ഷിക കോളേജിലെ അധികൃതരുടെ നിർദേശം ഇങ്ങനെ
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജ് പരിശോധിച്ച പുതിന സാമ്പിളുകളില്‍ 62 ശതമാനത്തിലും വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുമ്പോൾ പച്ചക്കറികളില്‍നിന്ന് വിഷം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളുമായി എത്തിയിരിക്കുകയാണ്…
Read More » - 10 February
സീറോ മലബാര്‍ സഭ ഭൂമി വിവാദം; ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലം മാറ്റം
തിരുവവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികരെ സ്ഥലം മാറ്റി. സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയെ മാറ്റി. കര്‍ദിനാള്‍ ഹൗസില്‍…
Read More » - 10 February
കക്ഷികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്ന വക്കീലന്മാര്ക്ക് വിലക്കിട്ട് ഹൈക്കോടതി
പത്തനംതിട്ട : അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ്. എല്ലാ കോടിതികളുടെയും നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യക്ഷപ്പെട്ടുവെങ്കിലും മിക്കയിടത്തും ഇത് വലിച്ചു കീറി…
Read More » - 10 February
പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്. പ്രവാസിയിൽ നിന്ന് പണം തട്ടിയത് ഇല്ലാത്ത ക്രഷറിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിലെ…
Read More »