കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ദുരന്തത്തിന് ഇരയായത്. രണ്ട് ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Post Your Comments