Kerala
- Apr- 2018 -12 April
എസ്എഫ്ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ സർവ്വകലാശാലയുടെ സഹായം
കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ചട്ടം മറികടന്ന് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ അനുമതി. എസ്എഫ്ഐ ജില്ലാ…
Read More » - 12 April
കേരളാ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
പത്തനാപുരം : കേരള കോണ്‍ഗ്രസി(ബി)ന്റെ തലവൂര്‍ നടുത്തേരിയിലെ പാര്‍ട്ടി ഓഫീസ് അടിച്ചുതകർത്തു. ബോര്‍ഡുകളും ഓഫീസിനുമുന്നിലുള്ള ആസ്ബസ്റ്റോസ് ഷീറ്റുകളും ചെടിച്ചട്ടികളും നശിപ്പിച്ചു. പാര്‍ട്ടി ചെയര്‍മാന്റെയും എം.എല്‍.എ.യുടെയും ചിത്രമുള്ള ഫ്ളക്സ്…
Read More » - 12 April
എതിരാളികളുടെ ദോഷം കൊണ്ട് ജനറല്‍ സെക്രട്ടറി ആയി: വെള്ളാപ്പള്ളി നടേശന്
കൊല്ലം: തന്റെ കഴിവുകൊണ്ടല്ല എതിരാളികളുടെ ദോഷം കൊണ്ടാണ് താന്‍ ആദ്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായതെന്ന് തുറന്നു പറഞ്ഞു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വീണ്ടും…
Read More » - 12 April
മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത്തിന് വരാപ്പുഴ പൊലീസിന്റെ ഭീഷണി
കൊച്ചി : എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ടെന്ന് മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത്തിന് വരാപ്പുഴ പൊലീസിന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്ബില്‍ പോയി എന്തെങ്കിലും വിളിച്ചുപറയരുത്.…
Read More » - 12 April
വിവാഹദിനത്തില്‍ സമ്മാനവുമായി വരുന്ന ശ്രീജിത്തിനെ കാത്തിരുന്നു: പ്രിയതമന്റെ മരണം വിശ്വസിക്കാനാവാതെ അഖില
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ ഇടവഴി കടന്നെത്തുന്ന വീട്ടില്‍ അവരെല്ലാം ഉണ്ടായിരുന്നു. മുറ്റത്തുള്ള കസേരകളില്‍ കൂട്ടുകാരനെ വിട്ടുപോകാന്‍ കഴിയാത്ത ചങ്ങാതിമാര്‍. അകത്തുനിന്നു പുറത്തേക്ക് വരുന്ന അടക്കി പിടിച്ച തേങ്ങലുകള്‍ക്കപ്പുറം…
Read More » - 12 April
ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം . കണ്ണൂർ കൈതേരിയിലെ ഹർഷീന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഹർഷിന്…
Read More » - 12 April
റേഡിയോ ജോക്കിയുടെ കൊലപാതകം; കേസില്‍ അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധക്കേസില്‍ ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി. ഇന്നലെ കീഴടങ്ങിയ അലിഭായ് ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍. രാജേഷുമായി…
Read More » - 12 April
മസ്ക്കറ്റില്‍ പത്തനംതിട്ട സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍
മസ്ക്കറ്റ്: പത്തനംതിട്ട സ്വദേശിയെ മസ്ക്കറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓമല്ലൂര്‍ ഊന്നുകല്‍ സ്വദേശി ജിനു പി രാജു(29)വിനെയാണ് അല്‍ ഖുവൈറിലെ താമസ സ്ഥലത്തിന് മുകളില്‍ മരിച്ച…
Read More » - 12 April
ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി : ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള നിർദ്ദേശം ഇങ്ങനെ
കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ അപമാനിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെടുന്നു. സ്ത്രീകളായ ഭക്തജനങ്ങളുടെ സുരക്ഷക്കായി ഹിന്ദു വനിത പോലിസ് ഉദ്യോഗസ്ഥരെ…
Read More » - 12 April
രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ചു, കുടിവെള്ളം പോലും നല്‍കിയില്ല എസ്ഐക്ക് എതിരെ ശ്രീജിത്തിന്റെ അമ്മ
വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് നേരിടേണ്ടി വന്നത് കടുത്ത പീഡനമെന്ന് അമ്മ ശ്യാമള. വരാപ്പുഴ എസ്.ഐക്ക് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ശ്രീജിത്തിന്റെ അമ്മ ഉന്നയിക്കുന്നത്. മര്‍ദനമേറ്റ് അവശനായ…
Read More » - 11 April
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന കേരളീയര്‍ക്ക് ആശ്വാസവാര്‍ത്ത. ഈ മാസം 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍…
Read More » - 11 April
പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
തിരുവനന്തപുരം ; പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ വെട്ടുതുറ സ്വദേശി അനൂപാണ് രക്ഷപെട്ടത്. വലിയതുറ പോലീസാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വൈദ്യപരിശോധനയ്ക്കായി…
Read More » - 11 April
സജിത്രയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവുള്‍പ്പെട്ട ലവ് ജിഹാദ് സംഘമെന്ന് ബന്ധുക്കള്‍
പെരുമ്പിലാവ്•പെരുമ്പിലാവിൽ പൊള്ളലേറ്റു മരിച്ച സജിത്രയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവുള്‍പ്പെട്ട ലവ് ജിഹാദ് സംഘമെന്ന് ബന്ധുക്കള്‍. അഞ്ചു വർഷം മുൻപ് മതംമാറ്റത്തിന് വിധേയയായ സചിത്രയുടെ മരണത്തിനു പിന്നിൽ ഭർത്താവിനും…
Read More » - 11 April
വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല പരശുവയ്ക്കൽ സ്വദേശി ഷിബു(38) ആണ് മരിച്ചത് വീട്ടിൽവെച്ച് ഇദ്ദേഹത്തിനു വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 11 April
ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തറുത്തു
മലപ്പുറം: യുവാവിന്റെ കഴുത്തറുത്തു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവാവിന്റെ കഴുത്തറുത്തത്. തെന്നല പാടത്തുവച്ച് ഉച്ചയോടെയാണു സംഭവം നടന്നത്. ബംഗാള്‍ സ്വദേശി ശശികുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 11 April
എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി
കൊച്ചി•യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട എല്‍.ഡി.എഫിന് എറണാകുളം തൃക്കാക്കര നഗരസഭാ ഭരണം നഷ്ടമായി. അധ്യക്ഷ ഉൾപ്പടെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.…
Read More » - 11 April
സിനിമ കാണാൻ വന്ന യുവതിയെ പിന്നിലിരുന്നു നിരന്തര ശല്യം: പിന്നീട് തിയേറ്ററിൽ നടന്നത് സിനിമയെ വെല്ലുന്നത്
പെരിന്തല്‍മണ്ണ : സിനിമ കാണാനെത്തിയ യുവതിയെ പിന്നിലിരുന്നു നിരന്തരം ശല്യം ചെയ്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയെ ശല്യം ചെയ്ത മൂന്നു പേരെ പെരിന്തല്‍മണ്ണ പൊലിസ്…
Read More » - 11 April
ബി.ജെ.പി 2019 ലും അധികാരത്തില്‍ വരണമോ? മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.ഡി ബാബു പോള്‍ പറയുന്നതിങ്ങനെ
ഡി.ബാബു പോള്‍ 2019ല്‍ ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ തിരിച്ചെത്തേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. ശിഥിലമായ പ്രതിപക്ഷത്തിന് അത് തടയാന്‍ കഴിഞ്ഞാല്‍ അപകടത്തിലാകുന്നത് നമ്മുടെ ജനാധിപത്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസായാലും…
Read More » - 11 April
അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിനെ പറ്റി നിർണ്ണായക വിവരം
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തെ പറ്റി നിര്‍ണ്ണായക വിവരവുമായി പോലീസ്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍…
Read More » - 11 April
ഹാരിസണ്‍ കേസിലെ തിരിച്ചടി: ഗൂഡാലോചനയുടെ ഫലം-വി.മുരളീധരൻ എം പി
തിരുവനന്തപുരം•ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമനം-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന് എം.പി. പട്ടികജാതി, പട്ടികവര്‍ഗ കര്‍മ്മസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു…
Read More » - 11 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ആരോപണങ്ങൾ തള്ളി റൂറൽ എസ്പി
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം. പോലീസിനെതിരായ ആരോപണങ്ങൾ തള്ളി റൂറൽ എസ്പി എ.വി. ജോർജ്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. ആളുമാറിയല്ല ഇയാളെ പോലീസ്…
Read More » - 11 April
അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു : റീജ്യണല്‍ കാന്‍സര്‍ സെന്ററിനെതിരെ ഡോക്ടര്‍ റെജി : വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്
തിരുവനന്തപുരം : അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു . ഡോക്ടര്‍ റെജിയുടെ ഈ വാക്കുകള്‍ സാധാരണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരം…
Read More » - 11 April
കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു
പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു. തലവൂർ നടുത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് തകർത്തത്. രാത്രി 11 വരെ പ്രവര്‍ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു അക്രമണം.…
Read More » - 11 April
മോഹന്‍ലാലിന്റെ റിലീസ് തടഞ്ഞു
തൃശൂര്‍•കഥ മോഷ്ട്ടിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് തൃശൂര്‍ ജില്ല കോടതിയുടെ ഉത്തരവ്.
Read More » - 11 April
കാത്തിരിപ്പിന് വിരാമം ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു…
Read More »