കോഴിക്കോട്•നിപാ വൈറസ് ബാധമൂലം ചിക്കന്‍ കഴിക്കരുതെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഉത്തരവ് വ്യാജം. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് ഉത്തരവ് പ്രചരിക്കുന്നത്.
നിപാ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും വ്യാജ പ്രചാരനങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. നിപാ വൈറസ് സ്ഥിരീകരിച്ചത് മുതല്‍ ചിക്കനും പഴങ്ങളും കഴിക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ വ്യാജ പ്രചാരണങ്ങളാണ് നടന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
Post Your Comments