Kerala
- Apr- 2018 -29 April
ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു; ആശംസകള്‍ നേര്‍ന്ന് കളക്ടര്‍ ബ്രോ
ഇക്കൊല്ലം സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ബ്രോ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.…
Read More » - 29 April
സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി
സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. അതേസമയം ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് സി.ദിവാകരന് വ്യക്തമാക്കി. തനിക്ക് ഗോഡ്ഫാദറില്ലെന്നും അതാണ് തന്റെ കുഴപ്പമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍…
Read More » - 29 April
യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ…
Read More » - 29 April
യൂസഫലിയോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ച് പിണറായി; അത് കോഴിക്കോടും വേണം
കൊച്ചി: പ്രമുഖ വ്യവസായി യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലുലു കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം യൂസഫലിക്കു മുമ്പാകെ…
Read More » - 29 April
ആസിഡ് ആക്രമണത്തിൽ വ്യപാരി മരിച്ച സംഭവം ; ഭാര്യ അറസ്റ്റിൽ
മലപ്പുറം : ആസിഡ് ആക്രമണത്തിൽ വ്യപാരി മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുന്ന ബഷീറി(48 )നെ കൊലപ്പെടുത്തിയത് ഭാര്യ സുബൈദയാണെന്നാണ് പോലീസിന്റെ…
Read More » - 29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
ലിഗയുടെ ആഗ്രഹപ്രകാരമായിരിക്കും എല്ലാം; ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തിലേക്ക്….
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗ വെറും ഓര്‍മയായി മാറുകയാണ്. ലിഗയുടെ മൃതദേഹം സംസ്കരിക്കുന്നത് കേരളത്തിലാണെങ്കിലും ചിതാഭംസ്മം…
Read More » - 29 April
വീണ്ടും ട്വിസ്റ്റ്, ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിവരങ്ങളാണ് പുറത്തെത്തുന്നത്. മാനഭംഗശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന വിവരമായിരുന്നു ഇന്നലെ പുറത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ലിഗ…
Read More » - 29 April
ഇനി വിമാനത്തിലും ലേലം വിളിക്കാം
കൊച്ചി : ഇനിമുതൽ വിമാന യാത്രക്കാർക്കും ലേലം വിളിക്കാം. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ജെറ്റ് എയർവേയ്സ് വിമാന…
Read More » - 29 April
മുഖ്യമന്ത്രിയ്ക്ക് ആശ്വാസമാകാൻ കഴിഞ്ഞേനെയെന്ന് ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കയറാതെ മടങ്ങി. എന്നാൽ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വരാത്തതില്‍ പരാതിയില്ലെങ്കിലും ദു:ഖമുണ്ടെന്നും ശ്രീജിത്തിന്റെ അമ്മ…
Read More » - 29 April
വരാപ്പുഴ എത്തുംമുമ്പേ ശ്രീജിത്തിന് ഏൽക്കേണ്ടിവന്നത് ക്രൂരമര്‍ദനം: റിപ്പോർട്ട് ഇങ്ങനെ
വരാപ്പുഴ : ദേവസ്വംപാടം ഷേണായിപറമ്പില്‍ ശ്രീജിത്ത് വരാപ്പുഴ എത്തുംമുമ്പേ ക്രൂരമര്‍ദനം ഏൽക്കേണ്ടിവന്നെന്ന് റിപ്പോർട്ട്. ശ്രീജിത്തിനെ ആറിനു രാത്രി പത്തോടെ പിടികൂടിയശേഷം ആര്.ടി.എഫ്. എസ്.ഐ. ഷിബുവിനു കൈമാറിയിരുന്നു. എസ്.ഐയുടെ…
Read More » - 29 April
സിപിഎമ്മിനെ വെട്ടിലാക്കി വെളിപ്പെടുത്തല്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി മുന്ഡ# ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കുടുംബം. കണ്ണൂര്‍ ചെക്കിക്കുളത്തെ പട്ടികജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് യുവാവിന്റെ അമ്മയും…
Read More » - 29 April
സൗമ്യക്കെതിരെ മുന്‍ ഭര്‍ത്താവും, കുടുംബം തകരാന്‍ കാരണം സൗമ്യയുടെ വഴിവിട്ട ബന്ധം
കണ്ണൂര്‍: തന്റെ വഴിവിട്ട ബന്ധത്തിന് തടസമാകുമെന്ന് കണ്ടപ്പോള്‍ മക്കളെയും അച്ഛനെയും അമ്മയെയും വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയ്ക്ക് എതിരെ മുന്‍ ഭര്‍ത്താവ് കിഷോര്‍. സൗമ്യയുടെ…
Read More » - 28 April
പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം
ആലുവ: പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. ആലുവയിലാണ് സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള സംഘര്‍ഷം തടയാനെത്തിയ എസ്.ഐ അടക്കമുള്ള പൊലീസ് സംഘത്തേയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. സംഭവവുമായി…
Read More » - 28 April
SHOCKING: ലിഗയുടെ മരണം: കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതികള്‍
തിരുവനന്തപുരം•വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പ്രതികളുടെ മൊഴി പുറത്ത്. ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്…
Read More » - 28 April
പെണ്‍കുട്ടികളുടെ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലുള്ള രഹസ്യം പുറത്ത്
പെണ്‍കുട്ടികളുടെ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുന്നു. ടീനേജ് പെണ്‍കുട്ടികളാണ് കാലില്‍ കറുത്ത ചരട് കെട്ടുന്നതെങ്കിലും വിവാഹിതരാകുവാന്‍ പോകുന്നവരാണ് ഇത്തരത്തില്‍ കൂടുതലായും ചരട് കെട്ടുന്നത്.…
Read More » - 28 April
ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ പോയ മലപ്പുറം സ്വദേശിയായ യുവാവിനെ കാണാനില്ല
പൊന്നാനി: ഗള്‍ഫിലെ ജോലി മതിയാക്കി പുതിയ ബിസിനസ് തുടങ്ങാന്‍ ബാംഗ്ലൂര്‍ പോയ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചങ്ങരംകുളത്തിന് സമീപം കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി…
Read More » - 28 April
അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സനല്‍ കുമാര്‍ ശശിധരന്
അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്. അശ്വതി ജാലയ്ക്കും ദീപക് ശങ്കരനാരായണനുമെതിരെ കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യ സമ്പ്രദായത്തില്‍…
Read More » - 28 April
ലിഗയുടെ മരണം ; കൊലപാതകമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം ; ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം.കാല്‍മുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചതാകാം. തൂങ്ങി മരിച്ചാൽ…
Read More » - 28 April
അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയെ രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഗയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേൽ സമൂഹ…
Read More » - 28 April
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തു മുറുക്കി കൊന്നുവെന്നാണ് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുമ്പ് ഹൃദയാഘാതമെന്ന് കരുതി അവഗണിച്ച കേസിനാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.…
Read More » - 28 April
ജയിലില്‍ നിന്നും ആശാറാമിന്റെ ശബ്ദരേഖ : ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി•ബലാത്സംഗ കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാമിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട…
Read More » - 28 April
കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: പെരിയാറില്‍ കാലടി ചെങ്ങല്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി സ്വദേശികളായ എല്ബിന് (20), റിസ്വാന്(23) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 28 April
ലിഗയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം ; ലിഗയുടെ മരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോർട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ…
Read More » - 28 April
ഹൗസ് സർജന്റെ മുറിയിൽ ആത്മഹത്യാശ്രമം നടത്തി രോഗി
കോട്ടയം: ഹൗസ് സർജന്റെ മുറിയിൽ രോഗിയുടെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സർജന്റെ മുറിയിലാണ് സംഭവം അരങ്ങേറിയത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ പെഡസ്ട്രിയൽ ഫാൻ കാൽതട്ടി…
Read More »