Kerala
- Apr- 2018 -12 April
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷൻ : ആളുമാറി വെട്ടി പുലിവാല് പിടിച്ച് അക്രമി
കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവൻ പുലിവാല് പിടിച്ചു. ഭർത്താവാണെന്നു കരുതി ഭർതൃ സഹോദരനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. എന്നാൽ സ്ഥലത്തു നിന്ന് ക്വട്ടേഷന്‍…
Read More » - 12 April
ബഹളമുണ്ടാക്കുന്നത് മോദിയുടെ നേട്ടങ്ങൾ വിലയിരുത്തപ്പെടാതിരിക്കാൻ : വി.മുരളീധരൻ എം പിa
തിരുവനന്തപുരം•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടാതിരിക്കാൻ കോൺഗ്രസ് വിവാദങ്ങളും ബഹളങ്ങളുമുണ്ടാക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. പാർലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ…
Read More » - 12 April
പുതിയ നായര്‍ ചാനല്‍ വരുന്നു : സംപ്രേക്ഷണം വിഷുമുതല്‍
ഓൺലൈൻ ചാനലുകൾക്ക് ഇന്ന് പതിവിലുമധികം പ്രസക്തിയുണ്ട്. എല്ലായ്പ്പോഴും വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലയാളിയ്ക്ക് അത്രയെളുപ്പമല്ല ടെലിവിഷൻ പ്രവർത്തിപ്പിക്കാനും അതിൽ തന്നെ കണ്ണും നാട്ടു അവന്റെ സമയം കളയാനും.…
Read More » - 12 April
മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു
മലപ്പുറം ; മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു. തിരൂർ കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്…
Read More » - 12 April
ബിജെപി ഓഫീസ് ഉപരോധിച്ച് മൂർഖൻ!! അകത്തു കുടുങ്ങിയത് പതിനഞ്ചോളം പ്രവർത്തകർ
കൂത്താട്ടുകുളം: ബിജെപി ഓഫീസിന് മുന്നില്‍ ഉപരോധം പോലെ മൂര്‍ഖന്‍ പാമ്പ് നിലയുറപ്പിച്ചപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളം ബിജെപി ഓഫീസിനു മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ബിജെപി പാര്‍ട്ടി ഓഫീസിന്…
Read More » - 12 April
ശ്രീജിത്തിൻറെ കസ്റ്റഡി മരണം ; നാല് പോലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ
കൊച്ചി ; ശ്രീജിത്തിൻറെ കസ്റ്റഡി മരണം നാല് പോലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. പറവൂർ സിഐ ക്രിസ്പിൻ സാം, വാരാപ്പുഴ എസ് ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ ,…
Read More » - 12 April
കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് അപേക്ഷകരുടെ പ്രവാഹം : അഭിമുഖം നിര്‍ത്തിവെച്ചു
കണ്ണൂര്‍ : പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ജോലികള്‍ക്ക് ആളെയെടുക്കാന്‍ സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനെത്തിയതു നാലായിരത്തോളം യുവതീയുവാക്കള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് ഹാന്ഡ്ലിങ് സ്റ്റാഫിലേക്ക് ആളെയെടുക്കാനുള്ള…
Read More » - 12 April
ശ്രീജിത്തിന്റെ കൊലപാതകം: പറവൂർ സി ഐക്കെതിരെയും നടപടി : വിഷയത്തിൽ ലോകായുക്ത ഇടപെടുന്നു
കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ എസ്ഐ, വരാപ്പുഴ എസ്ഐ ദീപക്, രണ്ട് പൊലീസുകാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായവര്‍. എസ്…
Read More » - 12 April
പഴക്കടയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെ പൊട്ടിത്തെറി
പത്തനംതിട്ട: പഴക്കടയില്‍ പൊട്ടിത്തെറി. ശബരിമലയിലെ കടയിലാണ് സംഭവം നടന്നത്. കടയുടെ ഷട്ടര്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇളകി തെറിച്ചു വീണു. പഴങ്ങള്‍ മുറിയില്‍ കൂട്ടിയിട്ട് കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെയാണ്…
Read More » - 12 April
സ്റ്റുഡിയോ ഉടമ നടത്തിയ പരീക്ഷണപറക്കലിൽ ഹെലിക്യാമിന് വഴി തെറ്റി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
കലവൂർ: സ്റ്റുഡിയോ നടത്തുന്ന ആൾ നടത്തിയ പരീക്ഷണപറക്കലിൽ ഹെലിക്യാമിന് വഴി തെറ്റി വീട്ടുമുറ്റത്ത് പറന്നിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. അമ്പനാകുളങ്ങര ബംഗ്ലാ പറമ്പിൽ ഹാരിസ് സലീമിന്റെ വീട്ടിലാണ് ഡ്രോൺ…
Read More » - 12 April
ബ്രാഹ്മണരെ മാമോദിസ മുക്കിയെന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളെന്ന് എം.ജി.എസ് നാരായണൻ
ബ്രാഹ്മണരെ മാമോദിസ മുക്കിയെന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണൻ. ചിലര്‍ കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ മതവല്‍ക്കരണം നടന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തങ്ങള്‍ ശ്രഷ്ഠ…
Read More » - 12 April
തന്നെ തടഞ്ഞത് ബിജെപിക്കാരല്ല; വരാപ്പുഴയില്‍ വഴി തടഞ്ഞ വിവാദത്തില്‍ വെളിപ്പെടുത്തലുമായി യുവാവ്
വരാപ്പുഴ: വരാപ്പുഴയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ തടഞ്ഞത് ബിജെപിക്കാരല്ലെന്ന വെളിപ്പെടുത്തലുമായി കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവാവ്. തന്നെ തടഞ്ഞതും മര്‍ദ്ദിച്ചതും ബിജെപിക്കാരല്ലെന്ന ഷാഫിയുടെ വെളിപ്പെടുത്തൽ ഒരു പ്രമുഖ…
Read More » - 12 April
അവധിക്കാലത്ത് കുട്ടികളെ ബന്ധുക്കളുടെ വീട്ടിൽ കൊണ്ടുവിടുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ഒരു ഡോക്ടറുടെ കുറിപ്പ്
അവധിക്കാലം എത്തിയതോടുകൂടി കുട്ടികളെ അടുത്ത വീടുകളിൽ കൊണ്ടുവിടുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഡോ. ഷിനു ശ്യാമളൻ.ഫേസ്ബുക്കിലൂടെയാണ് ഷിനു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്ന്…
Read More » - 12 April
നിങ്ങളാരാ അയാളെ അടിക്കാൻ,നിങ്ങളും നിയമം ലംഘിക്കുകയല്ലേ’; പൊലീസ് മർദനത്തെപ്പറ്റി ദൃക്സാക്ഷി
കൊച്ചി: പോലീസ് മർദ്ദനത്തിൽ വരാപ്പുഴ സ്വദേശി ശ്രീജിത്ത് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പലരും പ്രതിഷേധങ്ങൾ പലമാർഗങ്ങളിലൂടെയും അറിയിച്ചു. ഇതിനിടെ, കസ്റ്റഡി മരണത്തെക്കുറിച്ചു മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ…
Read More » - 12 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ കേസില്‍ പ്രതി ?
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ പ്രതിയാകാന്‍ സാധ്യത. കേസില്‍ നാല് പോലീസുകാര്‍ കൂടി പ്രതിയായേക്കും. എസ്.ഐ ദീപക്കിനും നാല് പോലീസുകാര്‍ക്കും എതിരെയാണ് റിപ്പോര്‍ട്ട്…
Read More » - 12 April
ഡ്രൈവര്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത; പുതിയ ആപ്പുമായി യൂബര്‍
കൊച്ചി: ഡ്രൈവര്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഡ്രൈവര്‍മാര്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള ഒരു ആപ്പാണ് യൂബര്‍ വികസിപ്പിച്ചെടുത്തത്. സമീപ പ്രദേശത്ത് കൂടുതല്‍ ട്രിപ്പുകള്‍ക്കുള്ള അവസരത്തെക്കുറിച്ച് അറിയുവാനും അവസരങ്ങള്‍ക്കായി ഡ്രൈവര്‍ ശ്രമിക്കുമ്പോള്‍…
Read More » - 12 April
നഴ്സുമാർക്ക് തിരിച്ചടിയായി മിനിമം വേതന ഉപദേശകസമിതിയുടെ തീരുമാനം
തിരുവനന്തപുരം: നഴ്സുമാരുടെ അലവൻസ് വെട്ടിക്കുറയ്ക്കുന്ന മിനിമം വേതന ഉപദേശകസമിതിയുടെ തീരുമാനം നഴ്സുമാർക്ക് തിരിച്ചടിയാകുന്നു. ചൊവ്വാഴ്ച ചേര്‍ന്ന് സമിതി യോഗത്തിൽ 6,000 മുതല്‍ 10,000 രൂപ വരെ അലവന്‍സ്…
Read More » - 12 April
ബാര്‍ കോഴക്കേസ് ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി
തിരുവനന്തപുരം : ബാർ കോഴക്കേസിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ .പി സതീശനെ മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലിൽ ഒപ്പുവെച്ചു. ഇന്ന് വൈകിട്ടോടെ ഉത്തരവിറങ്ങും.…
Read More » - 12 April
കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലന്നും ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തില്‍…
Read More » - 12 April
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പാമ്പ് ; പിന്നീടു സംഭവിച്ചത്
കാസർഗോഡ് ; ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പാമ്പ്. ഭാഗ്യംകൊണ്ട് യാത്രക്കാരന് രക്ഷപ്പെട്ടു . ബുധനാഴ്ച ഉച്ചയോടെ കാസർഗോഡ് തായലങ്ങാടിയിൽ.തളങ്കര പള്ളിക്കാലിലെ സിദ്ദീഖിന്റെ സ്കൂട്ടറിന്റെ മുന്‍വശം ഹാന്‍ഡിലില്‍ സമീപമാണ് വിഷപാമ്പിനെ…
Read More » - 12 April
ശ്രീജിത്തിന്റെ കസ്റ്റഡിമരണം ; പോലീസിന് ആശ്വാസമായി മെഡിക്കൽ റിപ്പോർട്ട് പുറത്ത്
കൊച്ചി: പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും അടിപിടി നടന്നിട്ടുണ്ട് എന്നും മാത്രമാണ് പറവൂര്‍ താലൂക്കാശുപത്രിയിലെ…
Read More » - 12 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ജൂഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
കൊച്ചി ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം. ജൂഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്ത്.മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽനിന്നു…
Read More » - 12 April
ബാർ കോഴക്കേസ് ; വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. വിജിലൻസിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ…
Read More » - 12 April
കൊല്ലത്ത് ബിജെപി പ്രവര്ത്തകന് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം
കൊല്ലം: കൊല്ലത്ത് ബിജെപി പ്രവര്ത്തകന് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം. കൊല്ലം കടയ്ക്കലിലാണ് ബിജെപ്പിക്കുനേരെ വീണ്ടും സിപിഎം അക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകനായ കടയ്ക്കല്‍ സ്വദേശിയായ വിപിനാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്.…
Read More » - 12 April
കര്‍ണാടകം കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആവുമോ? കാര്യങ്ങള്‍ രാഹുലിനും സിദ്ധരാമയ്യക്കും അനുകൂലമല്ല ബിജെപിയുടെ കരുനീക്കങ്ങള്‍ ശ്രദ്ധേയമാവും, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കർണാടകം വീണ്ടും കോൺഗ്രസിന്റെ വാട്ടർലൂ ആവുമോ?. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് പ്രഥമ ദൃഷ്ട്യാ ആർക്കും ബോധ്യമാവുക. കോൺഗ്രസിന് പൊതുവെ നല്ല ശക്തിയുള്ള ഒരു സംസ്ഥാനത്ത് എല്ലാം…
Read More »