Kerala
- May- 2018 -5 May
ഹാരിസൺ കേസ്; സർക്കാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ സുപ്രീം കോടതിയില് അപ്പീൽ നൽകും. ഹാരിസൺ ഭൂമി ഏറ്റെടുക്കാനായുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.വിവിധ പ്ലാന്റേഷനുകൾക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള…
Read More » - 5 May
കേട്ടാല് അറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങള്, ഉദയന് താത്പര്യം തൊലിവെളുത്ത വിദേശികളെ, ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്
തിരുവനന്തപുരം: കൊവളം പനത്തുറയിലെ കണ്ടല്ക്കാട്ടില് വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില് രണ്ട് പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉമേഷ് (28), ഉദയന്(24) എന്നിവരാണ് പിടിയിലായത്. കേട്ടാല്…
Read More » - 5 May
അശ്വതി ജ്വാലയ്ക്കെതിരെ ഉള്ള കേസ് വ്യാജം: അന്വേഷണത്തില് നിന്ന് പൊലീസ് പിന്വാങ്ങുന്നു
തിരുവനന്തപുരം: സാമൂഹ്യപ്രവര്ത്തക അശ്വതി ജ്വാലക്കെതിരായ വിവാദ പരാതിയിലെ അന്വേഷണത്തില് നിന്ന് പൊലീസ് പിന്മാറുന്നു. പരാതിക്കാരന്റെ മൊഴി എടുത്തെങ്കിലും ഇയാൾക്ക് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞില്ല. തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്…
Read More » - 5 May
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നു എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിയെ പാഠം പഠിപ്പിക്കാന് ഇത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. മനസുകൊണ്ട്…
Read More » - 5 May
ഇതിനെല്ലാം ഉത്തരവാദി സിപിഎം നേതൃത്വം; തെളിവുകള് നിരത്തി കെ കെ രമ
ഗള്ഫ്കാരന്റെ ഭാര്യയുമായുള്ള അവിഹിതമാക്കി ഈ കൊലപാതകത്തെ നേരിടാന് ശ്രമിച്ച നെറികെട്ട രാഷ്ട്രീയമാണ് സിപിഎം നടത്തിയത്
Read More » - 5 May
ഈ മലയാളിയുടെ കേസ് യുഎഇയിലെ ഡെലിവറി ജോലികാര്ക്ക് ഒരു പാഠമായിരിക്കും, കാരണം….
ദുബായ്: ദുബായില് ജോലിയുണ്ടായിരുന്ന മലയാളിയായ മുഹമ്മദ് റാഫിയുടെ ജീവിതം യുഎഇയിലെ ഡെലിവറി ജോലികാര്ക്ക് ഒരു പാഠമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. സുമനസുകളുടെ സഹായത്തോടെ ജയില് മോചിതനായിരിക്കുകയാണ് മുഹമ്മദ്. ഡെലിവറിക്ക്…
Read More » - 5 May
അവിശ്വാസ പ്രമേയം പാസായി; സിപിഎമ്മിന് ഭരണ നഷ്ടം
കോട്ടയം: അവിശ്വാസ പ്രമേയം പാസായതോടെ സിപിഎമ്മിന് ഭരണം നഷ്ടമായി. ഈരാറ്റുപേട്ട നഗരസഭയിലാണ് ഇടതുമുണിക്ക് ഭരണം നഷ്ടമായത്. സിപിഎമ്മിന്റെ നഗരസഭാ ചെയര്മാനെതിരായ അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ്-…
Read More » - 5 May
ഹയര് സെക്കണ്ടറി പ്രവേശനം; ഈ ദിവസം മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: ഹയര് സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകള് ബുധനാഴ്ച മുതൽ സ്വീകരിക്കും. ഹയര് സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 19 വരെ അപേക്ഷകള് സ്വീകരിക്കും.…
Read More » - 5 May
സൗമ്യ കൊലക്കേസ്; പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ കുറ്റവിമുക്തനാക്കി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സൗമ്യയുടെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഉൻമേഷ് കുറ്റവിമുക്തനാക്കി. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നൽകിയെന്നായിരുന്നു ആരോപണം. വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഉൻമേഷിനെ കുറ്റവുമുക്തനാക്കി…
Read More » - 5 May
അഞ്ച് മാസത്തിനിടെ ആറ് ആത്മഹത്യ; പാലക്കാട് അത്മഹത്യ കൂടുന്നതിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്
പാലക്കാട്: പാലക്കാട് ആലത്തൂരില് അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് ആറുപേര്. ആലത്തൂരിനടുത്തുള്ള നെല്ലിക്കല്ക്കാട് ഗ്രാമത്തിലാണ് മൈക്രോഫിനാന്സ് കമ്പനികളില് നിന്നും ലോണെടുത്ത് കടക്കെണിയില്പെട്ടവര് തുടര്ച്ചയായി ആത്മഹത്യ ചെയ്യുന്നത്. അടുത്തടുത്ത വീടുകളിലെ…
Read More » - 5 May
യെമനില് വധശിക്ഷ, നിമിഷങ്ങള് എണ്ണി കഴിയുന്ന നിമിഷയ്ക്കായി വിദേശകാര്യമന്ത്രാലയം ഇടപെടുന്നു
തിരുവനന്തപുരം: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതിക്കായി കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഇടപെടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്സുമായ നിമിഷപ്രിയയാണു യെമനിലെ വധ ശിക്ഷയും കാത്ത് തടവില്…
Read More » - 5 May
ഉമേഷ് കോവളത്തെ ലൈംഗിക കുറ്റകൃത്യങ്ങളുടെ മുഖ്യ കണ്ണി, പുരുഷ ലൈംഗിക തൊഴിലാളിയായ ഇയാള്ക്ക് പത്തോളം സ്ത്രീകളുമായി അവിഹിതബന്ധം
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതികളുടെ വിഹാര കേന്ദ്രമായിരുന്ന കണ്ടല്ക്കാട്. ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള് ബീച്ചില് കഞ്ചാവും മക്കുമരുന്നും വിറ്റ് കറങ്ങി…
Read More » - 5 May
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള് കുറ്റവാളികളുടെ സ്വന്തം നാട്, കുട്ടികള്ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്ക്ക് വന് വര്ധന
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് കരളത്തിന് ഇപ്പോള് ഒരു ഭാരമായിരിക്കുകയാണ്. കാരണം ദൈവത്തിന്റെ സ്വന്തം നാട്ടില് കുറ്റകൃത്യങ്ങള് വര്ധിച്ച് വരികയാണ്. വിദേശ വനിത ലിഗയെ…
Read More » - 5 May
ആദിവാസി യുവാവ് മരിച്ചത് വിഷക്കള്ളു കഴിച്ചോ? സംഭവത്തിന്റെ ചുരുളഴിയുന്നു
കല്പറ്റ: വയനാട്ടില് ആദിവാസി യുവാവ് മരിച്ചത് വിഷക്കള്ള് കുടിച്ചെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില് ഗോപി(40) ആണ് ഇന്നലെ മരിച്ചത്. കോട്ടന്തര കോളനി മുക്കിലെ കള്ളുഷാപ്പില് നിന്നും…
Read More » - 5 May
വാഹനാപകടത്തില് മാധ്യമപ്രവര്ത്തകയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ബൈക്കപകടത്തിൽ മാധ്യമപ്രവര്ത്തക മരിച്ചു. കിടങ്ങൂര് കുളങ്ങരമുറിയില് പരേതനായ വാസുദേവന്റെ മകള് സൂര്യ വാസനാണ് (29) മരിച്ചത്. പിതൃസഹോദര പുത്രന് അനന്തപത്മനാഭനൊപ്പം ബൈക്കില് തിരുവഞ്ചൂരേക്ക് പോകവേയാണ്…
Read More » - 5 May
ലിഗയുടെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ്, പ്രതികളെ അന്വേഷണസംഘം, 14…
Read More » - 5 May
‘നാദബ്രഹ്മത്തിന് സാഗരം’ ആയ യേശുദാസിന് ഉപദേശവുമായി സാക്ഷാല് തോക്ക് സ്വാമി രംഗത്ത്
ശുദാസിന് ഉപദേശവുമായി തോക്ക് സ്വാമി രംഗത്ത്. വെള്ള വസ്ത്രങ്ങള് പുറമെ മാത്രം ഇട്ടുകൊണ്ട് നടന്നാല് പോര, മനസും വെള്ള ആയിരിക്കണമെന്ന് തോക്ക് സ്വാമി ഹിമവല് മഹേശ്വര പറഞ്ഞു.…
Read More » - 5 May
ചെന്നിത്തല ‘ഒരുപാട് സഹായിച്ചി’ട്ടുണ്ടെന്ന് മാണി
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കേരള കോണ്ഗ്രസ് ചെയര്മാന് കെ എം മാണി. രമേശ് ചെന്നിത്തല ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. ബാര് കോഴക്കേസില്…
Read More » - 5 May
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ തട്ടിപ്പ്; പി. ശശിയുടെ സഹോദരന് അറസ്റ്റില്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ തട്ടിപ്പ് നടത്തി പണം കൈപ്പറ്റിയ കേസിൽ സി.പി.എം കണ്ണൂര് ജില്ലാ മുന് സെക്രട്ടറി…
Read More » - 5 May
മലയാളത്തിന് എ പ്ലസ് കരസ്ഥമാക്കി ഉത്തര്പ്രദേശുകാരി; ഇത് അഭിമാനത്തിന്റെ നിമിഷം
കോതമംഗലം: പത്താംക്ലാസ് പരീക്ഷയ്ക്ക് എപ്ലസ് വാങ്ങുന്നത് വലിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് മലയാളം വിഷയത്തിന് എ പ്ലസ് വാങ്ങന് എല്ലാവര്ക്കും കഴിയും. എന്നാല് നെല്ലിക്കുഴിയില് താമസിക്കുന്ന കൊത്തുപണി വിദഗ്ധന്…
Read More » - 5 May
യേശുദാസ് ഒന്നേയുള്ളൂ, ആ സത്യം അംഗീകരിക്കണം: ശ്രീകുമാരന് തമ്പി
കൊച്ചി: ദേശീയ അവാര്ഡ് ദാന ചടങ്ങില് പങ്കെടുത്ത ഗായകന് യേശുദാസിന്റെ നടപടിയെ അംഗീകരിച്ചും പ്രതിഷേധിച്ചും സോഷ്യല് മീഡിയകളില് ചര്ച്ച തുടരുകയാണ്. ഇപ്പോള് അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ…
Read More » - 5 May
രോഗി ഉണര്ന്നിരിക്കെ തലച്ചോറില് ശസ്ത്രക്രിയ നടത്തി, സംഭവം കോട്ടയം മെഡിക്കല് കോളേജില്
കോട്ടയം: രോഗി ഉണര്ന്നിരിക്കെ തലച്ചോറില് അപൂര്വ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം മെഡിക്കല് കോളേജിലാണ് സംഭവം ഉണ്ടായത്. രോഗിക്ക് കുറഞ്ഞ അളവില് മാത്രം അനസ്തീഷ്യ നല്കി കോട്ടയം മെഡിക്കല്…
Read More » - 5 May
നടന് ദുല്ഖര് സല്മാനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
കൊച്ചി: സൂപ്പര് താരം ദുല്ഖര് സല്മാനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അമ്മ മഴവില് ഷോയുടെ പരിശീലനത്തിനിടെ ഉണ്ടായ പരുക്കിനെ തുടര്ന്നാണ്…
Read More » - 5 May
ഒരുമിച്ച് കാണുമ്പോള് ചിരിക്കും, ഒറ്റക്ക് കാണുമ്പോള് കാര്യം മാറും, കോണ്ഗ്രസുകാരെ കുറിച്ച് എ കെ ആന്റണി
മലപ്പുറം: കോണ്ഗ്രസ് പ്രവര്ത്തകര് ഒരുമിച്ച് കാണുമ്പോള് പരസ്പരം ചിരിക്കുകയും ഒറ്റക്കു കാണുമ്പോള് കാര്യങ്ങള് ആകെ മാറുമെന്നും എ കെ ആന്റണി. കോണ്ഗ്രസ് നേതാക്കള് പല വഴിക്കു നടന്നാല്…
Read More » - 5 May
വിഷമദ്യം കഴിച്ച് ഒരാള് മരിച്ചു: അഞ്ച് പേര് ഗുരുതരാവസ്ഥയില്
വയനാട്: വിഷമദ്യം കഴിച്ച് വയനാട്ടില് ഒരാള് മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. തെക്കുംതറ മരമൂല കോളനിയില് ഗോപി(40) ആണു മരിച്ചത്. വായില് നിന്നു നുരയും…
Read More »