Kerala
- Jun- 2018 -7 June
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് സർവീസ് ജൂണ്‍ 18 മുതല്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് തലസ്ഥാന നഗരിയിൽ സർവീസ് നടത്തും. വിജയിക്കുകയാണെങ്കിൽ മുന്നൂറോളം വൈദ്യുത…
Read More » - 7 June
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്ബിഐയിൽനിന്ന് മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നാണ് തച്ചങ്കരിയുടെ…
Read More » - 7 June
കെ.സുധാരകാരന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തി: ചോദിച്ചത് രാജ്യ സഭാംഗത്വവും സഹമന്ത്രി സ്ഥാനവും
തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബി.ജെ.പിയില്‍ അംഗമാകാന്‍ രാജ്യസഭാ അംഗത്വവും സഹമന്ത്രി സ്ഥാനവും സുധാകരന് ചോദിച്ചതായും ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ്…
Read More » - 7 June
ദേഹാസ്വാസ്ഥ്യം: ശയന പ്രദക്ഷിണം ഒഴിവാക്കി ക്ഷേത്രത്തിനു ചുറ്റും പ്രതീകാത്മകമായി നടന്ന് കെ പി രാമനുണ്ണി
കണ്ണൂർ : കത്വ സംഭവത്തിന്റെ പേരിൽ പ്രായശ്ചിത്തമെന്ന പേരില്‍ ശയന പ്രദക്ഷിണത്തിനായി ചിറക്കൽ കടലായി ക്ഷേത്രത്തിലെത്തിയ കെപി രാമനുണ്ണിക്ക് കുറച്ചു ദൂരം ശയന പ്രദക്ഷിണം നടത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം.…
Read More » - 7 June
ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം : ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചാലംമൂടില്‍ രതീഷ് ഭവനില്‍ രാജന് പിള്ളയാണ് (65) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാൾ…
Read More » - 7 June
പ്രത്യേക ശ്രദ്ധയ്ക്ക്; തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ…
Read More » - 7 June
ഔദ്യോഗിക വാഹനം പൂജ ചെയ്ത് കേരളാ പോലീസ്
കോഴിക്കോട്: ഔദ്യോഗിക വാഹനം പൂജ ചെയ്ത് കേരളാ പോലീസ് വിവാദത്തിലേക്ക് . കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂമിലേക്ക് പുതിയതായി അഞ്ച് എസി വാഹനങ്ങൾ ലഭിച്ചിരുന്നു. ഇതിൽ…
Read More » - 7 June
പട്ടാമ്പിയിൽ വൻ കുഴൽപ്പണ വേട്ട
മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് കടത്തുകയായിരുന്ന…
Read More » - 7 June
വിളയൂരിൽ വൻ കുഴൽപ്പണ വേട്ട (വീഡിയോ)
വിളയൂർ: വിളയൂർ പുളിഞ്ചോടിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് പട്ടാമ്പി പോലീസ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ പിന്തുടർന്ന്…
Read More » - 7 June
കോട്ടയത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോലില്‍ പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകളാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.…
Read More » - 7 June
പിണറായിക്ക് മദനിക്കൊപ്പം വേദി പങ്കിടാമെങ്കിൽ തനിക്ക് ഉസ്മാന് വേണ്ടി പ്രതിഷേധിച്ചു കൂടെ എന്ന് ബോംബ് ഇസ്മയില്‍
ആലുവ: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയായ ബോംബ് ഇസ്മയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. പോലീസിന്റെ ആക്രമണത്തിനിരയായ ഉസ്മാന് തന്റെ ബന്ധുവായതിനാലാണ് പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മദനിയെ…
Read More » - 7 June
രാജ്യസഭാ തിരഞ്ഞെടുപ്പ്; കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന് പി.ജെ.കുര്യന്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കരുതെന്നും അദ്ദേഹം…
Read More » - 7 June
യുഡിഎഫ് നേതാക്കന്മാര് കളവ് രേഖ ഉണ്ടാക്കിയതിന് പോലീസ് കേസ് എടുക്കണമെന്ന്: ബിജെപി
പാലക്കാട്: പാലക്കാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയ വിപ്പ് കളവായി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച്…
Read More » - 7 June
അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതിയുടെ അനുമതി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അരുന്ധതിക്ക് ഇനി സ്വാതന്ത്ര്യത്തോടെ ജീവിക്കാം. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അനുമതി കേരളാ ഹൈക്കോടതി നൽകുകയായിരുന്നു. അരുന്ധതിയുടെ…
Read More » - 7 June
പ്രതിഷേധവുമായി വന്നവര്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികൾ : മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പ്രതിപക്ഷം പ്രതിരോധത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് നടത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്.…
Read More » - 7 June
സംഘിയായതിനാലാണോ ഭാരതാംബയായത്? നികേഷിനെ വെള്ളം കുടിപ്പിച്ച അനുശ്രീയുടെ മറുപടി ( വീഡിയോ)
യുവനായികമാരില്‍ പ്രധാനികളിലൊരാളായ അനുശ്രീ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഇത്തവണ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് നല്കിയ മറുപടിയിലൂടെയാണ് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.…
Read More » - 7 June
ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു. പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന നീണ്ട വാക്പോരിന് ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. ആലുവ എടത്തലയിലെ…
Read More » - 7 June
ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ അപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി…
Read More » - 7 June
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി മക്കളുമായി മുങ്ങി
മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാനക്കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂ(30) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് നൗഷാദ് സുഹൃത്തുക്കളെ വിളിച്ച്…
Read More » - 7 June
സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്
ന്യൂഡൽഹി : രാജ്യസഭാ സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്. എന്നാൽ ഇത്തവണ കേരളാ കോൺഗ്രസിന് സീറ്റ് നൽകില്ല. ഭാവിയിൽ പരിഗണിക്കാമെന്ന് വാഗ്ദാനം. രാഹുൽ ഗാന്ധി ഡിസിസി പ്രസിഡന്റുമാരുമായി ഇന്നു…
Read More » - 7 June
കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട: ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. പ്രതിപക്ഷമോ ഭരണപക്ഷമോ സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം…
Read More » - 7 June
ആലപ്പുഴയിൽ സഹപാഠിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം കത്തി കുത്തില്‍ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്.…
Read More » - 7 June
ചെറുപ്പം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവും അനുഭവിച്ചു, ഇനി അവരുടെ സംരക്ഷണം വേണ്ട ; നീനു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്ത കെവിന്റെ ഭാര്യ നീനു സ്വന്തം വീട്ടുകാർക്കെതിരെ വീണ്ടും രംഗത്ത്. ചെറുപ്പം മുതൽ സ്വന്തം വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവുമാണ്…
Read More » - 7 June
എടത്തല പോലീസ് മര്‍ദ്ദനം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉസ്മാനും പ്രതിഷേധിച്ചവര്ക്കുമെതിരെയുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്നും ഉസ്മാന് പൊലീസ് ഡ്രൈവറെ…
Read More » - 7 June
നിപ്പാ വൈറസ് ആലപ്പുഴയിലും? ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴയിലും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതായി സംശയം. നിപ്പാ വൈറസ് ബാധ സംശയിച്ച് അടൂര്‍ സ്വദേശിയായ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗിക്ക് നിപ്പാ…
Read More »