Kerala
- Apr- 2018 -22 April
ശ്രീകല പ്രഭാകറിന്റെ വിയോഗത്തിൽ ഞെട്ടി മാധ്യമ ലോകം: വിട പറഞ്ഞത് സ്ത്രീ പ്രവർത്തകർക്ക് പ്രചോദനമായ വ്യക്തിത്വം
തിരുവനന്തപുരം: കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ശ്രീകലാ പ്രഭാകറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ മാധ്യമ ലോകം. പലരും ശ്രീകല ആശുപത്രിയിൽ ആയിരുന്നു എന്ന് അറിഞ്ഞത് തന്നെ…
Read More » - 22 April
ലീഗയ്ക്കു മുൻപും ഇവിടെ നിന്ന് ജീർണ്ണിച്ച ശരീരം കിട്ടി : കാഴ്ചയുടെ ആഘാതം മാറാതെ വിഷ്ണുവും ആനന്ദും
കോവളം: വളരെ വിജനമായ സ്ഥലത്താണു ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. സ്ഥലപരിചയമില്ലാത്ത ഒരു വിദേശിക്കു പരസഹായമില്ലാതെ ഇവിടെ എത്തിപ്പെടുക എളുപ്പമല്ലെന്നു പൊലീസ് പറയുന്നു. അതേസമയം, മനുഷ്യർ തീരെയെത്താത്ത സ്ഥലവുമല്ല.…
Read More » - 22 April
ബാലപീഡനങ്ങള്‍ക്ക് തടയിടാനുള്ള റിപ്പോര്‍ട്ട് അട്ടിമറിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ബാലപീഡനങ്ങള്‍ക്ക് തടയിടാനുള്ള റിപ്പോര്‍ട്ട് അട്ടിമറിച്ച് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 1101 കുഞ്ഞുങ്ങളാണ് കേരളത്തില്‍ ലൈംഗികപീഡനത്തിന് ഇരയായത്. വൃദ്ധരായ അന്പതോളംപേരും പീഡിപ്പിക്കപ്പെട്ടു. രണ്ടായിരത്തി പതിനാറില്‍ 958 കുട്ടികളും…
Read More » - 22 April
അതീന്ദ്രിയജ്ഞാനിയായ സ്ത്രീ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്നേ പറഞ്ഞിരുന്നു: ലിഗയുടെ ഭർത്താവ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റർ അടുത്തു വരെ എത്തിയിരുന്നുവെന്ന് ഭർത്താവും സഹോദരിയും. പോലീസ് അന്വേഷണത്തിൽ തൃപ്തി തോന്നാത്തതിനെ തുടർന്ന് അതീന്ത്രിയജ്ഞാനമുള്ള…
Read More » - 22 April
മാതൃകാ ദമ്പതിമാരുടെ സ്നേഹപ്രകടനവേദിയായി പാര്‍ട്ടി കോണ്‍ഗ്രസ്
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടക്കുകയാണ്. ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന അംഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയോ തെറ്റോ? ഇത്തരം ചര്‍ച്ചകള്‍ നിരവധി…
Read More » - 22 April
തലസ്ഥാനത്ത് ശക്തമായ കടലാക്രമണം; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിലാണ് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ശംഖുമുഖത്ത് പത്ത് വീടുകള്‍ കടലെടുത്തു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ…
Read More » - 22 April
വ്യാജ ഹർത്താലിന് അനുകൂല പ്രചാരണം ; പൊലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് നാദാപുരം കണ്ട്രോള് റൂമിലെ ഡ്രൈവറായ അഷ്റഫിനാണ് സസ്പെന്ഷന്. നാദാപുരം ഏരിയയിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ്…
Read More » - 22 April
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ മൂവരുടെയും മരണം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം .…
Read More » - 22 April
ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം ലഹരി മാഫിയയുടെ താവളം
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്ത വിദേശ വനിത ലീഗയുടെ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഒരുമാസം…
Read More » - 22 April
ഡീസല്‍ വിലയില്‍ വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. പെട്രോള്‍ വിലയിലും…
Read More » - 22 April
വരാപ്പുഴ കസ്റ്റഡി മരണം ; പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഇവർ തന്നെയെന്ന് ഉറപ്പിക്കാനാണ്…
Read More » - 22 April
അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ: ഈ ബീച്ച് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അപകടകാരിയാണ്
കൊല്ലം: അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറിയിരിക്കയാണ് കൊല്ലം ബീച്ച്. നിയന്ത്രണങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും അത്…
Read More » - 22 April
പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. വിടപറയുന്നത് കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പത്രപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. എല്ലാവരുമായും സ്നേഹത്തോടെ ഇടപെടുന്ന…
Read More » - 22 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ, എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിൽ…
Read More » - 22 April
പ്രതികൾക്കെതിരെ നടപടിയുണ്ടായില്ല; ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്റെ കുടുംബം
തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത് വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ്…
Read More » - 22 April
പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം . നെല്ലായ സ്വദേശി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന്…
Read More » - 22 April
സോഷ്യൽ മീഡിയയുടെ മറവിൽ ഇവിടം കലാപഭൂമിയാക്കുന്ന സാമൂഹ്യ വിപത്തുകളെ തിരിച്ചറിയുക
സമൂഹ മാധ്യമങ്ങൾ എങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. ഫേസ്ബുക്കും വാട്ട്സാപ്പും സാധാരണക്കാരുടെ ഇടയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്…
Read More » - 22 April
ആലുവയില്‍ എ.വി ജോര്‍ജ് പോലീസ് യുഗം അവസാനിക്കുമ്പോള്‍
വളരെ വിവാദമായ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയത്.…
Read More » - 22 April
രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ പാടില്ല : സിപിഎം നേതാവിന്റെ വധശിക്ഷയെ കുറിച്ച് ജഡ്ജി
ആലപ്പുഴ: രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ പാടില്ലെന്ന് സിപിഎം നേതാവിന്റെ വധ ശിക്ഷാവിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും…
Read More » - 22 April
പി.എസ്.സി. അംഗം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് വിവാദത്തിൽ
ഹൈദരാബാദ്: സി.പി.എം. സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചട്ടലംഘനം നടത്തിയെന്ന് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ…
Read More » - 22 April
വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം
ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്, മകന് ഷാഫി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ…
Read More » - 22 April
തമ്മിലടിച്ച് ഇടത് യുവജന സംഘടനകള്‍, ഡിവൈഎഫ്ഐയും എഐവൈഎഫും പോസ്റ്റര്‍ യുദ്ധത്തില്‍
കൊച്ചി: സിപിഐക്ക് എതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് ഡിവൈഎഫ്ഐ. ദേവീകുളത്തുള്ള ഓഫീസ് കൈയ്യേറ്റ ഭൂമിയാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഒത്താശയോടെയാണ് കൈയ്യേറ്റം എന്നും ഡിവൈഎഫ്ഐ ആരോപണം.…
Read More » - 22 April
സീരിയല്‍ നടിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
കൊച്ചി: മുന്‍ സീരിയല്‍ നടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം പോണേക്കര മീഞ്ചിറ റോഡിലെ വാടക വീട്ടില്‍ കഴിയുന്ന മീരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 April
വാട്സ്ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പറഞ്ഞിട്ടില്ലെന്ന് പോലീസ്
മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായത് സംഘ പരിവാര്‍ പ്രവര്‍ത്തകനാണെന്ന പ്രചാരണം വ്യാജമാണെന്ന് പോലീസ്. ഹര്‍ത്താലിനു പിന്നില്‍ ആര് എസ് എസ് കാരാണെന്നു പറഞ്ഞിട്ടില്ലെന്ന് മലപ്പുറം…
Read More » - 21 April
ലിഗയുടെ മൃതദ്ദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ല
തിരുവനന്തപുരം : കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയ വിദേശ വനിതയുടെ ജീര്‍ണിച്ച മൃതദേഹം കാണാതായ ലാത്വിയ സ്വദേശി ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ശരീരത്തിലുള്ള ജാക്കറ്റ് ആരുടേതെന്ന ദുരൂഹത തുടരുന്നു.…
Read More »