Kerala
- Apr- 2018 -28 April
അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സനല്‍ കുമാര്‍ ശശിധരന്
അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്. അശ്വതി ജാലയ്ക്കും ദീപക് ശങ്കരനാരായണനുമെതിരെ കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യ സമ്പ്രദായത്തില്‍…
Read More » - 28 April
ലിഗയുടെ മരണം ; കൊലപാതകമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം ; ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം.കാല്‍മുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചതാകാം. തൂങ്ങി മരിച്ചാൽ…
Read More » - 28 April
അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയെ രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഗയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേൽ സമൂഹ…
Read More » - 28 April
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തു മുറുക്കി കൊന്നുവെന്നാണ് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുമ്പ് ഹൃദയാഘാതമെന്ന് കരുതി അവഗണിച്ച കേസിനാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.…
Read More » - 28 April
ജയിലില്‍ നിന്നും ആശാറാമിന്റെ ശബ്ദരേഖ : ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി•ബലാത്സംഗ കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാമിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട…
Read More » - 28 April
കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: പെരിയാറില്‍ കാലടി ചെങ്ങല്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി സ്വദേശികളായ എല്ബിന് (20), റിസ്വാന്(23) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 28 April
ലിഗയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം ; ലിഗയുടെ മരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോർട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ…
Read More » - 28 April
ഹൗസ് സർജന്റെ മുറിയിൽ ആത്മഹത്യാശ്രമം നടത്തി രോഗി
കോട്ടയം: ഹൗസ് സർജന്റെ മുറിയിൽ രോഗിയുടെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സർജന്റെ മുറിയിലാണ് സംഭവം അരങ്ങേറിയത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ പെഡസ്ട്രിയൽ ഫാൻ കാൽതട്ടി…
Read More » - 28 April
സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്ക് നൽകുന്നതിനെ കുറിച്ച് സ്വകാര്യ ആശുപത്രികൾ
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സ്വകാര്യ ആശുപത്രി അധികൃതർ. ഇതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ…
Read More » - 28 April
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു
കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂർ കണ്ണൂർ ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു. ഇന്നലെ രാത്രി നടന്ന ഈ സംഭവത്തിന് പിന്നിൽ സ്വകാര്യ…
Read More » - 28 April
ദേശീയപാത വികസനം; അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി : ദേശീയപാത വികസനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറണം. ഓഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് സംസ്ഥാനസർക്കാർ…
Read More » - 28 April
മദ്രസയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം : കുട്ടിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി : കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിൽ മദ്രസയില്‍വെച്ച് പീഡനത്തിനിരയായ 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ…
Read More » - 28 April
ഗർഭിണിയാണെന്ന സന്തോഷം നിലനിന്നത് ദിവസങ്ങൾ മാത്രം: മരണമെത്തിയത് ആനവണ്ടിയുടെ രൂപത്തില്‍
പാലക്കാട് : ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിൽ ഭഗവാന് നന്ദി പറയാനായിയാണ് ദമ്പതികൾ വിവാഹം നടന്ന ക്ഷേത്രത്തിലേയ്ക്ക് പോയത്. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. മരണം ആനവണ്ടിയുടെ രൂപത്തിലാണ്…
Read More » - 28 April
അഡ്വ. ആളൂരിനേയും മാനേജരേയും വധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ…
Read More » - 28 April
കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യം നൽകേണ്ടത്; കനയ്യ കുമാർ
കൊല്ലം: കനൈയ്യ കുമാര്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെട്ട്…
Read More » - 28 April
തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അശ്വതി ജ്വാലയുടെ പ്രതികരണം (വീഡിയോ)
തിരുവനന്തപുരം: പോത്തന്‍കോട് നിന്നും കാണാതായി കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞു.…
Read More » - 28 April
ഇഷ്ടമുള്ള റേഷൻകടകൾ തിരഞ്ഞെടുത്തത് 16,634 പേർ
തിരുവനന്തപുരം : ഇഷ്ടമുള്ള റേഷൻകടകൾ കാർഡ് ഉടമകൾക്ക് തിരഞ്ഞെടുക്കാൻ സർക്കാർ ഒരുക്കിയ പോർട്ട് സംവിധാനത്തിലൂടെ ഇതിനോടകം കടമാറിയതു 16,634 പേർ. ഫെബ്രുവരിയിൽ രണ്ടു പേർ മാത്രമാണ് മാറ്റം…
Read More » - 28 April
ലിഗയുടെ പേരില്‍ പണപ്പിരിവ്; അശ്വതി ജ്വാലക്കെതിരായ പരാതി തെറ്റെന്ന് ഇലീസ
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തന്നോട് ഒരു വാക്കുപോലും ചോദിച്ചിട്ടില്ലെന്നും…
Read More » - 28 April
വിദ്യാര്‍ത്ഥികളുടെ കണ്സഷന്; പുതിയ തീരുമാനവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെയായിരുന്നു പ്രൈവറ്റ് ബസ്സുടമകള്‍ ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കില്ലെന്ന് അറിയിച്ചത്. എന്നാല്‍…
Read More » - 28 April
സ്വര്‍ണ വിലയില്‍ മാറ്റം, പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റം. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് ശനിയാഴ്ച വില ഉയര്‍ന്നിരിക്കുകയാണ്. പവന് 80 രൂപയാണ് കൂടിയത്. പവന് 23,240…
Read More » - 28 April
മോഷണശ്രമത്തിനിടെ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം
മീററ്റ്: മോഷണശ്രമത്തിനിടെ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആളുകള്‍ കൊള്ളനടത്തുന്നതിനിടയിലാണ് വധുവിന് വെടിയേറ്റത്. കൂടാതെ ഏകദേശം ആറ് ലക്ഷം…
Read More » - 28 April
സിപിഎം വെട്ടില്‍, മുന്‍ ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാര്‍ട്ടി തന്നെ, വെളിപ്പെടുത്തലുമായി ഭാര്യ
കൊല്ലം: സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. മുന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ആയൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന് പിള്ളയുടെ മരണം…
Read More » - 28 April
മെഡിക്കൽ കോളേജിനുള്ളിൽവെച്ച് രോഗിയെ എലി കടിച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജിനുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ എലി കടിച്ചു. രണ്ടു വിരലുകളുടെ ഭാഗമാണ് എലി കടിച്ചത്. പതിനഞ്ചാം വാര്‍ഡില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനു…
Read More » - 28 April
ശ്രീജിത്തിന്റെ കുടുംബത്തിനായി സമാഹരിച്ച തുക ബിജെപി ശ്രീജിത്തിന്റെ മകള്‍ക്ക് കൈമാറി
എറണാകുളം: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിനായി ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ടരലക്ഷം രൂപ കുടുംബത്തിന് നല്കി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 28 April
അവിശ്വസ പ്രമേയം പാസായി
പാലക്കാട്: പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ കമ്മറ്റി ചെയർമാനെതിരായ അവിശ്വസ പ്രമേയമാണ് പാസായത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ സിപിഎം പിന്തുണച്ചു. also…
Read More »