Kerala
- Jun- 2018 -22 June
വി. ഡി സതീശന് പുതിയ ചുമതല
ന്യൂഡൽഹി: ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. ജിതൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണ് അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം…
Read More » - 22 June
‘ഒരു പക്ഷേ ആ വീട്ടിൽ അവന്റെ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ദുർവ്വിധി അവന് വരില്ലായിരുന്നു’ സീരിയല്‍ താരം മനോജ് പിള്ളയുടെ മരണത്തെ ഓർത്ത് വേദനയോടെ നടൻ മനോജ് കുമാർ
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന് മനോജ് പിള്ള(43) യുടെ ആകസ്മിക മരണം സീരിയൽ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് .ഇപ്പോൾ അദ്ദേഹത്തിൻറെ മരണത്തെ ഓർമ്മിച്ച് സഹപ്രവർത്തകനും പ്രശസ്ത…
Read More » - 22 June
വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്ട്രേറ്റിന്റെ മൊഴി
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്ട്രേറ്റ്. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്.ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും…
Read More » - 22 June
ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരത്തെ…
Read More » - 22 June
അര്‍ജന്റീന തോറ്റതിന് സോഷ്യൽമീഡിയയിൽ ട്രോള്‍മഴ: മന്ത്രിമാരെയും സിപിഎം നേതാക്കളെയും ട്രോളന്മാർ വിടുന്നില്ല
ലോക കപ്പില്‍ രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് തോറ്റതോടെ ട്രോളര്‍മാരുടെ നോട്ടം സിപിഎം നേതാക്കളിലാണ്. മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, സിപിഎം നേതാവ് ഇപി ജയരാജന്,…
Read More » - 22 June
ജസ്ഫറിന്റെ സെല്‍ഫിയില്‍ ജസ്ന; മലപ്പുറത്തെത്തിയത് സത്യമോ?
മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇപ്പോള്‍ ജസ്നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം…
Read More » - 22 June
എഡിജിപിയുടെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി പുറത്ത്. എഡിജിപിയുടെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.…
Read More » - 22 June
അർജന്റീനയുടെ തോൽവി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം : ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കോട്ടയം സ്വദേശി ബിനുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഏറ്റുമാനൂര്‍ ആറ്റില്‍ ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. പോലീസുകാരും…
Read More » - 22 June
വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന 16 കാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : ഓട്ടോഡ്രൈവർ അറസ്റ്റിൽ
പുനലൂര്‍: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്നു ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുനിലി(40)നെ പോക്സോ നിയമപ്രകാരം…
Read More » - 22 June
എഡിജിപിയുടെ മകൾ കോടതിയിലേക്ക്
കൊച്ചി : പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയിലേക്ക്. സുദേഷ് കുമാറും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ ജാമ്യാപേക്ഷ കോടതിയുടെ ബെഞ്ചിന് മുമ്പിൽ…
Read More » - 22 June
മകളെ കണ്ട് വരുന്ന വഴി അച്ഛന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കൊച്ചി: മകളെ കണ്ട് വരുന്ന വഴി അച്ഛന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ചെന്നൈയില്‍ പോയി മകളെ കണ്ട് വരുന്ന വഴിയാണ് ഇടപ്പള്ളി വിനായക നഗര്‍ സ്വദേശി…
Read More » - 22 June
ചോറ്റാനിക്കരയില്‍ പോര്‍ട്ട് ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്‍
ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ പോര്‍ട്ട് ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്‍. ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് പോര്‍ട്ട് ജീവനക്കാരനായ നായരമ്പലം തിട്ടത്തറയില് അച്യുതന്റെ മകന് വിനോജിനെയാണ്(45) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 June
ജസ്നയുടെ തിരോധാനം; പ്രതികരണവുമായി സുഹൃത്ത്
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജസ്നയുടെ സുഹൃത്ത്. പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നുവെന്നും പോലീസ് ഇതുവരെ തന്നെ പത്തിലധികം തവണ ചോദ്യം ചെയ്തുവെന്നും സുഹൃത്ത് ഒരു…
Read More » - 22 June
കുട്ടനാട് വായ്പ്പാ കുംഭകോണം: ഫാ തോമസ് പീലിയാനിക്കലിന് ജാമ്യം
ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പുമായ് ബന്ധപ്പെട്ട റിമാന്റിലായ ഫാ.തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, കൂടാതെ മറ്റുകേസുകളിൽ ഇനി ഉൾപ്പെടരുത്…
Read More » - 22 June
ആവേശം കൊള്ളിക്കുന്ന ഷൈജുവിന്റെ കമന്ററി സുവിശേഷമായാലോ? കാണാം വീഡിയോ
‘റോണാള്‍ഡോ..ാാാ..ാാ.. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന് അര്‍ഹനായതെന്ന് അടിവരയിട്ട്…
Read More » - 22 June
മിസോറാം ഗവർണ്ണർ കുമ്മനം മടങ്ങി: യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി എത്തി
തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി. മിസോറം ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തിരുവനന്തപുരത്തു നിന്ന് പ്രത്യേക…
Read More » - 22 June
നായയെ കല്ലെറിഞ്ഞതിന് കേസ്
തിരുവനന്തപുരം: നായയെ കല്ലെറിഞ്ഞതിന് കേസെടുത്തു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ നായയെ കെല്ലെറിഞ്ഞുവെന്നാണ് പരാതി .തിരുവനന്തപുരം പേരൂർക്കട പോലീസാണ് കേസെടുത്തത് ബുധനാഴച രാവിലെ ആരോ വീട്ടിലെത്തി നായയെ…
Read More » - 22 June
സിപിഎം നിര്‍ദേശം തള്ളി എസ്എഫ്ഐ
തിരുവനന്തപുരം: സിപിഎം നിര്‍ദേശം തള്ളി വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐ. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമന്ന സിപിഎം നിര്‍ദേശമാണ് എസ്എഫ്ഐ തള്ളിയത്. സംഘടനയുടെ ഭരണഘടനയില്‍…
Read More » - 22 June
എ ഡി ജിപിയുടെ മകൾ പോലീസ് ഡ്രൈവര്‍ക്കെതിരെ നല്കിയ പരാതി പച്ചക്കള്ളം: തെളിവുകൾ പുറത്ത്
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ മര്‍ദിച്ചെന്ന് കാണിച്ച് എഡിജിപി സുധേഷ്കുമാറിന്റെ മകള്‍ നല്കിയ പരാതി പൊളിയുന്നു. തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ എഡിജിപിയുടെ പുത്രി ചികിത്സ തേടിയത്…
Read More » - 22 June
അടുത്തടുത്ത ദിവസങ്ങളിൽ ഒരേ വീട്ടിൽ മോഷണം
ചങ്ങനാശേരി: മാമ്മൂട് രണ്ടാഴ്ചയ്ക്കകം ഒരേ വീട്ടിൽ നടന്ന മോഷണത്തിൽ സ്വർണവും പണവും നഷ്ടമായി. കല്ലുകളം ആന്റണി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴച്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ്…
Read More » - 22 June
പാലക്കാട് കോച്ച്ഫാക്ടറി: പ്രതിഷേധവുമായി എം.പിമാര്‍ ഇന്ന് ധര്‍ണ്ണ ഇരിക്കും
ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രശ്നത്തില്‍ പ്രതിഷേധവുമായി എം.പിമാര്‍ ഇന്ന് ധര്‍ണ്ണ ഇരിക്കും. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാരാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ റെയില്‍ ഭവന്…
Read More » - 22 June
കൊച്ചു മകനെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്താനൊരുങ്ങി സാം എബ്രഹാമിന്റെ പിതാവ്
കോട്ടയം : തന്റെ മകന്റെ കൊലയാളികളുടെ കുടുംബത്തിൽ കൊച്ചുമകൻ വളരുന്നത് നല്ലകാര്യമല്ലെന്നു മെൽബണിൽ കൊല്ലപ്പെട്ട സാം എബ്രഹാമിന്റെ പിതാവ്.അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നില്ക്കും? പത്തുവയസ്സാകാന്‍ പോകുന്നു അവന്.…
Read More » - 22 June
ഇന്ന് സ്കൂളുകള്‍ക്ക് അവധി
ഇന്ന് സ്കൂളുകള്‍ക്ക് അവധി. പാലക്കാട് പറളിയില്‍ കാട്ടാനകളിറങ്ങിയതിനെ തുടര്‍ന്നാണ് പറളി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. പറളിയിലെ ജനവാസമേഖലയിലാണ് ആനകളിറങ്ങിയത്. രണ്ട് ആനകള്‍ പറളി കടവില്‍…
Read More » - 22 June
ജസ്ന മലപ്പുറത്ത്? കൂടെയുള്ള പെണ്‍കുട്ടി ആര്? ദുരൂഹതകള്‍ അവസാനിക്കുന്നില്ല
മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്നയെ കുറിച്ച് പല തരത്തിലുള്ള…
Read More » - 22 June
പ്ളാന്റേഷൻ നിയമത്തിന് രൂപം കൊടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു
തിരുവനന്തപുരം : തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരുങ്ങുന്നു. പ്ലാന്റേഷൻ ഉപേക്ഷിക്കപ്പെട്ടതും നിലവിൽ കൃഷിയില്ലാത്തതുമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ ഏൽപിക്കുകയോ…
Read More »