കൊച്ചി: മകളെ കണ്ട് വരുന്ന വഴി അച്ഛന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ചെന്നൈയില്‍ പോയി മകളെ കണ്ട് വരുന്ന വഴിയാണ് ഇടപ്പള്ളി വിനായക നഗര്‍ സ്വദേശി വി മോഹനന് (65) മരിച്ചത്. ഇടപ്പള്ളിയിലാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Also Read :തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
Post Your Comments