Kerala
- Jun- 2018 -23 June
പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു
തിരുവനന്തപുരം: പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. എഴുത്തുകാരിയായ പ്രൊഫ. ബി സുജാതാ ദേവി കവയത്രി സുഗതകുമാരിയുടേയും പ്രൊഫ. ഹൃദയകുമാരിയുടേയും സഹോദരിയാണ്. 73 വയ്സ് ആയിരുന്നു. സംസ്ക്കാരം…
Read More » - 23 June
സ്റ്റോപ്പില്ലാത്തതിനാല്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി എംഎല്‍എ; നാടകീയ സംഭവങ്ങളിങ്ങനെ
കാസര്‍ഗോഡ്: ജില്ലയില്‍ സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പുതുതായി ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ്…
Read More » - 23 June
പങ്കാളിത്ത പെൻഷൻ പദ്ധതി; സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പരിധിയിൽ അഞ്ചു സ്ഥാപനങ്ങളെക്കൂടി കൊണ്ടുവന്നു. കണ്ണൂർ സർവകലാശാല, ഗുരുവായൂർ ദേവസ്വം ബോർഡ്, സംസ്ഥാന ലൈബ്രറി കൗൺസിൽ, മലിനീകരണനിയന്ത്രണ ബോർഡ്, കള്ളുചെത്തു തൊഴിലാളി…
Read More » - 23 June
ബിന്ദു പത്മനാഭന്റെ തിരോധാനം ;മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമം പാളി
ചേർത്തല: കോടികളുടെ സ്വത്തിന്റെ ഉടമയായ ബിന്ദു പത്മനാഭനെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും ഇവരുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പ്രത്യേക പോലീസ്…
Read More » - 23 June
പിണറായിക്ക് പ്രധാനമന്ത്രി സന്ദര്‍ശന അനുമതി നിഷേധിച്ചതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശന അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മോദിയെ കാണാന്‍…
Read More » - 23 June
സംഗീത ലോകത്തുനിന്നും ആലപ്പി ശ്രീകുമാറിന് വിട
തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. സംഗീതജ്ഞ…
Read More » - 23 June
കൊല്ലം-താംബരം സ്പെഷ്യല്‍ ട്രെയിന്‍ ഉടനെത്തുന്നു
തിരുവനന്തപുരം: പുനലൂര്‍ ചെങ്കോട്ട വഴിയുള്ള കൊല്ലം-താംബരം സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് 2ന് സര്‍വീസ് ആരംഭിക്കും. സെപ്തംബര്‍ 28 വരെയാണ് ത്രൈവാര സര്‍വീസ്. തിരക്കനുസരിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയേക്കും. കൊല്ലത്തു…
Read More » - 23 June
ജെസ്ന കോട്ടയത്തും ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യം
മലപ്പുറം: കോട്ടയത്തും ജെസ്നയെ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ ദിവസം ജെസ്നയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ്…
Read More » - 23 June
‘നിങ്ങള്‍ പിണങ്ങരുത്, തിരികെ എത്തും ഞാന്‍’, വിവാഹ തലേന്ന് സ്വര്‍ണ്ണവുമായി 19 കാരി ഒളിച്ചോടി
ആലപ്പുഴ: നിങ്ങള്‍ പിണങ്ങരുത്, ഞാന്‍ തിരികെ എത്തും, വിവാഹ തലേന്ന് കത്ത് എഴുതിവെച്ച് 19കാരി കാമുകനൊപ്പം മുങ്ങി. വിവാഹത്തിനായി വാങ്ങിയിരുന്ന 40 പവന് സ്വര്‍ണവുമായാണ് യുവതി മുങ്ങിയത്.…
Read More » - 23 June
യോഗ്യതയില്ലാതെ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുന്നവരെ ശിക്ഷിക്കും
കൊച്ചി : മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, സിദ്ധ, യുനാനി, നാച്യുറോപ്പതി, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളില്‍ അംഗീകൃത യോഗ്യതയും ട്രാവന്‍കൂര്‍ -കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും നേടാത്തവര്‍…
Read More » - 22 June
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ സെല്‍
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ ഒരുങ്ങി പൊലീസ്. കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ പദ്ധതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള…
Read More » - 22 June
32 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
വയനാട്: 32 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് മാനന്തവാടിയിലെ തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വ്യാഴ്ച രാവിലെ നടന്ന വാഹന പരിശോധനയിലാണ് കണ്ണൂര്‍ പുഴാതി…
Read More » - 22 June
കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവും അശ്വതി ജ്വാലയും നാളെ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും, സാമുഹിക പ്രവര്‍ത്തക അശ്വതി ജ്വാലയും നാളെ(23 ജൂണ്‍) രാവിലെ 10ന് പ്രസ് ക്ലബില്‍ വെച്ച് മാധ്യമങ്ങളെ കാണും.…
Read More » - 22 June
19 കാരി വിവാഹതലേന്ന് 40 പവന് സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി
ആലപ്പുഴ : 19 കാരി വിവാഹത്തലേന്ന് ഒളിച്ചോടിയത് 40 പവന് സ്വര്‍ണ്ണാഭരണങ്ങളുമായി. ബുധനാഴ്ച രാത്രി 9 മണിയോടെ യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു കാമുകന്റെ കൂടെ…
Read More » - 22 June
ബിജെപി പ്രവര്‍ത്തകനെ ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
കണ്ണൂര്‍ : ബിജെപി പ്രവര്‍ത്തകനെ ഓടുന്ന ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച തലശ്ശേരി…
Read More » - 22 June
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മോദിയും പിണറായിയും, ശേഷം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന് ഏറെ ആഹ്ലാദിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിന്നും വരുന്നത്. നീതി ആയോഗിന്റെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ച് പങ്കെടുത്തത്…
Read More » - 22 June
സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം : സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി സ്കൂളിന്റെ ബസ് കാട്ടായിക്കോണത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികള്‍ കുട്ടികൾക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തെ…
Read More » - 22 June
നാട്ടുകാരുടെ മുന്നില്‍ സത്സ്വഭാവി, ഭര്‍ത്താവിനെ കൊന്ന സോഫിയയെക്കുറിച്ച് നാട്ടില്‍ പറയുന്നതിങ്ങനെ
മലയാളിയായ സാം എബ്രഹാമിനെ മെല്‍ബണില്‍ വെച്ച് ഭാര്യ സോഫിയയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന വാര്‍ത്തയ്ക്കു പിന്നാലെ സോഫിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫിയയെ ക്കുറിച്ച് വിദേശത്ത്…
Read More » - 22 June
റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി; പന്ത്രണ്ടുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് മരിച്ചു. തിരുവനന്തപുരം മംഗലപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന് – സംഗീത ദമ്പതികളുടെ മകന് ഭരത്…
Read More » - 22 June
കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അദ്ധ്യക്ഷൻ സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്താണ് പുതിയ ബിഷപ്പ്. സിറോ മലബാർ സഭ പാലക്കാട്…
Read More » - 22 June
ശോഭനാ ജോര്‍ജിനെ ഖാദി ബോര്‍ഡ് ഉപാധ്യക്ഷയാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ രാജി
കണ്ണൂര്‍: ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജിനെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥന്റെ രാജി. ബോര്‍ഡ് വൈസ്…
Read More » - 22 June
വീട്ടിലെ സിസി ടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി
പത്തനാപുരം : വീട്ടിലെ സിസിടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാലിന്റെ സഹോദരന്റെ പനംപറ്റയിലെ വീട്ടിലാണ്…
Read More » - 22 June
വിദേശ വനിതയുടെ കൊലപാതകം ; സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്‍ജി
കൊച്ചി: കോവളത്ത് വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു . കേസില്‍ പൊലീസ് നടത്തുന്ന…
Read More » - 22 June
അങ്ങനെയൊന്നും ചങ്കിടിപ്പ് തകരില്ല: എം.എം. മണി
ലോകകപ്പില്‍ അര്‍ജന്റീനയെ നന്നായി പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു മന്ത്രി എം.എം മണി. എന്നാല്‍ ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ എം.എം മണിക്കെതിരെയുള്ള…
Read More » - 22 June
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍ നായരെ കേരള പൊലീസിന് കൈമാറി
സോഷ്യൽമീഡിയയിലൂടെ ലൈവായി മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ കൃഷ്ണകുമാർ നായരെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ ഡൽഹിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കേരളാ…
Read More »