തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Also Read : പ്രശസ്ത സംഗീതജ്ഞന്‍ ജോണി ഹാല്ലിഡേ അന്തരിച്ചു
സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. ഗായകനായ ഹരിശങ്കര്‍ മകനാണ്.
Post Your Comments