
കൊച്ചി : പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയിലേക്ക്. സുദേഷ് കുമാറും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ ജാമ്യാപേക്ഷ കോടതിയുടെ ബെഞ്ചിന് മുമ്പിൽ ഇന്നു തന്നെ കൊണ്ടുവരാനും നീക്കം നടക്കുന്നുവെന്ന്‍ റിപ്പോര്‍ട്ട്.
Post Your Comments