
തിരുവനന്തപുരം: നായയെ കല്ലെറിഞ്ഞതിന് കേസെടുത്തു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ നായയെ കെല്ലെറിഞ്ഞുവെന്നാണ് പരാതി .തിരുവനന്തപുരം പേരൂർക്കട പോലീസാണ് കേസെടുത്തത് ബുധനാഴച രാവിലെ ആരോ വീട്ടിലെത്തി നായയെ കല്ലെറിയുകയായിരുന്നുവെന്നാണ് സുദേഷ് കുമാർ നൽകിയ പരാതി.
Post Your Comments