Kerala

അമിത പലിശ ഈടാക്കി : സ്ഥാപന ഉടമയ്ക്ക് തടവും പിഴയും

പാലക്കാട്: നിയമപരമായി പണമിടപാട് നടത്താന്‍ അനുമതിയില്ലാതെ അമിത പലിശക്ക് പണം കടം കൊടുത്ത സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെന്നത്ത് ജോര്‍ജ് ആറ് മാസം തടവും 50000 രൂപ പിഴയും വിധിച്ചു. നൂറണിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സത്യ ഓട്ടോ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നും പൊതുജനത്തിന് നിയമ വിരുദ്ധമായി പണം പലിശയ്ക്ക് നല്‍കിയതിനാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button