Kerala
- Jun- 2018 -10 June
ഭര്‍ത്താവിനെയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് ജയില്‍ ശിക്ഷ
കാസര്‍കോട്: ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ജയില്‍ ശിക്ഷ. വരന്തരപള്ളി സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച്ച കാമുകനൊപ്പം പോയത്. ഇവര്‍ അംഗന്‍വാടി ജീവനക്കാരിയാണെന്നും സൂചനയുണ്ട്. യുവതിയുടെ…
Read More » - 10 June
അതിന്റെ ഭാരം പേറേണ്ടവരല്ല കോട്ടയത്തെ ജനങ്ങള്‍; വിമര്‍ശനവുമായി എം.സ്വരാജ്
കോട്ടയം: രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധവുമായി എം. സ്വരാജ് എം.എല്‍.എ. എന്നാല്‍ ലോക്സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി…
Read More » - 10 June
മുഖത്തു മുളകുപൊടിയെറിഞ്ഞ ശേഷം മാലപൊട്ടിച്ചു; പ്രതി അറസ്റ്റില്‍
കാസര്‍ഗോഡ്: മുഖത്തു മുളകുപൊടിയെറിഞ്ഞ ശേഷം മാലപൊട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ടാഴ്ച മുമ്പാണ് മഞ്ഞത്തൂര്‍ സ്വദേശിനി സുലേഖയുടെ അഞ്ചരപവന്‍ തൂക്കം വരുന്ന താലിമാല ചെറുവത്തൂരില്‍ ബൈക്കിലെത്തി ചെറുവത്തൂര്‍…
Read More » - 10 June
ബസ് സ്റ്റാൻഡിന്റെ ചിത്രം ഇട്ട ബിജെപി പ്രവർത്തകന്റെ അറസ്റ്റ്: സൈബര്‍ ലോകത്ത് കൂടുതൽ ചിത്രങ്ങളിട്ട് പ്രതിഷേധം
പത്തനംതിട്ട: നഗരസഭയിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയുടെ പേരില്‍ വീണാ ജോര്‍ജ് എംഎല്‍എയെ പരോക്ഷമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റില്‍ സൈബര്‍ ലോകത്ത് കൂടുതല്‍ ചിത്രങ്ങളിട്ടു…
Read More » - 10 June
മദീനയില്‍ വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
മദീനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി പെണ്‍കുട്ടികള്‍ മരിച്ചു. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനം പോസ്റ്റിലിടിട്ടാണ് അപകടമുണ്ടായത്. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത്…
Read More » - 10 June
ഹാരിസണ്‍സ് ഭൂമി തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പിന്റെ പുതിയ നീക്കം
തിരുവനന്തപുരം: ഹാരിസണ്‍സ് ഭൂമി തിരിച്ചുപിടിക്കുന്നതിന് പ്രത്യേക സെല്‍ രൂപവത്കരിക്കാന്‍ റവന്യൂ വകുപ്പിന്റെ നീക്കം. ഹാരിസണ്‍സ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന തോട്ടഭൂമി ഏറ്റെടുക്കണമെങ്കില്‍ നിലവിലെ സംവിധാനം പോരെന്ന് റവന്യൂ വകുപ്പിലെ…
Read More » - 10 June
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍; അന്തിമപ്പട്ടികയില്‍ രണ്ടു നേതാക്കൾ
ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണറായി പോയ സാഹചര്യത്തിൽ പുതിയ അധ്യക്ഷന്മാരുടെ അന്തിമപ്പട്ടികയില്‍ പി.എസ്. ശ്രീധരന് പിള്ള യും എം. രാധകൃഷ്ണനും. അധ്യക്ഷനെ…
Read More » - 10 June
പിണറായി സൗമ്യയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധം: അന്വേഷണം അവസാന ഘട്ടത്തിൽ : കൂടുതൽ വിവരങ്ങൾ
കണ്ണൂര്‍: മാതാപിതാക്കളേയും മകളേയും വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ പിണറായി പടന്നക്കരയിലെ സൗമ്യക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇടനിലക്കാരിയായിരുന്ന ഇരിട്ടിക്കാരി ആലീസിനെ…
Read More » - 10 June
ഇടുക്കിയിൽ കുടുംബാസൂത്രണ ക്യാമ്പില്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു : പ്രതിഷേധവുമായി ബന്ധുക്കൾ
ഇടുക്കി: ചികിത്സാപിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. കുടുംബാസൂത്രണത്തിന്റെ ഭാഗമായി മറയൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത യുവതി മരിച്ചുവെന്നാണ് ബന്ധുകള്‍ പൊലീസില്‍ പരാതി…
Read More » - 10 June
സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികൾ 387 പോലീസുകാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികൾ 387 പോലീസുകാരെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ കമ്മിഷന് ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസുകളില്‍…
Read More » - 10 June
നിപ വൈറസ് ; സര്‍വകക്ഷി യോഗം ഇന്ന് ചേരും
കോഴിക്കോട് : നിപ വൈറസ് ബാധയിൽ കേരളം ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ ബാധിതരെക്കുറിച്ചും രോഗത്തെക്കുറിച്ചും കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ന്വേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.…
Read More » - 10 June
തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. വിഷയത്തില്‍ മൃഗാവകാശ പ്രവര്‍ത്തകയായ അഡ്വ. ഗാര്‍ഗി ശ്രീവാസ്തവ നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക്…
Read More » - 10 June
കോൺഗ്രസ് നേതൃത്വത്തിനെ വിടാതെ പിന്തുടർന്ന് വി ടി ബൽറാമും സംഘവും
തിരുവനന്തപുരം : കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി വിവാദം മുറുകുകയാണ്. വി.എം. സുധീരനുള്‍പ്പെടെയുള്ള നേതാക്കളും യുവ നേതാക്കളും ഉമ്മന്‍ ചാണ്ടിക്കും എം.എം. ഹസനും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പൊരുതുകയാണ്. തുടർന്ന്…
Read More » - 10 June
ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍: നിമിഷയ്ക്ക് ജീവന് തിരിച്ച് കിട്ടും
പാലക്കാട്: ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ മൂലം നിമിഷയ്ക്ക് ജീവന് തിരിച്ച് കിട്ടും. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍. യെമനില്‍ വധശിക്ഷയ്ക്ക്…
Read More » - 10 June
വിവാദങ്ങളുടെ നടുവിൽ പാണക്കാട് തങ്ങളുടെ ‘ നിർദ്ദേശം ‘
താനൂര്‍: കോൺഗ്രസിലെ പ്രതിസന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ളീം ലീഗ് നേതൃത്വം ഇടപെടുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധകേന്ദ്രീകരിച്ച് യു.ഡി.എഫ്. ഒറ്റകെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു മുസ്ലിം ലീഗ്…
Read More » - 10 June
കുര്യനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനങ്ങൾ നിരവധി
മാവേലിക്കര: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഇടഞ്ഞ് നില്ക്കുന്ന പി.ജെ. കുര്യനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയത്തില്‍ കുര്യന് സജീവമാകണമെന്നും അത്തരം സാധ്യതകള്‍ തെളിഞ്ഞ് വന്നാല്‍ തിരുവല്ലാ…
Read More » - 10 June
കാലവർഷം കനക്കുന്നു, ഏഴ് മരണം: ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍കൂരയോടൊപ്പം പറന്നുപോയ കുഞ്ഞ് രക്ഷപെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വ്യാപക നാശം. വിവിധയിടങ്ങളിലായി ഏഴ് പേർ മരിച്ചു. തീരദേശത്ത് കടലാക്രമണവും ശക്തമാണ്. തിരുവനന്തപുരത്ത് മരങ്ങൾ വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മഴ…
Read More » - 10 June
കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി കേരളത്തില്‍നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ആദ്യപടിയായി 500 വനിതകളെ ഉടന്‍…
Read More » - 9 June
താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. വെള്ളിയാഴ്ച്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. എന്നാല്‍ ഇതിനോടകം ആരും…
Read More » - 9 June
നീതി ലഭിച്ചില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് വ്യക്തമാക്കി ഉസ്മാന്റെ ഭാര്യ
ആലുവ: ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ എടത്തല പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും വ്യക്തമാക്കി പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന്റെ ഭാര്യ ഫെബിന. തങ്ങള്‍ തീവ്രവാദികളല്ല. എടത്തല…
Read More » - 9 June
ലോട്ടറിയുടെ ലാഭം മുഴുവൻ ആരോഗ്യമേഖലയ്ക്ക് നൽകുമെന്ന് തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇപ്പോഴുള്ള 30,000 രൂപയുടെ…
Read More » - 9 June
ആ ഫോണ്‍കോളാണ് ജീവിതം മാറ്റി മറിച്ചത്; അറ്റ്ലസ് രാമചന്ദ്രന് പറയുന്നു
കൊച്ചി: ജീവിതം മാറ്റി മറിച്ചത് അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നെന്ന് അറ്റ്ലസ് രാമചന്ദ്രന്. പോലീസ് സ്റ്റേഷനില്‍ നിന്നുമായിരുന്നു ആ കോള്‍. താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച്…
Read More » - 9 June
ബിജെപി അനുഭാവികളുടെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം
മലപ്പുറം: പരപ്പനങ്ങാടിയില്‍ ബിജെപി അനുഭാവികളുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം. ബിജെപി അനുഭാവികളായ തുണിശേരി വേലായുധന്, തണ്ടാന്‍ പറമ്പത്ത് ചന്ദ്രന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് സിപിഎം…
Read More » - 9 June
അഴിമതി ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി ഡി.ജി.പി
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളെ അഴിമതി മുക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ.…
Read More » - 9 June
30 വര്‍ഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള് മുസ്ലിം ആയിട്ടില്ല, എന്നെ ക്രിസ്ത്യാനിയുമാക്കിയിട്ടില്ല; അലി അക്ബര്‍
കോഴിക്കോട്: ആസൂത്രിത മതപരിവര്‍ത്തനത്തെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. തന്റെ കുടുംബം വലിയൊരു ഉദാഹരണമാണ്. 30 വര്‍ഷമായി താന്‍ ഒരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, അതുവരെ അവള് മുസ്ലീം…
Read More »