KeralaCinema

ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി രേവതി

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മയുടെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് നടി രേവതി. അജണ്ടയിലുണ്ടായിരുന്നെങ്കില്‍ താന്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നു. അമ്മ തീരുമാനം പുനഃപരിശോധിക്കണമെന്നും രേവതി ആവശ്യപ്പെട്ടു.

read also: സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു. അതേസമയം കേസില്‍ നിന്നും മോചിതനാകാതെ സംഘടനയിലേക്കില്ലെന്ന് ദിലീപും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button