KeralaLatest NewsNews

സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു

താര സംഘടനയായ അമ്മയുടെ ഭാഗമാകാനില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദീലീപ് സംഘടനാ ഭാരവാഹികള്‍ക്ക് കത്തയ്ച്ചു. സംഘടനയുടെ പേര് പറഞ്ഞ് തന്നെ അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും ദീലീപ് വ്യക്തമാക്കി. ദീലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button