Kerala
- Jun- 2018 -30 June
പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയുടെ പുതിയ വാര്‍ഡിന് നഴ്സ് ലിനിയുടെ പേരിടും
കോഴിക്കോട്: പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച നഴ്സ് ലിനിയുടെ പേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. ലിനിയോടുള്ള ആദരസൂചകമായാണ്…
Read More » - 30 June
കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം – രേണു സുരേഷ്
ആലപ്പുഴ•കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം ആണെന്നും രോഗങ്ങളുടെ പരീക്ഷണ ശാലയായി കേരളം മാറിയെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗവണ്മെന്റ്…
Read More » - 30 June
ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്
കൊച്ചി: നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണവുമായി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാനുളള…
Read More » - 30 June
കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍
തൃശൂർ : കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയില്‍നിന്നു…
Read More » - 30 June
ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നവർക്കായി നോർക്കയുടെ സ്വപ്ന സാഫല്യം പദ്ധതി
തിരുവനന്തപുരം: ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ കഴിയാത്തവർക്കായി നോർക്ക റൂട്ട്സിന്റെ സ്വപ്ന സാഫല്യം പദ്ധതി. ഇതുപ്രകാരം ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ പണമില്ലാത്തവർക്ക് നോർക്ക…
Read More » - 30 June
ഫോര്‍മാലിന്റെ അംശം; പിടിച്ചെടുത്ത ചെമ്മീൻ നശിപ്പിച്ചു
തൃശൂര്‍: ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 10 കിലോ ചെമ്മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ദിവസവും തൃശൂരില്‍നിന്ന് ഇത്തരത്തില്‍ മത്സ്യം പിടികൂടിയിരുന്നു. ജില്ലാ ഫുഡ്സേഫ്റ്റി…
Read More » - 30 June
കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
കൊട്ടാരക്കര: റെയിൽവെ സ്റ്റേഷനിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയായ യുവതിക്ക് നേരെ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നപ്പോൾ പുനലൂര്‍ സ്വദേശിയായ അരുണ്‍ എന്ന…
Read More » - 30 June
പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രതിഷേധം
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ഡ്യൂട്ടി സമയമാറ്റത്തിനെതിരെയാണ് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. read also: ജീവനക്കാരെ പിഴിയുന്ന കേരളത്തിലെ ആശുപത്രികളില്‍…
Read More » - 30 June
ലസിത പാലയ്ക്കലിനെ അപമാനിച്ച തരികിട സാബു വിഷയം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് : ഏഷ്യാനെറ്റിനും തലവേദനയാകുന്നു
മുംബൈ: ബിജെപി പ്രവര്‍ത്തക ലസിത പാലയ്ക്കലിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച തരികിട സാബു വിഷയം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്…
Read More » - 30 June
ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. ലോക്കോഷെഡില് നിന്നുള്ള എന്ജിന് സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയും ഇതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം…
Read More » - 30 June
സ്വര്‍ണ വിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. ജൂണ്‍മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നത്തേത്. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 22,480 രൂപയാണ് കേരളത്തില്‍.…
Read More » - 30 June
അമ്മയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രണ്ട് നടിമാര്‍
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രണ്ട് നടിമാര്‍ കൂടി രംഗത്ത്. അമ്മ സംഘടനയില്‍ തങ്ങള്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നോമിനേഷന് നല്കുന്നതില് നിന്നും തങ്ങളെ പിന്തിരിപ്പിക്കുകയുമായിരുന്നെന്നും…
Read More » - 30 June
തരികിട സാബുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി , യുവമോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് പ്രതിഷേധം കത്തിപ്പടരുകയാണ്. യുവമോർച്ച, ബിജെപി , ഹിന്ദു ഐക്യവേദി തുടങ്ങി സംഘപരിവാർ സംഘടനകളുടെ…
Read More » - 30 June
പോലീസുകാരനെ മർദ്ദിച്ച സംഭവം; എഡിജിപിയുടെ മകളെ രക്ഷിക്കാൻ പുതിയ തന്ത്രം
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകക്കെതിരെ കേസെടുക്കാതിരിക്കാൻ പുതിയ തന്ത്രവുമായി പോലീസ്. അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാട്ടി പോലീസ്…
Read More » - 30 June
ഭൂമിയിടപാട് കേസ്; സഭയ്ക്ക് തിരിച്ചടിയുമായി ആദായനികുതി വകുപ്പ്
കൊച്ചി : സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്ത് . ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇടപാടില്‍ കള്ളപ്പണ…
Read More » - 30 June
സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എം എം ഹസൻ
തിരുവനന്തപുരം : താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ദിലീപിനെ…
Read More » - 30 June
കുപ്പിവെള്ളവും മീനും മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ പാലും മാരക വിഷം
തിരുവനന്തപുരം: കുപ്പിവെള്ളത്തിലും മീനിലും മാത്രമല്ല പാലിലും മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് വിവരം. ശ്രീലക്ഷ്മി, ഇടനാട്, വികെപി മില്‍ക് പ്രോഡക്ട് എന്നീ കമ്പനികളുടെ പാലുകളിലാണ് മാരക…
Read More » - 30 June
ശബദരേഖ പുറത്ത് വന്ന സംഭവം; തുറന്നുപറച്ചിലുമായി ഗണേഷ് കുമാര്‍
കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പുറത്തായ ഒരു ശബ്ദരേഖയാണ് പുതിയ വിവാദം…
Read More » - 30 June
സീനിയർ വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണം: മൂന്നു ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: കോട്ടുകാൽ മരുതുർക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ 3 ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്. റാഗിംഗ് ആണെന്നാണ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളുടെ…
Read More » - 30 June
വി എസ് അച്യുതാനന്ദന്റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. പനി മൂലം പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്ദ്ദേശിച്ചിരിക്കുന്നതിനാലാണിത്. അതേസമയം പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹത്തിന് വിശ്രമം…
Read More » - 30 June
ഒരു ഭീകരനെ കൂടി കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരും ഇന്ത്യന്‍ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇന്നലെ മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചിരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി…
Read More » - 30 June
‘വിപ്ലവത്തിന്റെ അഗ്നി നാമ്പുകളില്‍ തളിര്‍ത്ത ചുവന്ന പൂമരം’ : രാഷ്ട്രീയ കേരളത്തിന്റെ മുത്തശ്ശി കെ ആര് ഗൌരിയമ്മ നൂറിന്റെ നിറവില്‍
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ…
Read More » - 30 June
മോഹൻലാലിന് പിന്തുണയുമായി കോടിയേരി
തിരുവനന്തപുരം: താര സംഘടനയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ മോഹൻലാലിന് എതിരായി നടന്ന അക്രമങ്ങൾ തെറ്റാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി…
Read More » - 30 June
ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയല്ല അമ്മ; ഗണേഷ്കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്
കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പുറത്തായ ഒരു ശബ്ദരേഖയാണ് പുതിയ വിവാദം…
Read More » - 30 June
പുതിയ ചീഫ് സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കേരളത്തിന്റെ 45മത് ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സർക്കാർ നിയമിച്ചിരിക്കുന്നത്.…
Read More »