തൃശൂർ : കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയില്‍നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also read : തന്റെ ഭർത്താവിനെ പ്രേമിച്ച് വശത്താക്കാൻ യുവതി ശ്രമിക്കുന്നതായി ഭാര്യയുടെ പരാതി; ഒടുവിൽ സംഭവിച്ചത്
Post Your Comments