Kerala

വി എസ് അച്യുതാനന്ദന്റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. പനി മൂലം പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിനാലാണിത്. അതേസമയം പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞതായാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button