Kerala
- May- 2018 -23 May
ആശങ്ക ഒഴിയുന്നില്ല, മറ്റൊരു ജില്ലയിലും നിപ്പ വൈറസ് സ്ഥിരീകരണം
കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസ് പടരുകയാണ്. ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചി മരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരാളില്‍ കൂടി വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം റിപ്പോര്‍ട്ട്…
Read More » - 22 May
ഭാര്യയ്ക്ക് സംശയരോഗമെന്ന് ഭര്‍ത്താവ് : ഭര്‍ത്താവിന്റെ അവിഹിതബന്ധം കയ്യോടെ പിടികൂടി : നാട്ടുകാര്‍ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
കൊട്ടിയം : തനിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നുള്ളത് ഭാര്യയുടെ സംശയം മാത്രമാണ്. അവര്‍ സംശയരോഗിയാണ് എന്ന് പറഞ്ഞ് നടന്നിരുന്ന യുവാവിന്റെ കള്ളത്തരം പൊളിഞ്ഞു. ഭര്‍ത്താവിന്റെ അവിഹിതം ഭാര്യ കയ്യോടെ പിടികൂടി.…
Read More » - 22 May
ചെങ്ങന്നൂരില്‍ ഇടത് വലതുമുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം ; “ചെങ്ങന്നൂരില്‍ ഇടത് വലതു മുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്നും, 50 ശതമാനത്തില്‍ കുടുതല്‍ വോട്ട് നേടി പി.എസ് ശ്രീധരന് പിള്ള ഇവിടെ നിന്നും…
Read More » - 22 May
നിപ്പ വൈറസ് ബാധ: വെള്ളിയാഴ്ച പരിശോധന ഫലം പുറത്തുവരും
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചത് വവ്വാലില്‍ നിന്ന് തന്നെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചങ്ങരോതെ മൂസയുടെ കിണറില്‍ കണ്ടത് ഷഡ്പദങ്ങളെ കഴിക്കുന്ന…
Read More » - 22 May
ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രവാസിയുടെ ഭാര്യയെ കണ്ടെത്തിയത് സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്ന്
കോഴിക്കോട് : പൊലീസിന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്മക്കളെയും മൂന്നാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടെത്തിയ ഇവരെക്കുറിച്ച വിവരം സ്നേഹിത പ്രവര്‍ത്തകര്‍…
Read More » - 22 May
ദളിത് യുവതിയുടെ ദുരൂഹ മരണം: മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി
പാലാ•ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. പാലാ പുതുപ്പള്ളിയേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക്…
Read More » - 22 May
നിപ്പ തളര്‍ത്തുമോ കേരളത്തെ : ഈ മുന്‍കരുതലുകള്‍ പരിഹാരമാകുമോ?
തോമസ് ചെറിയാന് കെ കേരളം ഇപ്പോള്‍ ഭീതിയോടെ കേള്‍ക്കുന്ന പേരാണ് നിപ്പ. അപകടകാരിയായ വൈറസ് നമ്മുടെ ജനങ്ങളെ ബാധിച്ചോ എന്ന പേടി മലയാളികള്‍ക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. അതുമായി…
Read More » - 22 May
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താല്‍
തിരുവനന്തപുരം: കോഴിക്കോട് സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട്ട് സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍…
Read More » - 22 May
നിപ്പാ വൈറസ് ബാധിച്ച് മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ച
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മൃതദേഹം മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് ജീവനക്കാര്‍…
Read More » - 22 May
നിപ്പ വൈറസ്: മുന്നറിയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
നിപ്പ വൈറസ് മൂലമെന്ന് കരുതുന്ന പനിമരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുന്നറയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് നിന്നുമുള്ള ഹോമിയോപതി ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാറാണ് നിപ്പ വൈറസ് എന്തെന്നുള്ളതിനെക്കുറിച്ച്…
Read More » - 22 May
കള്ള ടാക്സി : ടാക്സി ഡ്രൈവര്‍മാര്‍ സ്കൂളുകള്‍ക്ക് നോട്ടീസ് നല്കി
മലപ്പുറം: കള്ള ടാക്സികളിലെ യാത്ര ഒഴിവാക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കി. കള്ളടാക്സികളിലെ യാത്ര ഒഴിവാക്കുക, സ്കൂളിലേക്ക് കള്ള ടാക്സിവാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വീസ് നടത്തുന്ന…
Read More » - 22 May
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം: ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്ളൈയിംഗ് സര്‍വീസ്: ജടായു എര്‍ത്ത് സെന്റര്‍ തുറക്കുന്നു
തിരുവനന്തപുരം•കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 22 May
നിപ വൈറസ് പനി ഭീതിക്കിടെ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: സംസ്ഥാനം നിപ വൈറൽ പനി ഭീതിയിൽ കഴിയുന്നതിനിടെ മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്.…
Read More » - 22 May
സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്ത്തകന് ഷിനുവിന് വെട്ടേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഷിനുവിന് വെട്ടേറ്റ് അല്‍പ്പസമയത്തിനകം ബിജെപി പ്രവര്ത്തകന്…
Read More » - 22 May
നിപ്പ വൈറസ് : വവ്വാല് മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
കോഴിക്കോട്: നിപ്പ വൈറസ് ബാധമൂലം പത്തിലധികം പേര് മരിച്ച സാഹചര്യത്തില്‍ ഇതിന് കാരണമാകുന്നത് വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ്. വവ്വാലാണ് കാരണമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന്…
Read More » - 22 May
മത്തി മീൻ വൃത്തിയാക്കിയ യുവതിയുടെ കയ്യിലെ സ്വർണ്ണ മോതിരങ്ങൾ വെള്ളിയായി
തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി വെട്ടി…
Read More » - 22 May
നിപ്പ, കൊലയാളി വൈറസ് എങ്ങനെ പടരുന്നു, എങ്ങനെ തടയാം, അറിയേണ്ടതെല്ലാം
ഏതാനും ദിവസങ്ങളെ ആയിട്ടൊള്ളു നിപ വൈറസ് എന്ന കൊലയാളി വൈറസിനെ കുറിച്ച് സാധാരണ മലയാളി അറിഞ്ഞതും അറിയാന്‍ ശ്രമിക്കുന്നതും. കോഴിക്കോട് ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചത്…
Read More » - 22 May
നിപ വൈറസ് ; കഫീല്‍ ഖാന്റെ വരവിനെ എതിര്‍ത്ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ നേരിടുന്നതിന് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന് സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ…
Read More » - 22 May
നിപ വൈറസ്: ഡോ. കഫീല്‍ഖാനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് താന്‍ സേവനമനുഷ്ടിക്കാന്‍ സന്നധനാണെന്ന ഡോ. കഫീല്‍ഖാന്റെ അറിയിപ്പിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇദ്ദേഹത്തെപോലെയുള്ളവര്ക്ക് കേരളത്തില്‍ പ്രവൃത്തിക്കാന്‍…
Read More » - 22 May
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഒടുവിൽ നിലപാട് വ്യക്തമാക്കി കെ.എം മാണി
പാലാ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ നിലപാട് വ്യകത്മാക്കി കെ.എം മാണി. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെങ്ങന്നൂരിൽ…
Read More » - 22 May
ഒടുവില്‍ സ്ഥിതീകരണമായി; മരിച്ചവര്‍ക്ക് നിപ്പാ വൈറസ് തന്നെ
കോഴിക്കോട്: കോഴിക്കോട് മരിച്ചവര്‍ക്ക് നിപ്പാ വൈറസ് തന്നെയാണെന്ന് ഉറപ്പായി. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപ്പാ തന്നെയെന്ന് സ്ഥിതീകരിച്ചു. ഇന്ന് മരിച്ച രണ്ടുപേരും നിപ്പാ ബാധിതരാണ്.…
Read More » - 22 May
ബിജെപി ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പുതിയ സ്റ്റാൻഡ് പരിസരത്തെ മാരാർ ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. സംഭവത്തിനു പിന്നിൽ സിപിഎം…
Read More » - 22 May
രാത്രി ജോലിക്ക് പോയ അമ്മയെ തിരക്കി മൂന്നു ദിവസമായി രണ്ടു വയസ്സുകാരന് സിദ്ധാർത്ഥ്: ആശ്വസിപ്പിക്കാനാവാതെ സജീഷും ബന്ധുക്കളും
കോഴിക്കോട്: രാത്രി ജോലിക്ക് പോയ മാതാവ് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസമായി അഞ്ചു വയസ്സുകാരന് റിഥുലും രണ്ടു വയസ്സുകാരന് സിദ്ധാര്‍ത്ഥും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്. ഇളയവൻ കുഞ്ചു…
Read More » - 22 May
തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 22 May
ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ സ്പിരിറ്റു വേട്ട; ഒരാള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ വന്‍ സ്പിരിറ്റു വേട്ട. തൃശ്ശൂര്‍ കോലഴിയില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഹോമിയോ മരുന്ന് ഗോഡൗണ്‍ ഉടമ…
Read More »