Kerala
- Jun- 2018 -26 June
ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെയുള്ള അശ്ലീല-സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം•പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിധിന് പിലാലാണ്ടി പീടിക എന്ന പേരില്‍ ഫേസ് ബുക്ക് ഐഡി…
Read More » - 26 June
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി
മാനന്തവാടി•തോല്പ്പെട്ടിക്ക് സമീപം കുട്ടം ടൗണിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ തങ്കരാജ് എന്നാളാണ് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.…
Read More » - 26 June
അവിഹിത ബന്ധം എന്നാരോപണം : സദാചാര ഗുണ്ടകള്‍ യുവതിയുടെ തല മുണ്ഡനം ചെയ്തു
ദിസ്പൂര്‍: യുവാവിനെ രാത്രിയില്‍ യുവതിയുടെ വീട്ടില്‍ കണ്ടു. അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവതിയേയും യുവാവിനെയും സദാചാര ഗുണ്ടകള്‍ മര്‍ദിച്ചു. യുവതിയുടെ തല മുണ്ഡനം ചെയ്തു. സംഭവത്തില്‍ എട്ടു…
Read More » - 25 June
ബാറില്‍ നിന്നിറങ്ങിയ യുവാക്കളെ സിനിമാസ്റ്റയിലില്‍ തട്ടിക്കൊണ്ടുപോയി : വീട്ടുകാരോട് ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍
റാന്നി: ബാറില്‍ നിന്നിറങ്ങിയ യുവാക്കളെ സിനിമാസ്റ്റയിലില്‍ തട്ടിക്കൊണ്ടുപോയി. വീട്ടുകാരോട് ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍. യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസമായി വീട്ടുകാരോട് വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം…
Read More » - 25 June
വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് നേഴ്സിംഗ് പ്രവേശനം
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറല്‍ നേഴ്സിംഗ് സ്കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള…
Read More » - 25 June
രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ റോഡ് അപകടങ്ങളുടെ നിരക്ക് ഇരട്ടിയിലധികമാകും : ഓഫീസ് ടൈമില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. ഏറ്റവും അധികം അപകടങ്ങള്‍ നടക്കുന്നത് ഓഫീസ് ടൈമിലാണെന്നും കണ്ടെതതിയിട്ടുണ്ട്.…
Read More » - 25 June
‘ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ പേര് മാറ്റണം ‘: രൂക്ഷ വിമർശനവുമായി നടി രഞ്ജിനി
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര്…
Read More » - 25 June
പൊതു പ്രവര്‍ത്തകയ്ക്കെതിരെ അശ്ശീല പോസ്റ്റ്: നടപടിയ്ക്കായി വനിതാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയായ യുവതിയ്ക്കെതിരെ ഫേസ്ബുക്കില്‍ അശ്ശീല പോസ്റ്റിട്ട സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പൊതു പ്രവര്‍ത്തകയുമായ…
Read More » - 25 June
വശീകരിച്ച് കിടപ്പറ രംഗങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തും : ബ്ലൂബ്ലാക്ക്മെയിലിംഗ് സംഘത്തിന്റെ വശീകരണത്തില്‍ പെട്ട് ലക്ഷങ്ങള്‍ പോയത് ഉന്നതര്‍ക്ക്
കോഴിക്കോട് : പുരുഷന്മാരെ വശീകരിച്ച് കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും.. പിന്നെ അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടും. ഇത് ബ്ലൂ ബ്ലാക്ക്മെയില്‍ സംഘം. കോഴിക്കോടാണ്…
Read More » - 25 June
മഞ്ചേശ്വരം കള്ളവോട്ട് : കെ സുരേന്ദ്രന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് നല്കാന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന് നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.ഭീഷണിമൂലം സമന്‍സ്…
Read More » - 25 June
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യ വ്യാപാരം : പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരത്തിനായി കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്റെ അളവ് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ കര്‍ശന നടപടികളെടുത്ത് സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്ന മത്സ്യം…
Read More » - 25 June
കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും : ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും. ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ കേരള – കര്‍ണാടക തീരത്ത് 35…
Read More » - 25 June
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് സൂചന
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് സൂചന. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് വ്യക്തമാക്കി. രാജകുടുംബത്തിന്റെ…
Read More » - 25 June
ബിഗ് ബോസ് നിയമങ്ങളില്‍ കുടുങ്ങി മത്സരാര്‍ത്ഥികള്‍: പേടിയില്ലെന്ന് സാബുമോൻ
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോന് അബ്ദുസമദ് ബിഗ് ബോസ് ഷോയില്‍ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും…
Read More » - 25 June
മെസ്സിയുടെ തോല്‍വിയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദിനുവിന്റെ അച്ഛന് പറയാനുള്ളത്
കോട്ടയം: അർജന്റീനയുടെ ദയനീയ പരാജയത്തിൽ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്ത ദിനുവിന്റെ അച്ഛൻ മറ്റുള്ളവർക്ക് ഉപദേശമായി മകന്റെ മരണം തന്നെ ഉദാഹരണമായി കാട്ടുന്നു. അര്‍ജന്റീനയുടെയും മെസ്സിയുടേയും തോല്‍വികളില്‍…
Read More » - 25 June
കേരളത്തില്‍ മദ്യ വില്പന കേന്ദ്രങ്ങള്‍ പ്രത്യേക ദിവസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പുതിയ ബിയര്‍ ഉല്പാദന കേന്ദ്രത്തിനു വരെ അനുമതി നല്‍കുകയും മദ്യവില്പനയ്ക്ക് അനുകൂലമെന്ന രീതിയില്‍ നിലപാടും സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടി കേരളം. സംസ്ഥാനത്തെ മദ്യവില്പന…
Read More » - 25 June
ജൂലൈ അഞ്ചിന് പാലുമില്ല പത്രവുമില്ല; ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യത്യസ്തമായ വിവാഹ ക്ഷണം ഇങ്ങനെ
നെല്ലനാട്: വ്യത്യസ്തമായ രീതിയിൽ തന്റെ വിവാഹത്തിന് ആളുകളെ വിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് വെഞ്ഞാറമ്മൂടിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റായ സുജിത്. പത്രം വിതരണം ചെയ്യാനെത്തുന്ന ആളിലൂടെയാണ് വീഡിയോ…
Read More » - 25 June
നരേന്ദ്ര മോദി കൂടിക്കാഴ്ച്ച: പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ബിജെപിയുടെ മറുപടി
തിരുവനന്തപുരം: ഭരണ വീഴ്ച മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന്…
Read More » - 25 June
വിപ്ളവകരമായ അഴിച്ചുപണികൾ നടത്തുന്ന കേരളാപോലീസ് ലോകത്തിനു തന്നെ മാതൃക : പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: ഗണേശ് കുമാര്‍ എം.എല്‍.എല്‍എയുടെ തല്ലുകേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യൂ രംഗത്ത്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന്…
Read More » - 25 June
കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : നിരവധി പേര് ആശുപത്രിയില്‍
ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. നിരവധി പേര് ആശുപത്രിയില്‍. കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍…
Read More » - 25 June
കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട നിലയിൽ മൃതദേഹം
കോട്ടയം: കോട്ടയത്തെ തിരക്കേറിയ നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പ്രത്യക്ഷത്തില്‍ കൊലപാതക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പോലീസ് സാധ്യതകള്‍…
Read More » - 25 June
ട്രെയിന്‍തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം
തലയോലപ്പറമ്പ്: ട്രെയിന്‍തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം പൊതി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് മിഠായിക്കുന്നം കിഴക്കേകുറുപ്പന് കാലായില്‍ കുട്ടിയമ്മ (കുട്ടി-72) ആണ്…
Read More » - 25 June
കുറി തൊട്ടാല്‍ പുറത്താക്കുമെന്ന് ഭീഷണി: കുറിതൊട്ട് പ്രതിഷേധം; സംഘര്‍ഷാവസ്ഥ
പാലക്കാട്• പാലക്കാട് എലപ്പുള്ളി സ്കൂളിൽ കുറി തൊട്ടു വരുന്ന കുട്ടികളുടെ കുറികൾ മായ്ക്കുകയും , കയ്യിൽ ചരട് കെട്ടുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്ത സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു…
Read More » - 25 June
കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം: കൊച്ചി കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. കമ്മട്ടിപ്പാടം നിവാസികള്‍ക്കായി സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരമാണ് ഭവന നിര്‍മാണം.…
Read More » - 25 June
അമ്മയ്ക്കെതിരെ വനിതാ സംഘടന
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വനിതാ സംഘടനയായ വുമൻ ഇൻ കളക്റ്റീവ് അംഗങ്ങൾ രംഗത്ത്. തിരിച്ചെടുക്കാനുള്ള തീരുമാനത്തെ…
Read More »