
കോഴിക്കോട്: കോഴിക്കോട് നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു. 24 കാരിയായ പാവങ്ങാട് സ്വദേശിനിയിലാണ് രോഗ ബാധ കണ്ടെത്തിയത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ കൂടി ചികിത്സയില്‍ കഴിയുന്നുണ്ട്. ജപ്പാന്‍ ജ്വരത്തിന് സമാനമായ ലക്ഷണങ്ങാളാണ് ഈ രോഗത്തിനും ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.
ALSO READ: നിപക്ക് പിന്നാലെ കോഴിക്കോടിനെ വിറപ്പിച്ച് ഷിഗല്ലെ വൈറസ്, രണ്ട് വയസുകാരന്‍ മരിച്ചു
Post Your Comments