മലപ്പുറം: തെങ്ങ് കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി.അബ്‌ദുല്‍ വഹാബിന്റെ മകന്‍ ലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഹഫീസ് അബ്‌ദുറഹ്‌മാന്‍ (27)ആണ് മരിച്ചത്. മലപ്പുറം മൊറയൂരിലാണ് സംഭവം. സംസ്കാര ചടങ്ങുകൾ പാണമ്ബ്ര ജുമാ മസ്‌ജിദില്‍ ശനിയാഴ്‌ച വൈകുന്നേരം മൂന്നിന് നടക്കും.
Also read : യുവതിയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ അഴുകിയ നിലയില്‍
Post Your Comments