KeralaLatest News

നടിയെ ആക്രമിച്ച കേസ് : പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ. 25 വർഷമെങ്കിലും അനുഭവ പരിചയമുള്ളവരെ പ്രോസിക്യൂട്ടറാക്കണമെന്നു ഹർജിയിൽ പറയുന്നു. എന്നാൽ നടിയുടെ അഭിഭാഷകനും, സർക്കാരും ഇതിൽ എതിർപ്പ് അറിയിച്ചു.

അതേസമയം താൻ നിലവിൽ അമ്മയിൽ അംഗമല്ലെന്ന് ആക്രമിക്കപ്പെട്ട നടി. തന്നോട് ആലോചിച്ചിട്ടാണ് പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും സഹായം വേണ്ടേന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button