Kerala
- Jun- 2018 -28 June
നടിമാരുടെ രാജി, പ്രതികരണവുമായി ജോയ് മാത്യു
കൊച്ചി: അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലും സംഘടനയിൽ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിലുമുള്ള തന്റെ നിലപാട് അമ്മയിലെ ജനപ്രതിനിധികളുടെ നിലപാടിന് ശേഷം വ്യക്തമാക്കുമെന്ന് നടനും സംവിധായകനുമായ ജോയ്…
Read More » - 28 June
നടിമാരുടെ കൂട്ട രാജി: തര്‍ക്കിക്കാന്‍ പറ്റാത്തതിനാല്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയെന്ന് ശാരദക്കുട്ടി
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ട രാജി വെച്ചതിനെ തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചില മനുഷ്യ വിരുദ്ധ മരത്തലകളോട് തര്‍ക്കിക്കേണ്ടി…
Read More » - 28 June
ദാസ്യപ്പണി വിവാദം; സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോലീസിലെ ദാസ്യപ്പണി വിവാദം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്…
Read More » - 28 June
മുകേഷുള്ള ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്
കൊല്ലം•മുകേഷുള്ള അവാര്‍ഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന് ടി ദീപേഷ്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷിനെ മാറ്റിനിർത്തണമെന്നും ദീപീഷ്…
Read More » - 28 June
നടിമാരുടെ കൂട്ടരാജി; പ്രതികരണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം : മലയാളത്തിലെ സിനിമാ സംഘടനയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാന കുറ്റവാളിക്ക്…
Read More » - 28 June
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് കെ എസ് ആര് ടി സി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ബേപ്പൂരിലേക്ക് നടത്തിയ ഇലക്ട്രിക് ബസ്സിന്റെ ആദ്യ സർവീസ് ഗതാഗതമന്ത്രി എ…
Read More » - 28 June
കൂട്ട രാജിക്ക് പുറമേ അമ്മയ്ക്കെതിരെ മറ്റു മൂന്ന് നടിമാര്‍ കൂടി രംഗത്ത്
കൊച്ചി: താരസംഘടനയായ അമ്മ നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. വീണ്ടും ജനറല്‍ ബോഡിയോഗം വിളിക്കണമെന്ന ആവശ്യവുമായി മൂന്ന് നടിമാര്‍ കത്ത് നല്കി. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ്…
Read More » - 28 June
ആവശ്യമില്ലാത്ത കാര്യം തിരക്കേണ്ടെന്ന് ദിലീപ് പറഞ്ഞു: ഇടവേള ബാബു
കൊച്ചി: ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിയുന്നു. നടി പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ…
Read More » - 28 June
പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കള്‍; മുന്നറിയിപ്പുമായി പോലീസ്
കൊടുങ്ങല്ലൂര്‍: മുപ്പത്തടം കവലയില്‍ നിന്നു കിഴക്കോട്ടു പോകുന്ന കാമ്പിള്ളി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും കാരണം. പെണ്‍വേഷം കെട്ടിയ പുരിഷ മോഷ്ടാക്കളാണ് റോഡിലെ സിസിടിവിയില്‍ പതിഞ്ഞത്.…
Read More » - 28 June
വിദ്യാർത്ഥിയോട് ബസ് കണ്ടക്ടറുടെ ക്രൂരത: ബസിൽ നിന്ന് വലിച്ചു പുറത്തിട്ടു
സ്കൂൾവിദ്യാർഥിയെ കണ്ടക്ടർ ബേസിൽ നിന്ന് വലിച്ചു പുറത്തിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ ഹൈസ്കൂൾ ബസ്റ്റോപ്പിൽ നടന്ന സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബസിൽ കയറിയ…
Read More » - 28 June
അഞ്ച് രൂപയ്ക്ക് മീനിലെ മായം കണ്ടെത്താം
കൊച്ചി : മീനിലെ മായം ചേർക്കൽ പതിവ് വാർത്തയാണ് ഇപ്പോൾ. കൂടുതൽ വില നൽകി മീൻ വാങ്ങുമ്പോൾ അത് നല്ലതോ ചീത്തയോ എന്നറിയാൻ ഇനിമുതൽ അഞ്ച് രൂപമുടക്കിയാൽ…
Read More » - 28 June
എടപ്പാള്‍ പീഡനം; തീയറ്റര്‍ ഉടമയ്ക്ക് അനുകൂലമായ തെളിവുകൾ പുറത്ത്
എടപ്പാള്‍ : തീയറ്ററിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തീയറ്റര്‍ ഉടമയ്ക്ക് എതിരായ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. പീഡനവിവരം പോലിസിനെ കൃത്യമായി അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ വെച്ച്…
Read More » - 28 June
തോറ്റ് പുറത്തായ ജര്‍മ്മനിയെ ട്രോളി കളക്ടര്‍; രസകരമായ സംഭവമിങ്ങനെ
കണ്ണൂര്‍: തോറ്റ് പുറത്തായ ജര്‍മ്മനിയെ ട്രോളി കണ്ണൂര്‍ കളക്ടര്‍. ജര്‍മ്മനി തോറ്റതോടെ ഫ്ലക്സുകള്‍ അഴിച്ചുമാറ്റാന്‍ കലക്ടര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ട്രോളായി മാറിയത്. കലക്ടറുടെ പോസ്റ്റ് ഇങ്ങനെ…
Read More » - 28 June
ലസിതാപാലക്കലിന് നീതി ലഭിക്കാൻ അമിത്ഷായ്ക്ക് പരാതിയുമായി പ്രവർത്തകർ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തക ലസിതാ പാലക്കലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ച സാഹചര്യത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം…
Read More » - 28 June
അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല; പ്രതികരണവുമായി മുകേഷ്
കൊച്ചി: അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് വ്യക്തമാക്കി മുകേഷ് എം.എല്‍.എ. അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുകേഷ് വ്യക്തമാക്കി. താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്.…
Read More » - 28 June
എം.ടി രമേശിന്റെ സഹോദരന് അന്തരിച്ചു
കോഴിക്കോട്•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ സഹോദരന് തുണ്ടിയില്‍ രാധാകൃഷ്ണന്(65) അന്തരിച്ചു.സംസ്കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍ (ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിന് സമീപം)
Read More » - 28 June
വൈദികര്‍ പീഡിപ്പിച്ച സംഭവം : യുവതിയെ അപമാനിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത
തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് വൈദികര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെയും ഭര്‍ത്താവിനെയും അപമാനിക്കുന്ന വിധമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍…
Read More » - 28 June
അമ്മയിലെ വിവാദങ്ങള്‍ക്ക് ദിലീപിന്റെ മറുപടി
കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തു വന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ഇനി സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കില്‍ അപ്പോൾ വിശദീകരണം…
Read More » - 28 June
സിറോ മലബാര്‍ ഭൂമി ഇടപാട്: സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. സിറോ മലബാര്‍ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാരനായ ജോസ്…
Read More » - 28 June
പുരുഷാധിപത്യവാഴ്ച അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്; നടിമാര്‍ക്ക് പിന്തുണയുമായി തോമസ് ഐസക്
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്കി ധനമന്ത്രി ഡോ.തോമസ് ഐസക്. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്നും…
Read More » - 28 June
സിനിമാ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്
തിരുവനന്തപുരം : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി…
Read More » - 28 June
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പയ്യോളി: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും…
Read More » - 28 June
യുവതി കള്ളക്കഥ മെനഞ്ഞത് കാമുകനൊപ്പം പോകാനെന്ന് പോലീസ്
തിരുവനന്തപുരം : അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന യുവതിയുടെ പരാതി കെട്ടുകഥയെന്ന് പോലീസ് കണ്ടെത്തി.ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് വരുത്തിതീർത്ത് കാമുകനൊപ്പം പോകാനായിരുന്നു തീരുമാനമെന്ന് യുവതി പോലീസിന് രഹസ്യ…
Read More » - 28 June
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്
തിരുവനന്തപുരം: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നടിമാര്‍ രാജിവെച്ച് സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വനിതാകമ്മീഷന് രംഗത്ത്. പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും…
Read More » - 28 June
വി.എം സുധീരനും കെ.മുരളീധരനും കെപിസിസി യോഗത്തിലേക്ക് ക്ഷണമില്ല
തിരുവനന്തപുരം: ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിലേക്ക് വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാരെ ക്ഷണിച്ചിട്ടില്ല. വിഷയത്തില്‍ നിര്‍വാഹകസമിതിയല്ല, പകരം നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ…
Read More »