തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആരൊക്കെ ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണെന്നും കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Also Read: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതി പുറത്ത്
Post Your Comments