ആദിവാസി ഊരിലെ ആളുകൾക്ക് ഓണക്കിറ്റും ഓണക്കോടിയുമായി നടി ജിപ്സ ബീഗവും സന്തോഷ് പണ്ഡിറ്റും. ഫ്രണ്ട്ഷിപ്പ് ഡേയിലാണ് കാടിന്റെ മക്കളുടെ വിശപ്പ് മാറ്റാന്‍ ഇരുവരും എത്തിയത്. പുനലൂർ മുള്ളു മല ഗിരിജൻ കോളനി, അച്ഛൻ കോവിൽ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങൾ നൽകിയത്. ആദിവാസികള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും കൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്.
Read also: ശബരിമല സ്ത്രീ പ്രവേശനം: പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
Post Your Comments