Kerala
- Jun- 2018 -28 June
സിനിമാ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്
തിരുവനന്തപുരം : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി…
Read More » - 28 June
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പയ്യോളി: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും…
Read More » - 28 June
യുവതി കള്ളക്കഥ മെനഞ്ഞത് കാമുകനൊപ്പം പോകാനെന്ന് പോലീസ്
തിരുവനന്തപുരം : അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന യുവതിയുടെ പരാതി കെട്ടുകഥയെന്ന് പോലീസ് കണ്ടെത്തി.ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് വരുത്തിതീർത്ത് കാമുകനൊപ്പം പോകാനായിരുന്നു തീരുമാനമെന്ന് യുവതി പോലീസിന് രഹസ്യ…
Read More » - 28 June
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്
തിരുവനന്തപുരം: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നടിമാര്‍ രാജിവെച്ച് സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വനിതാകമ്മീഷന് രംഗത്ത്. പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും…
Read More » - 28 June
വി.എം സുധീരനും കെ.മുരളീധരനും കെപിസിസി യോഗത്തിലേക്ക് ക്ഷണമില്ല
തിരുവനന്തപുരം: ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിലേക്ക് വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാരെ ക്ഷണിച്ചിട്ടില്ല. വിഷയത്തില്‍ നിര്‍വാഹകസമിതിയല്ല, പകരം നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ…
Read More » - 28 June
രണ്ട് വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ ഇളക്കാതിരുന്ന സംഭവം; നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്
വൈക്കം: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ട് വയസുകാരിയുടെ കാലിലെ മുഴുവൻ പ്ലാസ്റ്ററും മാറ്റാതെ മടങ്ങിയ നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്. വൈക്കം താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് എം.എസ്.…
Read More » - 28 June
കാസർഗോഡ് നിന്ന് ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി
കാസര്‍കോഡ്: കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരുഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി. ഇതോടെ രണ്ടു ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി. ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ്…
Read More » - 28 June
മുഖത്തേക്ക് ഷോളിട്ടു; വീട്ടമ്മയ്ക്ക് നഷ്ടമായത് ആറര പവന്റെ മാല
കൊച്ചി : തിരക്കുള്ള ബസിൽ മോഷണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആറര പവന്റെ മാലയാണ്…
Read More » - 28 June
ആദിവാസി യുവാവിന്റെ മൃതദേഹം പിടിച്ചു വെച്ച് ആശുപത്രിയുടെ ക്രൂരത: ഐ സി യുവിൽ കയറ്റി ഛർദ്ദിയും കോരിച്ചു
അഗളി: അട്ടപ്പാടിയില്‍ നിന്ന് കൊയമ്പത്തൂര് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കെത്തിയ ആദിവാസി മധ്യവയസ്കന്റെ മൃതദേഹം വിട്ടുകൊടുക്കാതെ അധികൃതരുടെ ക്രൂരത. മൃതദേഹം വിട്ടു കൊടുക്കാതെ ബന്ധുവിന്റെ സഞ്ചിയും മറ്റും പിടിച്ചു…
Read More » - 28 June
കെഎസ്ആര്‍ടിസി മുന്‍ എംഡി അന്തരിച്ചു
ബംഗളൂരു: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. ബാംഗ്ലൂരില്‍ നിന്നം കെഎസ്ആര്‍ടിസി ഏറ്റവും അധികം സര്‍വീസുകള്‍ കേരളത്തിലേക്ക്…
Read More » - 28 June
അമ്മയിലെ നടിമാരുടെ രാജി; പ്രതികരണവുമായി കെ.കെ. ഷൈലജ
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്കി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത…
Read More » - 28 June
കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ കൂടുതൽ നടപടികളുമായി തച്ചങ്കരി
തിരുവനന്തപുരം : കെഎസ്ആർടിസി യൂണിയനുകൾക്കെതിരെകർശന നടപടിയുമായി ടോമിൻ ജെ തച്ചങ്കരി. യൂണിയനുകൾ മാസംതോറും നടത്തുന്ന പിരിവുകൾക്കെതിരെയാണ് തച്ചങ്കരിയുടെ നടപടി. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളത്തിൽ നിന്നു മാസവരി ഈടാക്കി…
Read More » - 28 June
ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡനം: ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു
ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തിൽ സ്വമേധയാ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ വനിതാകമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. വിഷയം അന്വേഷിച്ച്…
Read More » - 28 June
അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കൊച്ചി•അരൂരില്‍ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന് വീട്ടില്‍ കയറി മര്‍ദ്ദനം. അരൂക്കുറ്റി കൊമ്ബനാമുറി ഫാത്തിമ മന്‍സിലില്‍ ഫസലുദീനിനെയാണ് (35) ആക്രമിച്ചത്. ഏഴംഗ സംഘം വീട്ടില്‍…
Read More » - 28 June
വെള്ളത്തിനായി സംഘര്‍ഷം : 12 പേര്‍ക്ക് പരിക്ക്
ഹിസാര്‍: വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 12 പേര്‍ക്ക് പരുക്ക്. ഹരിയാനയിലെ ഹന്‍സി സബ്ഡിവിഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ധാനി പിരാന്വാലിയില് താമസിക്കുന്ന ഗ്രാമീണര്‍…
Read More » - 27 June
പോലീസിന്റെ പക്കലുള്ള വിജ്ഞാനം സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണം: മുഖ്യമന്ത്രി
പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ…
Read More » - 27 June
സിപിഎം നഗരസഭാ അധ്യക്ഷക്കെതിരെ വാട്സാപ്പില്‍ മോശം പ്രചരണം
മാവേലിക്കര: സിപിഎം നഗരസഭാ അധ്യക്ഷക്കെതിരെ വാട്സാപ്പില്‍ മോശം പ്രചരണം. പിന്നില്‍ പ്രവര്‍ത്തകരുണ്ടോ എന്നന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷിനെതിരെയാണ് വാട്സ് ആപ്പില്‍ മോശം…
Read More » - 27 June
അമ്മയില്‍ നിന്നും ഇനിയും രാജി ഉണ്ടാകുമെന്ന് നമ്പീശന്
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര് സംഘടനയില്‍ നിന്നും രാജി വെയ്ക്കുമെന്ന് നടി രമ്യാ…
Read More » - 27 June
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും യൂണിയൻകാർ മാസവരി ഈടാക്കുന്ന പതിവ് അവസാനിപ്പിച്ച് ടോമിന് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തൊഴിലാളി സംഘനടകള്‍ ഈടാക്കിവന്നിരുന്ന മാസവരി സമ്പ്രദായം എം.ഡി ടോമിന് ജെ. തച്ചങ്കരി അവസാനിപ്പിച്ചു. തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടില്‍ നിന്നും…
Read More » - 27 June
അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ പുതിയ വഴിത്തിരിവ് : സ്കൂള്‍ അധ്യാപികയായ യുവതിയ്ക്ക് മറ്റ് പുരുഷന്മാരുമായും ബന്ധം
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരന്റെ ഭാര്യയ്ക്ക് വൈദികരെ കൂടാതെ മറ്റ് രണ്ട് അക്രൈസ്തവ വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സഭാ വൈദിക…
Read More » - 27 June
നടിമാരുടെ രാജി, പ്രതികരണവുമായി വിഎസ്
കൊച്ചി: താര സംഘടനയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍…
Read More » - 27 June
ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തിരിമറി : പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തിരിമറിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ. ആറ് കോടിയുടെ അഴിമതിയില്‍ മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്സ് കമ്ബനി, കസ്റ്റംസ്,…
Read More » - 27 June
അക്കില്ലസ് പൂച്ചയ്ക്ക് പ്രവചനം പിഴച്ചപ്പോള്‍ താരമായത് സുലൈമാൻ; അര്‍ജന്റീനയുടെ വിജയം പ്രവചിച്ച ‘മലയാളിക്കോഴി’യുടെ വീഡിയോ വൈറലാകുന്നു
ലോകകപ്പിലെ മത്സരത്തിൽ അർജന്റീന തോൽക്കുമെന്ന അക്കില്ലസ് എന്ന പൂച്ചയുടെ പ്രവചനം കഴിഞ്ഞ ദിവസം പിഴച്ചപ്പോൾ താരമായത് സുലൈമാൻ എന്ന കോഴിയാണ്. അര്‍ജന്റീനയുടെ വിജയം കിറുകൃത്യമായി സുലൈമാൻ പ്രവചിക്കുന്ന…
Read More » - 27 June
ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ കയറി, പുറത്തിറക്കാന്‍ യുവാവ് ചെയ്തതിങ്ങനെ
റോഡരികില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ കയറിയ മൂര്‍ഖനെ പുറത്തിറക്കാന്‍ പഠിച്ച പണി മുഴുവന്‍ നോക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുഴുവനും അഴിച്ചു വെച്ചിരിക്കുന്ന ബൈക്കിന്റെ ചിത്രങ്ങളും…
Read More » - 27 June
ഡബ്ല്യു.സി.സിയിലെ മറ്റംഗങ്ങള്‍ അമ്മയില്‍ തുടരുന്നതിനെ കുറിച്ച് വിധു വിന്‍സെന്റ്
കൊച്ചി: ഡബ്ല്യു.സി.സിയിലെ മറ്റും അംഗങ്ങള്‍ താരസംഘടനയായ അമ്മയില്‍ തുടരുന്നതിനെ കുറിച്ച് ഡബ്ലിയു.സി.സി ഭാരവാഹി വിധു വിന്‍സന്റ് പറയുന്നതിങ്ങനെ. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാലു…
Read More »