Latest NewsKerala

കുമ്പസാര പീഡനം ; വൈദികരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിവിധി ഇങ്ങനെ

പത്തനംതിട്ട : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വൈദികരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളായ ഫാദർ എബ്രഹാം വർഗീസ് , ജെയ്‌സ് കെ. ജോർജ് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button