തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വാട്സ്‌ആപ്പില്‍ പ്രൊഫൈൽ പിക്ച്ചറായി ദേശീയ പതാകയും അക്ഷരങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിക്കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയാക്കുമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. എന്നാൽ ഇത് സംബന്ധിച്ചുള്ള വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലന്നും പോലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചത്.
കേരള പോലീസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
Also Read: നാടിന്റെ സ്വൈരജീവിതം തകര്‍ക്കുന്ന ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം-എ.വിജയരാഘവന്‍
Post Your Comments