Kerala
- Aug- 2018 -3 August
അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം : അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുതെന്ന് ബിജെ പി നേതാവ് കെ.സുരേന്ദ്രന്. കീഴടങ്ങാനുള്ള മനസ്സ് എല്ലാവർക്കും എല്ലാ കാലത്തും ഉണ്ടായിക്കൊള്ളണമെന്നില്ല. നിസ്സഹകരണവും ബഹിഷ്കരണവുമായിരുന്നു…
Read More » - 3 August
നടിയെ ആക്രമിച്ച കേസ് : പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ. 25 വർഷമെങ്കിലും അനുഭവ പരിചയമുള്ളവരെ പ്രോസിക്യൂട്ടറാക്കണമെന്നു ഹർജിയിൽ പറയുന്നു. എന്നാൽ നടിയുടെ…
Read More » - 3 August
കാല വര്‍ഷക്കെടുതി ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിഭാഗം ജനങ്ങളോടും സംഭാവന നൽകുവാൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Also…
Read More » - 3 August
നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു. 24 കാരിയായ പാവങ്ങാട് സ്വദേശിനിയിലാണ് രോഗ ബാധ കണ്ടെത്തിയത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 3 August
രണ്ടാമത് വിവാഹം കഴിയ്ക്കാന്‍ വാപ്പച്ചി തീരുമാനിച്ചു : എന്നാല്‍.. ഹനാന് ആ രഹസ്യം തുറന്നു പറയുന്നു
കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ പെണ്‍കുട്ടിയാണ് ഹനാന്. ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം…
Read More » - 3 August
ലൈംഗിക പീഡനം: അമനവ സംഗമം നേതാവിനെതിരെ പോക്സോ പ്രകാരം കേസ്
പാലക്കാട്•ജയിലില്‍ കഴിയുന്ന മാവോവാദി ദമ്പതികളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമാനവ സംഗമം നേതാവും ആക്ടിവിസ്റ്റുമായ കണ്ണൂര്ശ്രീകണ്ഠാപുരം എരുവശ്ശേരി സ്വദേശി രജീഷ് പോലിനെതിരെ പോക്സോ നിയമം ചുമത്തി…
Read More » - 3 August
കമ്പകക്കാനം കൂട്ടക്കൊലപാതകം; രണ്ടു പേര് അറസ്റ്റില്‍
തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടു പേര് അറസ്റ്റില്‍. അറസ്റ്റിലായവരിൽ ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഒരാള്‍ കൊല്ലപ്പെട്ട കൃഷണന്റെ…
Read More » - 3 August
ജലന്ധർ ബിഷപ്പിനെതിരെ ഹർജി
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയിൽ ഹർജി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍…
Read More » - 3 August
ജസ്ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് : ആണ് സുഹൃത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
ജസ്ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് ആണ് സുഹൃത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍…
Read More » - 3 August
സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ
ഡൽഹി : സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി…
Read More » - 3 August
പാലക്കാട് തകര്‍ന്ന കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃതം; ഉടമകള്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം ഇന്നലെ തകര്‍ന്നു വീണ മൂന്നു നില കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നില…
Read More » - 3 August
മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു; തൊഴിലാളികൾ കടലിൽ ചാടി രക്ഷപെട്ടു
ചവറ: ചവറയിൽ മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. ക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ‘പ്രബിതകം’ എന്ന ബോട്ടാണ് കത്തി നശിച്ചത്.…
Read More » - 3 August
ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ…
Read More » - 3 August
കൊക്കൈയിനുമായി വന്ന വിദേശി അറസ്റ്റില്‍
കണ്ണൂര്‍: നഗരത്തില്‍ കൊക്കൈയിന് വില്പന നടത്തിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ സിന്ന്തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത്…
Read More » - 3 August
തൊടുപുഴ കൂട്ടക്കൊലപാതകം: ഒരാള്‍ പോലീസ് പിടിയില്‍
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ്…
Read More » - 3 August
ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
പാലക്കാട്: ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ ക്ഷേത്രത്തിനുള്ളിൽ നിന്ന്…
Read More » - 3 August
മതിലുചാടി ശബരിമലയിൽ കയറിയതിനെ ന്യായീകരിക്കരുത്: ടി കെ നായരോട് അജയ് തറയിൽ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോയെന്ന് കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ അംഗവുമായ അജയ് തറയിൽ. ചിലർ മതിലുചാടി ശബരിമലയിൽ കടന്നിട്ടുണ്ട്.…
Read More » - 3 August
സ്കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു; മകന് പരിക്കുകളോടെ ആശുപത്രിയില്‍
കോട്ടയം: ജീവകാരുണ്യ പ്രവര്ത്തനത്തിനുപോയ യുവതി സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ അറയ്ക്കപ്പറമ്പില്‍ അജിയുടെ ഭാര്യ ശുഭ അജി (39) യാണ് മരിച്ചത്. ഇവരുടെ മകനും കാരാപ്പുഴ…
Read More » - 3 August
ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ഉടന്‍ ആരംഭിക്കും
കോഴിക്കോട്: ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോഴിക്കോടും…
Read More » - 3 August
പുതിയ സബ് ആർടി ഓഫിസുകൾക്കായി രജിസ്ട്രേഷന് കോഡുകള്‍ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന സബ് ആർടി ഓഫിസുകൾക്കായി രജിസ്ട്രേഷന് കോഡുകള്‍ അനുവദിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ കോഡുകളിൽ ആറെണ്ണമാണ് പുതിയതായി എത്തുന്നത്. കെഎൽ 74 മുതൽ കെഎൽ…
Read More » - 3 August
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം…
Read More » - 3 August
തൊടുപുഴ കൂട്ടക്കൊലപാതകം: കൊലനടത്തിയത് കൃത്യമായ പ്ലാനിങ്ങോട് കൂടി, മൽപ്പിടുത്തം നടന്നു : പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
ബുധനാഴ്ചയോടെയാണ് തൊടുപുഴ കമ്പകക്കാനത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാനാട്ടു വീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജ്ജുന് എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൃത്യമായ…
Read More » - 3 August
വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച് തകര്‍ത്തു
കൊല്ലം: വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീട് തകർത്തത്. എഴുപത് വയസ്സായ തപോധനനും ഭാര്യ…
Read More » - 3 August
എസ്.എസ്.എല്‍.സി പരീക്ഷ തീയതി വീണ്ടും മാറ്റി ; പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങി 27-ന് സമാപിക്കും. മാര്‍ച്ച് ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്.…
Read More » - 3 August
മീശ പ്രസിദ്ധീകരിച്ചതോടെ ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍
കാഞ്ഞങ്ങാട്: എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ‘മീശ’…
Read More »